പ്രവാസിയെ തേടി ബന്ധുക്കൾ
ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...
സ്വദേശിവത്കരണം : കുവൈറ്റിൽ കൂടുതൽ പ്രവാസി ജീവനക്കാരുടെ കരാർ പുതുക്കിനൽകില്ല
കുവൈറ്റ് : സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ...
പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്
കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...
ഗൂഗിൾ പേ ഇനി കുവൈറ്റിലും
കുവൈറ്റ് :ഗൂഗിൾ പേ സേവനം ഇനി മുതൽ കുവൈറ്റിലും.സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആവശ്യമായ പരിശോധനകൾ പൂർത്തിയായതിനു ശേഷമാണ് ഗൂഗിള്‍ പേ സേവനം രാജ്യത്ത് തുടങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ...
പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം
ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...
കെഎംസിസി ബഹ്‌റൈൻ: ദേശീയ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു
മനാമ: പവിഴ ദ്വീപിന്റെ അമ്പത്തി ഒന്നാമത് ദേശീയ ദിനാഘോഷം ബഹ്‌റൈൻ കെഎംസിസി വിപുലമായ ആഘോഷിക്ച്ചു.സൽമാനിയ മെഡിക്കൽ സെന്ററിൽ നടന്ന "ജീവസ്പർശം" 38 മത് രക്തദാന ക്യാമ്പിൽ 200 ൽ പരം രക്തദാതാക്കൾ പങ്കെടുത്തുരാത്രി...
ഇനി മുതൽ മരുന്നിന് പണം നൽകണം,പുതിയ ചികിത്സാ നിരക്കുമായി കുവൈറ്റ്
കുവൈറ്റ് : വിദേശികള്‍ക്ക് പുതിയ ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. രാജ്യത്തെ താമസക്കാരും ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികളും മരുന്നിന് ഇനി പണം നൽകണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍...
കുവൈറ്റ് : വ്യാജ ബിരുദം നൽകൽ പ്രവാസിയെ പിടികൂടി
കുവൈറ്റ് : അനധികൃത സർവകലാശാല സര്ടിഫിക്കറ്റുകൾക്കായി കുവൈറ്റിൽ നടത്തിയ പരിശോധനയിൽ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തി. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് 500 ദിനാര്‍ നൽകിയാണ് ഇവര്‍ വ്യാജ ബിരുദങ്ങള്‍...
കുവൈറ്റ്;പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി
കുവൈറ്റ് : പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച് ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള നിബന്ധനയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക്...
വിദേശ രാജ്യങ്ങളിലെ മലയാളി മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി നടപ്പക്കണം. മലയാളി മീഡിയഫോറം കുവൈറ്റ് .
കുവൈറ്റ് : വിദേശ രാജ്യങ്ങളിലെ മലയാളി മാധ്യമപ്രവർത്തകർക്ക് പെൻഷൻ പദ്ധതി നടപ്പക്കണം. മലയാളി മീഡിയഫോറം കുവൈറ്റ് . മുഖ്യമന്ത്രിക്കുള്ള നിവേദനം ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്...