മസ്കറ്റ്: എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല കമ്മറ്റി നിലവിൽ വന്നു
ഒമാൻ : 2024 ജനുവരി പതിനാലിന് റൂവി അൽ ഫവാൻ ഹാളിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിലാണ് എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല (ക്യാപിറ്റൽ ഏരിയയിലെ എട്ടോളം യൂണിറ്റുകൾ ചേർന്നത്) കമ്മറ്റിക്കു രൂപം നൽകിയത്.കെ.എൻ.എസ് മൗലവിയുടെ...
സുൽത്താന് ഊഷ്മള സ്വീകരണംനൽകി മുസന്ദം ഗവർണറേറ്റ്
ഒമാൻ : മുസന്ദം ഗവർണറേറ്റിൽ എത്തിയ സുൽത്താന് ഊഷ്മള സ്വീകരണംനൽകി. വിവിധ സാമ്പത്തിക, വികസനകാര്യങ്ങൾ നേരിട്ടിയാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മുസന്ദം ഗവർണറേറ്റിലെത്തിയത്. റോയൽ മീറ്റ് ദി പീപ്പിൾ ടൂറിന്‍റെ ഭാഗമായി...
ഉപഭോക്താക്കൾക്കായി 7.4 ദശലക്ഷം പേപ്പർ ബാഗുകൾ ഉപയോഗപ്പെടുത്തി ആസ്റ്റർ ഫാർമസി
ഒമാൻ : പ്ലാസ്റ്റിക് മലിനീകരണം കുറക്കുന്നതിനുള്ള യു എ ഇ ഗവൺമെന്റിന്റെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട്, ജി സി സിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയുമായ ആസ്റ്റർ ഫാർമസി കഴിഞ്ഞ അഞ്ച് വർഷമായി സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളാൽ...
ബ്രദഴ്സ് ബർക ചാമ്പ്യൻസ് ട്രോഫി എഫ് സി മൊബെലക്ക്
ബർക:- ഒമാനിലെ എഫ് സി ബ്രദർസ് ബർക സംഘടിപ്പിച്ച പത്തമത് ഫുട്ബോൾ ടൂർണമെന്റിൽ എഫ് സി മൊബെല ചാമ്പ്യൻപട്ടം കരസ്ഥമാക്കി.ഫൈനൽ മത്സരത്തിൽ ഡയാനമോസ് എഫ് സി ആയിരുന്നു എതിരാളി.
നിശ്ചിത സമയം ഇരു ടീമുകളും...
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്ററിൻ്റെ ആനുവൽ ജനറൽ ബോഡിയും കുടുംബ സംഗമവും നടന്നു
മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) ഒമാൻ ചാപ്റ്ററിൻ്റെ ആനുവൽ ജനറൽ ബോഡിയും കുടുംബ സംഗമവും റൂവി സി.ബി.ഡി യിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ വച്ച് വിപുലമായ രീതിയിൽ നടന്നു .ഡബ്ല്യൂ.എം.എഫ്...
ഹൃദയപൂര്‍വ്വം തൃശ്ശൂര്‍ 2024: വോളിബോള്‍ ടൂര്‍ണമെന്റില്‍ യു എഫ് എസ് സി അന്നമനട ചാമ്പ്യന്മാരായി
മസ്ക്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഹൃദയപൂർവ്വം തൃശ്ശൂർ 2024 ന്റെ ഭാഗമായി മസ്കത്ത് ക്ലബില്‍ വെച്ച് നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ മുസ്രിസ് കൊടുങ്ങല്ലൂരിനെ നേരിട്ട രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി യു എഫ് എസ്...
സുൽത്താനോടുള്ള ആദരവറിയിച്ച് നാടും നഗരവും.. വിലായത്തുകളിൽ ഘോഷയാത്രകളും കരിമരുന്നു പ്രയോഗവും നടന്നു .
ഒമാൻ : സുവൈഖ് പോലുള്ള ഒമാന്റെ വിവിധ വിലായത്തുകളിൽ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക്കിനോടുള്ള വിശ്വസ്തതയുടെയും കൃതജ്ഞതയും അറിയിച്ച് മാർച്ചുകൾ നടന്നു .സുവൈഖ് വിലയത്തിൽ അശ്വാഭ്യാസ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെയുള്ള മാർച്ചിൽ പൗരന്മാർ...
സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചു ഒമാന്റെ പൊതുഗതാഗത സംവിധാനമായ മവാസലാത്തും
ഒമാൻ : സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചു ഒമാന്റെ പൊതുഗതാഗത സംവിധാനമായ മവാസലാത്തും'' ഉറച്ച തീരുമാനം ഒപ്പം പുതുക്കിയ നവോത്ഥാനവും'' എന്ന സ്റ്റിക്കർ പതിച്ചാണ് ഒമാന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്ത് ബസ് സുൽത്താൻ...
നവോത്ഥാനത്തിന്റെ നാലാം വർഷം കൊണ്ടാടി ഒമാൻ
മസ്കറ്റ് : ഒമാന്റെ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ നേതൃത്വത്തിലുള്ള നവവികസന മുന്നേറ്റങ്ങളിലൂടെ അതിവേഗം കുതിപ്പ് തുടരുകയാണ് നാടും ജനതയും. 2020 ജനുവരി 11നാണ് സുൽത്താൻ ഹൈതം അധികാരം ഏറ്റെടുത്തത്. നാലാണ്ട് കൊണ്ട്...
മസ്‌കത്ത്-ഷാർജ മുവാസലാത്ത് സർവീസ് ആരംഭിക്കുന്നു
ഒമാൻ : കഴിഞ്ഞ ഒക്‌ടോബറിൽ ആരംഭിച്ച മസ്‌കത്ത്-അൽ ഐൻ-അബൂദബി മുവാസലാത്ത് സർവീസ് ഏറെ ജനകീയമായതിന്റെ ഭാഗമായാണ് ഒമാൻ നാഷനൽ ട്രാൻസ്‌പോർട്ട് കമ്പനിയായ മുവാസലാത്തും ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും തമ്മിൽ മസ്‌കത്തിനും...