ഡി എഫ് സി സോക്കർ അക്കാദമി സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.
ദമാം: ഫുട്ബോബോള്‍ രംഗത്ത് കുട്ടികളെ വളര്‍ത്തി കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ദല്ല ഫുട്ബാൾ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്ന ഡി എഫ് സി സോക്കർ അക്കാദമി വിദ്യാർത്ഥികൾക്ക് കിറ്റ് വിതരണം ചെയ്തു. ഫൈസലിയയിലെ ലാ സ്റ്റേഡിയത്തിൽ...
ഡിഫയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ പേരും പെരുമയും നൽകിയിരുന്ന ലോഗോക്ക് മാറ്റം വരുത്തി പുതിയ ലോഗോ പുറത്തിറക്കി. ദമ്മാം...
സൗദി പ്രവാസി നാട്ടിൽ ബൈക്കപടത്തിൽ മരണമടഞ്ഞു
കൊല്ലം / സൗദി : കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ നാട്ടിലുണ്ടായ അപകടത്തെ തുടർന്ന് മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം ജന്മദിനം ജിദ്ദയിലെ ഒഐസിസി പ്രവർത്തകർ ആഘോഷിച്ചു.
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം ജന്മദിനം ജിദ്ദയിലെ ഒഐസിസി പ്രവർത്തകർ കേക്കുമുറിച്ചു കൊണ്ട് ആഘോഷിച്ചു. രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലത്ത്,...
ടി എ ജാഫറിന്റെ നിര്യാണത്തിൽ ഡിഫ അനുശോചിച്ചു.
ദമാം : കളിക്കാരനായും കോച്ചായും സന്തോഷ് ട്രോഫിയിൽ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പർ ഫുട്ബാൾ താരം ടി എ ജാഫറിന്റെ നിര്യാണത്തിൽ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) അനുശോചിച്ചു. കേരളത്തിലെ എണ്ണം പറഞ്ഞ...
പോലീസ് അതിക്രമങ്ങൾക്കെതിരെയും എം പി മാരെ കൂട്ട സസ്‌പെൻഡ് ചെയ്തതിനെതിരെയും ജിദ്ദ ഒ ഐ സി സി പ്രതിഷേധിച്ചു....
ജിദ്ദ: യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് അഴിച്ചുവിടുന്ന നരനായാട്ടിനെതിരെയും പാർലമെന്റിൽ നിന്നും ജനാധിപത്യ വിരുദ്ധമായി പ്രതിപക്ഷ എം പി ഏകദേശം മുഴുവനായും സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയും ജിദ്ദയിലെ ഒ...
27 കോടിയിലേറെ രൂപയുമായി തന്നെ കബളിപ്പിച്ച് മലയാളി മുങ്ങി, പരാതിയുമായി സൗദി പൗരൻ
റിയാദ് :സൗദി പൗരനെ കബിളിപ്പിച്ച് 27 കോടിയിലേറെ രൂപയുമായി മലയാളി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസില്‍ സൗദി പൗരന് അനുകൂലമായി...
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണ മെമ്മോറാണ്ടത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണ മെമ്മോറാണ്ടത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് അംഗീകാരം നല്‍കിയത്.ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ആഗസ്റ്റ്...
മക്ക ഒ ഐ സി സി നോർക്ക – പ്രവാസി ക്ഷേമ നിധി ഹെല്പ് ഡസ്ക് ഉദ്ഘാടനം ചെയ്തു.
മക്ക: ഒ ഐ സി സി മക്ക കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക - പ്രവാസി ക്ഷേമനിധി ഹെല്പ് ഡെസ്കിന്റെ തുടക്കം കുറിച്ചു. പ്രവാസികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിൽ വലിയ വിമൂകതയാണ് കാണപെടുന്നതെന്നും സഹായങ്ങൾ...
കുത്തേറ്റ് പ്രവാസി മലയാളി മരണമടഞ്ഞു
റിയാദ്: സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് പാലക്കാട് മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശിസി.പി അബ്ദുൽ മജീദാണ് (44) മരിച്ചത് .ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം...