മലയാളി ബഹ്‌റിനിൽ നിര്യാതനായി
ബഹ്‌റൈൻ : മസ്തിഷ്‌കാഘാതം വന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന പാലക്കാട് തൃക്കാദീരി സ്വദേശി ലതകുമാർ (48) നിര്യാതനായി. ഭാര്യ സുനിത മക്കൾ അനില, അഖില, ആതിര. ബ്രോഡാൻ കോൺട്രാക്ടിങ് കമ്പനിയിൽ സൂപ്പർവൈസറായിരുന്നു....
വോയ്‌സ് ഓഫ് ആലപ്പി മെയ് ദിനം ആഘോഷിച്ചു
ബഹ്‌റൈൻ : ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി തൊഴിലാളികളോടൊപ്പം മെയ്‌ദിനം ആഘോഷിച്ചു. മനാമയിലെ എ.സി.എം.ഇ ക്യാമ്പിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ സാമൂഹിക പ്രവർത്തകനായ കെ ടി സലിം മെയ്‌ദിന സന്ദേശം നൽകി....
ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു
മനാമ:മുനിസിപ്പാലിറ്റി ക്ലീനിങ് വർക്കേഴ്സിന് ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു.ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഈ വർഷത്തെ 4 മത്തെ ഭക്ഷണ വിതരണം സഘടിപ്പിച്ചു. ശ്രെഷ്ഠയിലെ അംഗങ്ങൾ...
ഇൻഫോക്ക് കുവൈറ്റ് “ഫ്ലോറൻസ് ഫിയസ്റ്റ 2024” മെയ് 9-ന്
കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ നഴ്‌സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ( ഇൻഫോക്ക്) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള നഴ്സിങ് സമൂഹം മെയ് 12 അന്താരാഷ്ട്ര നഴ്സസ്...
റിസാൻ ജ്വല്ലറി റൂവിയിൽ പ്രവർത്തനം തുടങ്ങി
മസ്കത്ത്: റിസാൻ ജ്വല്ലറിയുടെ പുതിയ റീട്ടെയിൽ ഷോറൂം മസ്കത്ത് റൂവിയിൽ പ്രവർത്തനം തുടങ്ങി.മത്ര ശൂറ കൗൺസിൽ അംഗം ഹുസൈൻ ബിൻ മുഹമ്മദ് അലവാതി, സിനിമ നടി അനശ്വര രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം...
ഇടപ്പാളയം ബഹ്‌റൈൻ തുടർച്ചയായി രണ്ടാം വർഷവും പാഠപുസ്തക വിതരണം നടത്തി
മനാമ, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം വർഷവും ബുക്‌ഫൈൻഡർ എന്നപേരിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി.പരിസ്ഥിതി സംരക്ഷണത്തിനായി പുസ്തകങ്ങൾ പുനരുപയോഗിക്കുക എന്ന സാമൂഹിക പ്രതിബദ്ധതയാണ് ബുക്ക് ഫൈൻഡർ എന്ന...
സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും നടത്തി.
ഒമാൻ : കഴിഞ്ഞ വ്യാഴാഴ്ച നിസ്വാ ഹോസ്പിറ്റലിന് മുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട നേഴ്സ്മാരായ ഷർജ, മാജിത, ഈജിപ്റ്റ് സ്വദേശി അമാനി എന്നിവരുടെ വേർപാടിൽ സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും നടത്തി.ഇൻകാസ് നിസ്വാ റീജിയണൽ...
മുഹറഖ് മലയാളി സമാജം മെയ്ദിന ആഘോഷം
ബഹ്‌റൈൻ : മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം എരിയുന്ന വയറിന്നൊരു കൈത്താങ്ങ് ഭക്ഷണ വിതരണ പദ്ധതിയിലൂടെ തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി,സൽമാനിയ, മുഹറഖ് ഏരിയകളിലെ തൊഴിലാളി ക്യാമ്പുകളിൽ ആണ് ഭക്ഷണ...
പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു
ബഹ്‌റൈൻ : ''മാമ്മ ജോസ് പിസ'' മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (ബേബി )കഴിഞ്ഞ ദിവസം ഹൃദയാഘാതതെ തുടർന്ന് ബഹറിനിൽ മരണടഞ്ഞു.
ഭാര്യ :ലിസി ജോസഫ്,...
കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റി പ്രവർത്തനോട്ഘടനം “ഹരിതം-24” കെഎം ഷാജി പങ്കെടുക്കും
മനാമ: കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം ഹരിതം-24 മെയ് 2 വ്യാഴാഴ്ച രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ...

















