Saturday, March 7, 2026
Home GULF Page 865

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കുവൈറ്റ് സന്ദര്‍ശക വിസ നിരയന്ത്രണം വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി.

0
കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി. റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റയില്‍സ്, കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍ മേഖലകളിലുള്ളവര്‍ ഇക്കാര്യത്തില്‍ കടുത്ത അസന്തുഷ്ടി പ്രകടിപ്പിച്ചു. ഹോട്ടല്‍ മേഖലയെയാണ്...

തീവ്രവാദ ഭീഷണി: നേരിടാൻ കുവൈറ്റ്

0
കുവൈത്ത് സിറ്റി: മേഖലയില്‍ ഭീഷണിയായ തീവ്രവാദത്തെ നേരിടാന്‍ പ്രത്യേക സേനയെ രൂപവത്കരിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്‍െറയും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് സുലൈമാന്‍ ഫഹദ്...

ബഹറിനിൽ മെഡിക്കൽ സേവനങ്ങൾ കൂടുതൽ എളുപ്പമാകുന്നു.

0
മനാമ: ബഹറിനിൽ എത്തുന്ന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധനാ തീയതി ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി.ഈ സംവിധാനത്തിലൂടെ, തൊഴില്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ആരോഗ്യ പരിശോധനാ...

സഞ്ചാരികള്‍ക്കായി അല്‍ഹൂത്ത ഗുഹ വീണ്ടും തുറക്കുന്നു

0
ഓമനിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന അല്‍ഹൂത്ത ഗുഹ, ഇവിടം അറ്റകുറ്റപ്പണികള്‍ക്കായി വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഗുഹയിലേക്ക് പ്രവേശം അനുവദിക്കുമെന്ന് ഒമാന്‍ ടൂറിസം ഡെവലപ്മെന്‍റ് കമ്പനി (ഒംറാന്‍) ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ സലാഹ് അല്‍ ഗസാലി...

നാട്ടിലെ എഴുത്തുകാരെ കൊണ്ടുവന്ന് അവാര്‍ഡ് നല്‍കല്‍ പ്രവാസികള്‍ നിര്‍ത്തണമെന്ന് പി.ടി കുഞ്ഞുമുഹമ്മദ്

0
ദോഹ: പ്രവാസി മലയാളികള്‍ നാട്ടില്‍നിന്നുളള എഴുത്തുകാരെ ഗള്‍ഫിലേക്ക് കൊണ്ടുവന്ന് അവാര്‍ഡ് നല്‍കുകയും അവരെ കൊണ്ടുനടന്ന് ആഘോഷിക്കുകയും ചെയ്യുന്ന പ്രവണത നിര്‍ത്തണമെന്ന് ചലചിത്ര സംവിധായകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന പി.ടി കുഞ്ഞുമുഹമ്മദ്. പകരം അവാര്‍ഡുകള്‍ കൊടുക്കേണ്ടത്...

അബുദാബിയിൽ ഒരു വിഭാഗം ടാക്സി ഡ്രൈവർമാർ പണിമുടക്കി

0
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അബുദാബിയിലെ ഒരു വിഭാഗം ടാക്സി ഡ്രൈവര്‍മാർ ഇന്ന്(ഞായർ) ജോലിയില്‍നിന്ന് വിട്ടു നിന്നു. സ്വകാര്യ ടാക്സി കമ്പനിയുടെ 1500ഓളം ഡ്രൈവര്‍മാരാണ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾ കമ്പനി പാലിക്കാത്തതിനാലാണ് ജോലിയില്‍നിന്ന്...

ഷാർജയിൽ കാർ നിയന്ത്രണം വിട്ട് റസ്റ്ററന്റിലേയ്ക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു.

0
ഷാർജ: കാർ നിയന്ത്രണം വിട്ട് റസ്റ്ററൻ്റിലിടിച്ച് യുവാവ് മരിച്ചു. കാർ ഒാടിച്ചിരുന്ന 26കാരനായ ഇൗജിപ്ഷ്യൻ യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. ഷാർജ അൽ മജർറ കോർണിഷ് റോഡിലെ റാഡിസൻ ബ്ലു...

ദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി

0
ദുബായില്‍ വീസാ നടപടികള്‍ കുടുതല്‍ സുഗമമാക്കി താമസ കുടിയേറ്റ വകുപ്പ് ഇ-വിഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇ-മെയിലിലുടെ വീസകള്‍ ഇടപാടുകാര്‍ക്ക് എത്തിക്കുന്ന സംവിധാനമാണിത്. വീസാ അപേക്ഷയോടൊപ്പം അസ്സല്‍ രേഖകളുമായി അംഗീകൃത ടൈപ്പിങ് സെന്‍ററിലൂടെയാണ് അപേക്ഷിക്കേണ്ടത്....

പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്

0
ഒമാനിലെ നിസ്‌വേയിൽ പഴകിയ ചിക്കൻ വിറ്റ വിദശിയെ നാടുകടത്താൻ ഉത്തരവ്, കൂടാതെ 3500 റിയൽ പിഴയും 6 മാസം ജയിൽ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്,ശിക്ഷാകാലയളവിന് ശേഷം ഇയാളെ ആജീവനാന്തം നാടുകടത്തുമെന്നും ഉത്തരവിൽ പറയുന്നു...

നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ : എം പിയുടെ ശുപാർശ

0
ബഹ്‌റൈൻ : ബഹ്‌റിനിൽ എത്തുന്ന വിദേശ നിക്ഷേപകർക്കും അവരുടെ കുടുബാംഗങ്ങൾക്കും അഞ്ചു വർഷത്തേക്ക് റസിഡൻഷ്യൽ വിസ നൽകണമെന്ന് ശുപാർശ ,ഇത് സംബന്ധിച്ചു ...