ഖത്തറിൽ യുവാവ് മരണമടഞ്ഞു
ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു . മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍...
ഖത്തറിൽ സോഷ്യൽ മീഡിയയിൽകൂടി അവഹേളനം ഒരാൾ അറസ്റ്റിൽ
ഖത്തർ : സോഷ്യല്‍ മീഡിയയിലൂടെ ബ്ലാക് മെയില്‍ ചെയ്‍ത വിദേശിയെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്‍തതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി...
ദുബായ് ചാപ്റ്റർ പ്രവാസി ലീഗൽ സെൽ ഉത്ഘാടനം ചെയ്തു .
ദുബായ് : പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം ഉത്ഘാടന കർമ്മം നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ദുബായ്...
ബഹ്‌റൈൻ-ഖത്തർ ഫോളോ-അപ്പ് കമ്മിറ്റി യോഗം: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ
ബഹ്‌റൈൻ : സൗദി അറേബ്യ റിയാദിൽ ജിസിസി ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ബഹ്‌റൈൻ-ഖത്തർ ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ചേർന്നു.ബഹ്‌റൈൻ പ്രതിനിധി സംഘത്തെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ...
ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി
ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ...
ഖത്തറിൽ വാഹനം ഓടിക്കുന്നതിനിടെ മലയാളി യുവാവ് മരണമടഞ്ഞു
ഖത്തർ : ട്രെയിലര്‍ ഓടിക്കുന്നതിനിടെ ഹൃദയസ്‍തംഭനം ഉണ്ടായ പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു . പറവൂര്‍, പൂയപ്പിള്ളി പള്ളിത്തറ വീട്ടിൽ ജിത്തു എന്ന ജിതിന്‍ (34) ആണ് മരിച്ചത്. ഡ്രൈവിംഗിനിടെ സിഗ്നലില്‍ നിര്‍ത്തിയെങ്കിലും...
കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി
ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം...
അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം
ഖത്തർ : അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം കുറിച്ചു . ‘സംഘർഷം,സഹകരണം,പ്രതിസന്ധി: ആഗോള ക്രമം പുനഃക്രമീകരിക്കുക എന്ന തലക്കെട്ടോട് കൂടി തുടക്കം കുറിച്ച അഞ്ചാമത് ലോക സുരക്ഷാ ഫോറത്തിന്റെ ഉത്ഘാടനം...
ഖത്തറിൽ മാസ്ക് ധരിക്കുന്നതു ആശുപത്രികളിൽ മാത്രം
ഖത്തർ : കോവിഡിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഇതനുസരിച്ചു ആശുപത്രികളിൽ പ്രവേശിക്കുമ്പോൾ മാത്രം മാസ്ക് ധരിച്ചാൽ മതി. കോവിഡിനെ തുടർന്ന്ഏർപ്പെടുത്തിയിരുന്ന മറ്റ് മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളയുവാൻ മന്ത്രിസഭാ തീരുമാനിച്ചു...
ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം
കുവൈറ്റ് : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....