ബാലികയെ തട്ടിക്കൊണ്ടു പോയ കേസ് – പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി
ബഹ്‌റൈൻ : ഈ മാസം രണ്ടിന് ഇന്ത്യൻ ബാലികയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപെട്ടു അറസ്റ്റിലായ പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി...
ഒളിമ്പിക്സിൽ വെള്ളിയിൽ മുത്തമിട്ട് ബഹ്‌റൈൻ
ബഹ്‌റൈൻ :റിയോ ഡി ജനീറോ യിൽ നടക്കുന്ന ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ബഹ്റിൻ താരം . ഇത് അത്യമായി ആണ് ഒളിമ്പിക്സിൽ ബഹ്‌റൈൻ താരം വെള്ളി മെഡൽ നേടുന്നത് , മാരത്തൺ മത്സരത്തിൽ...
ഇന്ത്യയുടെ എഴുപതാമത് സ്വതന്ത്ര ദിനം – വിപുലമായ ആഘോഷ പരിപാടികൾ
ബഹ്‌റൈൻ : ഇന്ത്യയുടെ എഴുപതാമത് സ്വതന്ത്ര ദിനം വിപുലമായ ആഘോഷ പരിപാടികളോടെ ആണ് ഇന്ത്യൻ സമൂഹം ബഹ്‌റിനിൽ ആഘോഷിച്ചത് , എംബസ്സിയുടെ നേതൃത്വത്തിലും വിവിധ ക്ലബ്ബുകളുടെയും സംഘടകളുടെയും സ്കൂളുകളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളാണ്...
ദുബായില്‍ പിതാവ് ഓടിച്ച കാറിനടിയില്‍ പെട്ട് മലയാളിയായ പിഞ്ചുകുഞ്ഞ് മരിച്ചു
ദുബായിയില്‍ പിതാവ് ഓടിച്ച കാറിനടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു. തൃശൂര്‍ പൂന്നയൂര്‍ക്കുളം സ്വദേശി ആബിദ് അലിയുടെ മകള്‍ സമയാണ് മരിച്ചത്. ഇന്നലെ ദുബായി ഹോര്‍ അല്‍ അന്‍സിലെ വില്ലയിലാണ് അപകടം നടന്നത്.
കാര്‍പോര്‍ച്ചില്‍ നിന്നും കാര്‍...
‘പിന്നെയും’ മലയാളികളുടെ പ്രിയജോടികള്‍ ഒന്നിക്കുന്നു; ട്രെയിലര്‍
മലയാളത്തിന്റെ പ്രിയജോടികളായ ദിലീപും കാവ്യാ മാധവനും ഒരിടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് വീണ്ടും അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍...
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക അനുപമ പരമേശ്വരന്‍
എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അനുപമാ പരമേശ്വരനെത്തുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ...
മസ്കറ് മുനിസിപ്പാലിറ്റി പുതുക്കിയ പാർക്കിംഗ് പിഴ നിശചയിച്ചു.
1 ആബുലൻസിനു നിശ്ചയിച്ച പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്താൽ 100 റിയാൽ
2 ബസിനോ ടാക്സിക്കോ നിശ്ചയിച്ച പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്താൽ 100 റിയാൽ
3 പബ്ലിക് പ്ലേയ്സിൽ ബ്ലോക്ക് ഉണ്ടാകുന്നവിതം പാർക്ക് ചെയ്താൽ...
സാമ്പത്തിക തട്ടിപ്പ് — ഇന്ത്യക്കാരനെ ഒരുവർഷത്തെ തടവിന് വിധിച്ചു
ബഹ്‌റൈൻ : കമ്പനി യുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള പണം മോഷണം നടത്തിയ കുറ്റത്തിനാണ് ഹൈ ക്രിമിനൽ കോടതി മുപ്പത്തിനാലുകാരനായ ഇദ്ദേഹത്തിനെതിരെ ശിക്ഷ വിധിച്ചത് , മാമീറിൽ ഒരു ഓട്ടോഷോറൂമിൽ ...
ഇന്ത്യൻ സ് കൂൾ എക്സിക്യുട്ടീവ് അംഗത്തിന്റെ രാജിക്ക് പിന്നിലെ കാരണം വ്യക്തമാക്കണം – യൂ പി പി യുപിപി...
ബഹ്‌റൈൻ : ഇന്ത്യൻ സ്കൂളിലെ കഴിഞ്ഞ ഭരണസമിതിക്കെതിരെ ഏറ്റവും മോശമായ രീതിയിൽ നിരന്തരമായികുപ്രചരണങ്ങൾ നടത്തിയ വ്യക്തിയുടെ ഭരണസമിതിയിൽ നിന്നുള്ള രാജിക്ക് പിന്നിലെ ദുരൂഹത വ്യക്തമാക്കണമെന്ന് യുപിപി റഫീഖ് അബ്ദുള്ള വിഭാഗം ആവശ്യപ്പെട്ടു. കേരളത്തിൽ...
സിനിമകളൊന്നും വിജയിക്കുന്നില്ല, എന്നിട്ടും മഞ്ജു പ്രതിഫലം കൂട്ടി ?
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചുവരവ് നടത്തിയത്. എത്ര രൂപ പ്രതിഫലം നല്‍കിയും മഞ്ജുവിനെ സ്വീകരിക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും തയ്യാറായ സമയമായിരുന്നു...