കെ സി എ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ്
ബഹ്‌റൈൻ : കെ സി എ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2024 ഏപ്രിൽ 27 മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ്, കോഓർഡിനേറ്റർ ജിതിൻ ജോസ്...
സമസ്ത ബഹ്റൈൻ മദ്റസകളിൽ വിദ്യാരംഭം
മനാമ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകൃത മദ്റസകളോടൊപ്പം ബഹ്റൈനിലെ സമസ്ത മദ്റസകളിലും ഏപ്രിൽ 20 ന് പുതിയ അധ്യായന വർഷത്തേക്കുള്ള വിദ്യാരംഭത്തിനു (മിഹ്റജാനുൽ ബിദായ) തുടക്കം കുറിക്കുന്നു.സമസ്ത...
കുട്ടികള്‍ക്ക് പുസ്തകമെത്തിച്ചു നൽകി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ പവിഴദ്വീപിൽ നടത്തുന്ന വിവിധ സേവനപ്രവർത്തനങ്ങളുടെ തുടർച്ചയായി ഈ അധ്യയന വർഷത്തിൽ അർഹരായ കുട്ടികൾക്ക് ഉപയോഗയോഗ്യമായ ടെക്സ്റ്റ് ബുക്കുകൾ എത്തിച്ചു നൽകി.ബോബി പുളിമൂട്ടിലിന്റെ നേതൃത്വത്തിൽ നിരവധി...
ഈദിയ – 2024, ഈദ് സംഗമം ശ്രദ്ധേയമായി
മനാമ: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് തർബിയ്യ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ച ഈദ് സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുഹമ്മദ് ബിൻ രിസാലുദ്ദീൻ, അബ്ദുല്ല ബിൻ ജമാൽ...
പ്രോഗ്രസ്സീവ് പ്രൊഫഷനൽ ഫോറം ആരോഗ്യ ബോധവൽക്കരണ സെമിനാർ
മനാമ: "ആരോഗ്യ സംരക്ഷണത്തിനു മുൻകരുതൽ" എന്നവിഷയത്തിൽ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം (പി പി എഫ്) ബഹറിൻ ചാപ്റ്റർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. രോഗം വരുന്നതിന് മുൻപ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന...
വടകര -കോഴിക്കോട് തെരഞ്ഞെടുപ്പ് കൺവെൻഷൻ ബഹ്റൈനിൽ
മനാമ: ബഹറൈൻ പ്രതിഭയും , "ഒന്നാണ് കേരളം ഒന്നാമതാണ് കേരളം" ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട് വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം...
പ്രേക്ഷക പ്രീതി നേടി വീണ്ടും ”വിഷു ”
ബഹ്‌റൈൻ : ശ്രദ്ധേയമായി വിഷു ദിനത്തിൽ പവിഴദ്വീപിൽ അണിയിച്ചൊരുക്കിയ വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രം . ടീമ് മാജിക് മൊമൻസിന്റെ ആശയത്തിൽ നിർമിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അച്ചു...
ബഹ്‌റൈനിൽ കനത്ത മഴ . റോഡുകളിൽ വെള്ളം കയറി .വിദ്യാഭ്യാസ സ്ഥാപങ്ങൾക്കു അവധി പ്രഖ്യാപിച്ചു
മനാമ : ബഹ്‌റാനിലും കനത്ത മഴ . ഇന്നലെ തുടങ്ങിയ മഴയിൽ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ജനം ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി . കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും വിലക്കേർപ്പെടുത്തിയതായി...
2025 ലെ ഫോർമുല വൺ മൽസരങ്ങൾ ഏപ്രിൽ 11 മുതൽ 13 വരെ നടക്കും
ബഹ്‌റൈൻ : 2025 ലെ ഫോർമുല വൺ മൽസരങ്ങൾ ഏപ്രിൽ 11 മുതൽ 13 വരെയായിരിക്കുമെന്ന് എഫ് വൺ സംഘാടകർ വ്യക്തമാക്കി . മേഖലയിലെ പ്രമുഖ കാറോട്ട മൽസര വേദിയായി സഖീറിലെ ഇന്റർനാഷനൽ...
ഗുദേബിയ കൂട്ടം ഈസ്റ്റർ ഈദ് വിഷു ദിനം ആഘോഷിച്ചു
മനാമ: ഈസ്റ്റെർ ഈദ് വിഷു ദിനംപ്രമാണിച്ചു ഗുദേബിയ കൂട്ടം അണ്ടലാസ് ഗാർഡനിൽ നടത്തിയ മാതസൗഹാർദ്ദവേദിയിൽ ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഷമീന മഹ്റിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹികരംഗത്തു...

















