കുവൈറ്റ് ;ഉച്ചവിശ്രമ നിയമം പിൻവലിച്ചു
കുവൈറ്റ്: കുവൈറ്റിൽ കനത്ത ചൂടിനെ തുടർന്ന് ഏർപ്പെടുത്തിയ ഉച്ചവിശ്രമനിയമം പിൻവലിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്ന്...
കുവൈറ്റിൽ 25,000 അനധികൃത വിദേശ തൊഴിലാളികളെ നാട് കടത്തി
കുവൈറ്റ് : മതിയായ രേഖകൾ ഇല്ലാതെയും വിവിധ കുറ്റകൃത്യത്തിൽ അകപ്പെട്ടു കുവൈറ്റിൽ കഴിഞ്ഞ 25,000 വിദേശിയരെ നാട് കടത്തിയതായി അധികൃതർ . ഇതനുസരിച്ചു 2023 ജനുവരി 19 മുതൽ ഉള്ള കണക്കുകൾ വ്യക്തമാക്കുന്നു ....
കുവൈറ്റ് :മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് ഇന്ത്യൻ എംബസി
കുവൈറ്റ് : ഇന്ത്യയിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്ന കുവൈറ്റ് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ച് കുവൈറ്റ് ഇന്ത്യന്‍ എംബസി. കുവൈറ്റ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്....
പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി
കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...
കുവൈറ്റ് ക്രൂഡ് ഓയിൽ വില ഉയർന്നു
കുവൈറ്റ് : - കുവൈറ്റ് ക്രൂഡ് ഓയിൽ വ്യാഴാഴ്ചത്തെ ട്രേഡിംഗ് സെഷനുകളിൽ 47 സെൻറ് ഉയർന്ന് ബാരലിന് 79.20 യുഎസ് ഡോളറിലെത്തി, കഴിഞ്ഞ ദിവസം വില 78.73 യുഎസ് ഡോളറായിരുന്നുവെന്ന് കുവൈറ്റ് പെട്രോളിയം...
ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...
എസ് എൻ സി എസ്, CBSE പരീക്ഷയിൽ വിജയികളായ, കുടുംബാംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.
മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, സി ബി എസ് ഇ പരീക്ഷയിൽ "2022, 2023" വർഷങ്ങളിൽ 10-ാം ക്ലാസിലും 12-ാം ക്ലാസിലും വിജയികളായ, കുടുംബാഗങ്ങളുടെ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. 2023...
ഷാർജയിൽ ബോട്ടുകൾക്ക് തീപിടിച്ചു
ഷാര്‍ജ: ഷാര്‍ജ ക്രീക്കില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്കാണ് ശനിയാഴ്ച രാവിലെ തീപിടിച്ചത് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല . തീപിടുത്തത്തിൽ പ്രവാസി ജീവനക്കാരനായ ഒരാള്‍ക്ക് പരിക്ക് പറ്റിയതായും പൊലീസ് അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ 8.31നാണ്...
കുവൈറ്റിൽ അനധികൃത താമസക്കാർക്കെതിരായ പരിശോധന തുടരുന്നു
കുവൈറ്റ് : രണ്ടാഴ്ചയ്ക്കിടെ മാത്രം അറുനൂറിലധികം അനധികൃത പ്രവാസികളെ റെയ്ഡുകളില്‍ അറസ്റ്റ് ചെയ്‍ത് നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു . നിയമലംഘകരെ പിടികൂടാനായി മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ കീഴിലുള്ള പ്രത്യേക...
കുവൈറ്റിൽ വിദേശികൾക്ക് സ്വന്തം കെട്ടിടങ്ങൾ വാങ്ങൽ നിയമം മന്ത്രിസഭാ പരിഗണനയിൽ
കുവൈറ്റ് : വിദേശികൾക്ക് സ്വന്തമായി കെട്ടിടങ്ങൾ വാങ്ങാനുള്ള അനുമതി നല്കാൻ തയ്യാറെടുത്ത് കുവൈറ്റ്. ഇതുസംബന്ധിച്ച ചർച്ച ഉടൻ മന്ത്രി സഭ പരിഗണിക്കുമെന്നു സൂചന . വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ...