അങ്കമാലിക്കാരൻ അയർലണ്ട് മേയർ മകൻ കൗൺസിലർ
ബഹ്‌റൈൻ : അയർലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ ആകുന്നത് അതോടൊപ്പം ഇന്ത്യക്കാരൻ ആയ അച്ഛനും മകനും അയർലണ്ടിൽ മേയറും കൗൺസിലറും ആകുന്നതും ചരിത്രത്തിന്റെ ഭാഗം . ഡബ്ലിൻ കൗണ്ടിയുടെ...
നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ...
”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി
ഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും...
ആളുകളെ ഇറാനിലെത്തിച്ച് അവയവ കച്ചവടം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി : ആളുകളെ ഇറാനിലെത്തിച്ചു വില്പന നടത്തിയ സംഘത്തിലെ പ്രധാന ആളിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത് . തൃശൂർ സ്വദേശി സബിത്താണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ആളുകളെ ഇറാനിലെത്തിച്ചാണ് അവയവംകവർന്നിരുന്നത് ....
നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ
ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...
സെപ്‌റ്റിമിയസ് അവാർഡ് നേട്ടത്തിൽ ടൊവിനോ തോമസ്, അവാർഡ് നേടിയ ആദ്യ ദക്ഷിണേന്ത്യൻ നടൻ
നെതര്‍ലന്‍ഡ്‍:അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്‌റ്റിമിയസ് അവാര്‍ഡ് നേടി നടൻ ടൊവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയിലെ...
ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം
ലണ്ടന്‍: യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയനായി തൃശ്ശൂര്‍ ഇരിങ്ങാലക്കൂട കാട്ടൂര്‍ സ്വദേശി ഫിറോസ് അബ്ദുള്ള.യുഎഇയിലെ പ്രവാസി സംഘടനയായ മില്ല്യനേഴ്‌സ് ബിസിനസ് ക്ലബ്ബായ ഐപിഎ (ഇന്റര്‍നാഷണല്‍...
ബുർഖ വിലക്കി സ്വിസ് പാർലമെന്റ്,നിയമം ലംഘിക്കുന്നവർ കടുത്ത പിഴ നൽകേണ്ടി വരും
സ്വിറ്റ്‌സർലന്റ:സ്വിറ്റ്‌സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സ്വിസ് പാർലമെന്റ്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സർലാൻഡ് ഗവൺമെന്റ് വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകൾ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്വിസ്...
സ്പാർട്ടൻ റയ്‌സിൽ ഇത്തവണ മലയാളി സാന്നിധ്യവും.
ഓസ്ട്രിയ :- കാപ്രണിൽ വച്ചു നടന്ന 2023 സ്പാർട്ടൻ വേൾഡ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അയർലൻഡിൽ നിന്നുള്ള ജോൺസൻ ചാൾസും, ലിജോയ് ദിവാകരനുമാണ്, സ്പാർട്ടൻ സ്പ്രിന്റ്, സൂപ്പർ ഇനങ്ങളിൽ പങ്കെടുത്തു കരുത്തു തെളിയിച്ചത്.8.5 km...