വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....
ഡബ്ലിനില്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ചു: മലയാളി ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക
കില്‍ഡെയർ:ന്യൂബ്രിഡ്ജിലെ ടാക്‌സി ഡ്രൈവര്‍ ആയിരിക്കുന്ന അഥീനിയ അധീധേജ്-നു നേരെ ആണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ടാക്‌സി സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന തന്നോട് ഹൈസ്ട്രീറ്റിലേക്ക് പോകുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ വണ്ടിയില്‍...
നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ...
കാര്‍ പാര്‍ക്കിങ് സ്ഥലം അടച്ചു, സെന്റ് ജയിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ദുരിതത്തില്‍
ഡബ്ലിന്‍: സെന്റ് ജയിംസ് ആശുപത്രിയില്‍ കാര്‍ പാര്‍ക്കിങ്ങിനായി അനുവദിച്ചിരുന്ന സ്ഥലം അടച്ചത് വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ദുരിതമായി.മുന്നൂറിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലമാണ് തിങ്കളാഴ്ച രാവിലെയോടെ ആശുപത്രി അധികൃതര്‍ പുതുതായി...
വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റിന് പുതിയ സാരഥികൾ
അയർലൻഡ് :അയര്‍ലന്‍ഡിലെ വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിനെ 2018 2020 വര്‍ഷത്തിലേക്കു നയിക്കാനുള്ള സാരഥികളെ (09/02/2018 ) വെള്ളിയാഴ്ച കോര്‍ക്കിലെ ബിഷപ്പ്‌സ് ടൗണില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ശ്രീ ഷാജു കുര്യന്റെ...
ലബോറട്ടറിയിലെ സൗകര്യങ്ങളുടെ അപര്യാപ്തത..ജനിതക പരിവര്‍ത്തനം വരുത്തിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വില്‍ക്കപ്പെടാന്‍ സാധ്യത
ഡബ്ലിന്‍: മാനദണ്ഡങ്ങള്‍ പാലിക്കാത്ത ജനിതക പരിവര്‍ത്തനം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്ത് വില്‍ക്കപ്പെട്ടേക്കുമെന്ന് ആശങ്ക. അയര്‍ലന്‍ഡില്‍ ജനിതക പരിവര്‍ത്തനം സംഭവക്കുന്ന ജീവികളെകുറിച്ച് പഠിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണാകുന്നത്. യൂറോപ്യന്‍ യൂണിയനിന്‍റെ ഭക്ഷ്യ...
അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...
മലയാളത്തിന്റെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് നാലിന് താലയില്‍
ഡബ്ലിന്‍- മലയാളം സംഘടനയുടെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് നാല് ശനിയാഴ്ച നടത്തപ്പെടുന്നു. താലയിലെ മാര്‍ട്ടിന്‍ ഡി പോറസ് നാഷണല്‍ സ്‌കൂളില്‍(എയില്‍സ്‌ബെറി) വൈകുന്നേരം അഞ്ചു മണിക്ക് യോഗം ആരംഭിക്കും. അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സജീവസാന്നിദ്ധ്യമായി...
അങ്കമാലിക്കാരൻ അയർലണ്ട് മേയർ മകൻ കൗൺസിലർ
ബഹ്‌റൈൻ : അയർലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ ആകുന്നത് അതോടൊപ്പം ഇന്ത്യക്കാരൻ ആയ അച്ഛനും മകനും അയർലണ്ടിൽ മേയറും കൗൺസിലറും ആകുന്നതും ചരിത്രത്തിന്റെ ഭാഗം . ഡബ്ലിൻ കൗണ്ടിയുടെ...
ചെലവേറിയ ലോകനഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും
ഡബ്ലിന്‍: ജീവിക്കാനും ജോലിചെയ്യാനും ചെലവേറിയ ലോകത്തെ 20 നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ 14 ആംസ്ഥാനത്ത്. പ്രോപ്പര്‍ട്ടി വിദഗ്ദ്ധരായ സാവില്‍സ് ആണ് പട്ടിക തയ്യാറാക്കിയത്. സാവില്‍സ് തയ്യാറാക്കിയ വര്‍ക്ക്‌ലിവ് ഇന്‍ഡക്‌സ് പ്രകാരം ഡബ്ലിനില്‍ ജീവിക്കാന്‍...