ആലപ്പുഴ സ്വദേശിനി റാബിയ ഉമ്മ സോഹാറിൽ മരണപ്പെട്ടു
ഒമാൻ :ആലപ്പുഴ ജില്ലയിൽ കനാൽ വാർഡിൽ ബംഗ്ലാവ് പറമ്പ് വീട്ടിൽ പരേതനായ അബ്ദുൾ റസാഖി ന്റെ ഭാര്യ റാബിയ ഉമ്മ (94)ഒമാനിലെ സോഹാറിൽ നിര്യാതയായി.ശ്വാസതടസ്സവും പ്രായ അവശതയും കൊണ്ട് കുറച്ച ദിവസം മുൻപ്...
മസ്കറ്റിലെ അൽ സഹ് വ ബിൽഡിങ് കൂട്ടായ്മ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു
ഒമാൻ :അസീബയിലുള്ള അൽ സഹ് വാ ബിൽഡിങ്ങിലെ താമസക്കാർ ഒത്തുകൂടി ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു.ഓണാഘോഷങ്ങളോടാനുബന്ദ്ധിച്ച് പൂക്കള മത്സരം സംഘടിപ്പിച്ചിരുന്നു.അംഗങ്ങൾ പല ഗ്രൂപുകളായി തിരിഞ്ഞാണ് മത്സരത്തിനായി പത്തോളം പൂക്കളങ്ങൾ ഒരുക്കിയത്. ഒന്നാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനവും, ഓണാസദ്യയും,...
സോഹാർ മലയാളി സംഘം : യുവജനോത്സവ തീയ്യതികളിൽ മാറ്റം
സോഹാർ :സോഹാർ മലയാളി സംഘം ഈ ഒക്ടോബർ 13.14. തീയ്യതികളിൽ സോഹാർ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാമത് സോഹാർ മലയാളി സംഘം (SMS) യുവജനോത്സവം ചില സാങ്കേതിക കാരണങ്ങളാൽ...
ടേബിൾ ടെന്നീസ് :വിജയ തിളക്കത്തിൽ സോഹാർ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി സാറ സാബിൽ
സോഹാർ: ഐഎസ്‌എം-മസ്‌കറ്റിൽ വെച്ച് നടന്ന അണ്ടർ-17 സി.ബി.എസ്.ഇ ടേബിൾ ടെന്നീസ് ക്ലസ്റ്റേഴ്‌സ് ടൂർണമെന്റിൽ സോഹാർ ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി സാറ സാബിൽ ഉജ്വല വിജയം നേടി.ഒമാനിലുള്ള മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലെ...
കൈരളി കാബുറ ഓണം – ഈദ് ഫെസ്റ്റ് 2023 ആഘോഷിച്ചു
ഒമാൻ :ഈ വർഷത്തെ ഓണം ഈദ് ഫെസ്റ്റ് കാബൂറ സനായയിലെ ലെജെന്റ് ഹാളിൽ വെച്ച് നടന്നു രാവിലെ 11 മണിക്ക് നാട്ടിലെ ഓണപരിപാടി യുടെ മുഖ്യ ആകർഷണമായ ഘോഷയാത്രയോടെ തുടങ്ങിയ പരിപാടി ജന...
പുതിയ വാഹനത്തിന് തകരാർ ഉപഭോക്താവിന് 33.914 റിയാൽ തിരിച്ചു നൽകി വിതരണ ഏജൻസി
മസ്കറ്റ് :പുതിയ വാഹനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക വാഹന വിതരണ ഏജൻസി ഉപഭോക്താവിന് 33.914റിയാൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു മസ്കറ്റിലെ ഉപഭോക് ത്ര സംരക്ഷണ അതൊറിറ്റി (സി. പി. എ) ഉപഭോക്താവ്...
ഫലജ് ഓണം – ഈദ് ഉത്സവ് 2023
സോഹാർ:ഫലജ് കൈരളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണം - ഈദ് ഉത്സവ് 2023 എന്ന പേരിൽ ആഘോഷ പരിപാടി അരങ്ങേറി. രാവിലെ 10 മണിക്ക് പായസ മത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി കുടുംബിനികൾ പങ്കെടുത്തു....
ഒമാനിലെ യൂണിസെഫ് പ്രധിനിധി ഒമാൻ സാമ്പത്തിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഒമാൻ :യൂണിസെഫ് സംഘടനയും ഒമാൻ ചേംബറും തമ്മിലുള്ള ധാരണാപത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒമാനിലെ യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് പ്രതിനിധി ഹിസ് എക്സലൻസി സുമൈറ ചൗധരിയുമായി സാമ്പത്തിക മന്ത്രി ഡോ. സ-ഈദ്...
ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം
ഒമാൻ : ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ മനയിലെ വിലായത്തിലെ “ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ” ചേർന്നു.ജി സി സി...
ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗം ഒമാൻ എക്രോസ് ദ ഏജസ് മ്യൂസിയത്തിൽ വച്ചു നടന്നു
ഒമാൻ: ജി സി സി യിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട സഹകരണവും സംയോജനവും ശാക്തീകരണവും വർധിപ്പിക്കുകയാണ് യോഗം ലക്ഷ്യമിടുന്നതെന്ന് ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി പ്രസംഗത്തിൽ പറഞ്ഞു. സാമ്പത്തിക...