കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് കോര്‍ക്കില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി
ഡബ്ലിന്‍: കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായ നിലത്തിറക്കി. കോര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. എയര്‍ ലിഗസിന്റെ റീജിയണല്‍ വിമാനമായ ഇ ഐ 3701 ആണ് അടിയന്തരമായി നിലത്തിറക്കിയത്. ബിര്‍മിന്‍ഘാമില്‍...
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ്...
വിവരാവകാശ പുരസ്‌കാരം ഡോ. ജോസ് ഏബ്രഹാമിന്
കൊച്ചി: ആർടിഐ കേരള ഫെഡറേഷൻ ഏർപ്പെടുത്തിയ 2026-ലെ വിവരാവകാശ പുരസ്‌കാരത്തിന് സുപ്രീംകോടതി അഭിഭാഷകനും പ്രവാസി ലീഗൽ സെൽ സ്ഥാപക-ഗ്ലോബൽ പ്രസിഡന്റുമായ ഡോ. ജോസ് ഏബ്രഹാം അർഹനായി.
വിവരാവകാശ നിയമത്തിന്റെ പ്രചാരണം, സംരക്ഷണം, ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി...
ഡബ്ലിനില്‍ റണ്‍മഴ പെയ്യിച്ച് സഞ്ജു, ആര്‍പ്പുവിളിച്ച് പിന്തുണയേകി മലയാളി സമൂഹം
ഡബ്ലിന്‍ : ഐറിഷ് മലയാളികള്‍ നെഞ്ചിലേറ്റിയ സഞ്ജു സാംസണ്‍ ഇന്ത്യക്ക് കൊടുത്തത് അപ്രതീക്ഷിത റണ്‍മഴ. മഴ മാറി നിന്ന ഡബ്ലിന്റെ ആകാശത്തില്‍ സഞ്ജു സാംസണ്‍ റണ്ണുകളുടെ പെരുമഴ പെയ്യിക്കുന്നത് ക്രിക്കറ്റ് ലോകം
അത്ഭുതത്തോടെയാണ് നോക്കി...
WMC കോർക്കിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം
വാർത്ത
ജോൺസൻ ചാൾസ്
കോർക്ക് : WMC കോർക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ രണ്ടാം തീയതി കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നു.
വിൽട്ടൻ ബിഷപ്സ് ടൌൺ GAA ഹാളിൽ വച്ച്ആയിരിക്കും ആഘോഷപരിപാടികൾ നടക്കുക, ' മന്ദാരച്ചെപ്പ് ' സംഗീത സന്ധ്യ...
ഗ്യാസ് വൈദ്യുതി നിരക്ക് കുറയുന്നു, 6.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കും
ഡബ്ലിന്‍: ഗ്യാസ് എനര്‍ജി ബോഡ് ഇലക്ട്രിസിറ്റിയുടെയും ഗ്യാസിന്റെയും യൂണിറ്റ് നിരക്ക് കുറയ്ക്കുന്നു. കഴിഞ്ഞ 20 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബോഡ് ബില്‍ നിരക്ക് കറയ്ക്കുന്നത്. ഇലക്ട്രിസിറ്റി യൂണിറ്റ് നിരക്ക് അഞ്ച് ശതമാനവും...
ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ ഇലോൺ മസ്ക് പട്ടികയിൽ ഒന്നാമൻ, ഏക മലയാളിയായി എം.എ യൂസഫലി
ദുബായ്: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ്എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കാണ് ലോകസമ്പന്നൻ. 263 ബില്യൺ ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. 6.73 ബില്യൺ...
അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...
പുലിമുരുകനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ മുന്നേറുന്നു
ഡബ്ലിന്‍: മലയാള സിനിമയുടെ എക്കാലത്തെയും കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറികടന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പുലിമുരുക’ന്റെ അയര്‍ലണ്ടിലെ ആദ്യ ദിന കളക്ഷനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ മുന്നിലെത്തി. അയര്‍ലണ്ടിലെ കോര്‍ക്ക്, ഡബ്ലിന്‍ ലിഫിവാലി, ഡണ്‍ലേരി,...
കാര്‍ പാര്‍ക്കിങ് സ്ഥലം അടച്ചു, സെന്റ് ജയിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ദുരിതത്തില്‍
ഡബ്ലിന്‍: സെന്റ് ജയിംസ് ആശുപത്രിയില്‍ കാര്‍ പാര്‍ക്കിങ്ങിനായി അനുവദിച്ചിരുന്ന സ്ഥലം അടച്ചത് വിവിധ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ദുരിതമായി.മുന്നൂറിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലമാണ് തിങ്കളാഴ്ച രാവിലെയോടെ ആശുപത്രി അധികൃതര്‍ പുതുതായി...


















