Monday, March 16, 2026
Home GULF Oman Page 67

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ ഓണാഘോഷം

0
സലാല. കൊടുങ്ങല്ലൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ സലാല കൊടുങ്ങല്ലൂർ സൗഹൃദക്കൂട്ടായ്മ (എസ്.കെ.എസ്.കെ) ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസ് ഗാർഡൻ റിസോർട്ടിൽ വെച്ചായിരുന്നു ഓണാഘോഷ പരിപാടികൾ. പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് പാർടികൾ ഉദ്ഘാടനം ചെയ്ത്തോടെ ആഘോഷങ്ങൾക്ക്...

സോഹാർ കെഎംസിസി ഫുട്ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങും

0
സോഹാർ. കെഎംസിസി സോഹാർ കമ്മിറ്റി സംഘടിപ്പിക്കുന്ന 6 എ സൈഡ് ഫുട്ബാൾ ടൂർണമെന്റിന് ‌ സൊഹാർ അൽ തരീഫ്‌ ടർഫ് ഗ്രൗണ്ടിൽ ഇന്ന് തുടക്കമാവും. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ...

ഒമാനിൽ 79 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു, നാല് പ്രവാസികള്‍ അറസ്റ്റില്‍

0
മസ്‌കറ്റ്. ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുവാന്‍ ശ്രമിച്ച നാലുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ് ചെയ്തു. നാല് പേരും ഏഷ്യന്‍ വംശജര്‍ ആണെന്നാണ് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.79 കിലോഗ്രാം...

ഒമാനില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി തപാല്‍ വഴി നടത്താം

0
മസ്‌കറ്റ് . ഒമാനില്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തപാല്‍ ഔട്ട്ലെറ്റുകളില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ തുടങ്ങുന്നു. ഉപഭോക്താക്കളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ആദ്യഘട്ടത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ എയര്‍പോര്‍ട്ട് ഹൈറ്റിലുള്ള ഒമാന്‍...

ഡിഫീറ്റ് ദി ഡെഡ് എന്‍ഡ്‌സ് നേതൃ പരിശീലന ക്ലാസ്സ്‌

0
ഒമാൻ : മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ ഇന്‍ഡക്ഷനും സര്‍വിസ് പ്രോജക്ട് ആരംഭിക്കുന്നതിന്റെയും ഭാഗമായി ബിസിനസ് സംരംഭകര്‍ക്കായി 'ഡിഫീറ്റ് ദി ഡെഡ് എന്‍ഡ്‌സ്' എന്ന...

ദ ബിഗ്ഗസ്റ്റ് ഫിറ്റ്‌നസ് ജിം ‘ഫിറ്റ്‌നസ് ഫിയസ്റ്റ’

0
ഒമാൻ : വെള്ളിയാഴ്ച റൂവി ലുലു സൂഖില്‍ മസ്‌കത്ത് ആരോഗ്യമാണ് സമ്പത്ത്, ലഹരി മുക്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന സന്ദേശത്തില്‍ ദ ബിഗ്ഗസ്റ്റ് ഫിറ്റ്‌നസ് ജിം സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ഫിയസ്റ്റ ഈ മാസം...

പ്ലാസ്റ്റിക് ബാഗ് ഇറക്കുമതി നിരോധിക്കാന്‍ ഒമാന്‍ ;നിയമം ലംഘിച്ചാല്‍ 1000 റിയാല്‍ പിഴ

0
മസ്‌കറ്റ്. ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് നിരോധം വരുന്നു. ഇതു സംബന്ധിച്ച് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിക്കുമെന്നും 2023 ജനുവരി ഒന്ന് മുതല്‍...

യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

0
മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെയാണ് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂന്ന് മാസം...

സൊഹാർ സെൻറ്.ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

0
സൊഹാർ സെൻറ്.ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ,യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 'പൊന്നോണം 2022 ' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഇടവക വികാരി റെവ.ഫാ സാജു പാടാച്ചിറ അധ്യക്ഷനായ പൊതു സമ്മേളനത്തിൽ ട്രസ്റ്റീ ശ്രീ.അനിൽ കുര്യൻ സ്വാഗതം...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
സൊഹാർ കെഎംസിസിയും സൊഹാർ ബദർസമ ഹോസ്പിറ്റലും സംയുക്തമായി ചേർന്നുകൊണ്ട് ഒമാൻ ആരോഗ്യമന്ത്രാലയം ബ്ലഡ് ബാങ്ക് വിഭാഗം അധികൃതരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; സൊഹാർ മലബാർ പാരീസ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന...