ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി മരണമടഞ്ഞു
ഖത്തർ : ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണമടഞ്ഞു . കൊച്ചി പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ആണ് ദോഹയില്‍ വച്ച് മരണമടഞ്ഞത് . അഡ്വ....
മധു മോഹൻ സ്പീക്കിങ് , ഞാൻ മരിച്ചിട്ടില്ല’; വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍
തിരുവനന്തപുരം : അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രമുഖ സീരിയൽ നടനും നിര്‍മാതാവുമായ മധു മോഹൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാര്‍ത്ത വന്നതിന് പിന്നാലെയാണ് പ്രതികരണം. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോൺ അറ്റന്റ് ചെയ്യുന്നത്...
പ്രവാസി മലയാളി സംഘങ്ങൾക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം : നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ...
ആളൊഴിയാതെ കോർണിഷിലെ ആഘോഷ‘ക്ലോക്ക്
ദോഹ∙വൈകുന്നേരമായാൽ ദോഹ കോർണിഷിൽ ഏറ്റവും തിരക്കേറുന്നത് പിക്ചർ സ്‌ക്വയറിലെ ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്കിന്റെ മുൻപിൽ തന്നെയാണ്. തൊട്ടപ്പുറത്താണ് ഫ്ലാഗ് പ്ലാസ. ഇവിടെയും തിരക്ക് തന്നെ. അർജന്റീന, ബ്രസീൽ, പോർച്ചുഗീസ് ജഴ്‌സികളണിഞ്ഞ ആരാധകരാണ്...
പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം നവം. 15 മുതൽ
ദോഹ∙ ഖത്തറിൽ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നവംബർ 15 മുതൽ പ്രാബല്യത്തിലാകും. ബോധവൽക്കരണ ക്യാംപെയ്‌നുമായി നഗരസഭകൾ.
പുതിയ ചട്ടം അനുസരിച്ച് സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്,...
മെട്രോയുടെ ശേഷി വർധിപ്പിക്കാൻ യാത്രാ നിയന്ത്രണം
ദോഹ∙ ലോകകപ്പിൽ സുഗമ യാത്ര ഒരുക്കുന്നതിനായി ദോഹ മെട്രോയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോൾഡ്, ഫാമിലി യാത്രാ ക്ലാസുകൾ താൽക്കാലികമായി റദ്ദാക്കി. നടപടി ഈ മാസം 11 മുതൽ പ്രാബല്യത്തിൽ.ഡിസംബർ 22 വരെ...
ഖത്തർ : വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു
ഖത്തർ : ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 144 വ്യാജ ഫിഫ ലോകകപ്പ്...
ഖത്തർ:വിമാനത്താവളങ്ങളിൽ പാർക്കിങ് ഫീസ് നിരക്ക് കൂട്ടി
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും , ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും പാര്‍ക്കിങ് ഫീസ് പുതുക്കി . പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍ ഇന്നു മുതല്‍ നിലവിൽ വരും. ലോകകപ്പില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി അറൈവല്‍,...
ഖത്തറിൽ കാലാവസ്ഥ മാറ്റം : അറിയിപ്പുമായി അധികൃതർ
ഖത്തർ : രാജ്യത്തു ഞയറാഴ്ച്ച വരെ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും രാജ്യത്തിന്റെ ചില മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍...
മഴ തേടി ഖത്തറിൽ പ്രാർഥന; അമീർ പങ്കെടുത്തു
ദോഹ∙ നല്ല മഴ ലഭിക്കുന്നതിനായി നടത്തിയ ഇസ്തിസ്ഖ (മഴ തേടല്‍) പ്രാർഥനയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഇന്ന് രാവിലെ 5.53നായിരുന്നു മഴ പ്രാർഥന. പൗരന്മാര്‍ക്കൊപ്പമാണ് അല്‍ വജ്ബ...