സീരിയൽ കില്ലർ ഭീതിയിൽ ബെംഗളൂരു
കർണാടക :ബെംഗളൂരുവിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് യുവതികളുടെ മൃതദേഹങ്ങള്‍, അതും നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് വീപ്പയിലാക്കി മൂന്നും ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട മൂന്ന് പേരേയും തിരിച്ചറിയാനും...
സ്വർണ്ണ കടത്തു : . ബഹറൈൻ കോഴിക്കോട് – കൊച്ചി എയർ ഇന്ത്യാ ക്യാബിൻ ക്രൂ പിടിയിൽ
നെടുമ്പാശ്ശേരി : എയർ ഇന്ത്യാ ക്യാബിൻ ക്രൂ സ്വർണം കടത്തിയതിനെ തുടർന്ന് പിടിയിലായി .നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ക്യാബിൻ ക്രൂവും വയനാട് സ്വദേശിയുമായ ഷാഫിയെ പിടിയിൽ ആയതു . 1487 ഗ്രാം സ്വർണമിശ്രിതവുമായി...
ജോയ് ആലുക്കാസ് വസ്തുവകകൾ ഇ.ഡി ( Enforcement Directorate ) കണ്ടു കെട്ടി
കൊച്ചി : ദുബായ് ജോയ് ആലുക്കാസിലേക്ക് ഹവാല പണം നിക്ഷേപച്ചതിന്റെ സാഹചര്യത്തിൽ ആണ് ഇ. ഡി നടപടി കഴിഞ്ഞ ദിവസം ജോയ് ആലുക്കാസ് ആസ്ഥാനം ഉൾപ്പെടെ അഞ്ചിടങ്ങളിൽ റൈഡ് നടന്നിരുന്നു . ഡിജിറ്റൽ...
പ്രവാസിയെ തേടി ബന്ധുക്കൾ
ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...
എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനം നൽകുന്ന ബഡ്ജറ്റ് : സോവിച്ചൻ ചേന്നാട്ടുശ്ശേരി
ബഹ്‌റൈൻ : എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന ലക്ഷ്യത്തോടുകൂടി വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കവാൻ വേണ്ടി യുള്ള ബഡ്‌ജറ്റ് ആണ് ധനമന്ത്രി നിർമ്മലാ സീതരാമൻ അവതരിപ്പിചിരിക്കുന്നതെന്നു ഓവർസീസ് ബിജെപി പ്രതിനിധി...
പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്
കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...
പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ കെ.എം.സി.സി. ബഹ്റൈൻ പ്രതിഷേധിച്ചു
ബഹ്‌റൈൻ : ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുന്ന യുവജനപ്രസ്ഥാനങ്ങളെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് പിന്തിരിപ്പിക്കാം എന്നു കരുതുന്ന പിണറായി സർക്കാർ ഫാഷിസ്റ്റ് ശൈലിയിലേക്കാണ് കേരളത്തെ നയിക്കുന്നതെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
സെക്രെട്ടറിയേറ്റ്...
GMF വീൽചെയർ വിതരണം സ്പീക്കർ ഷംസീർ വിതരണ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ഗൾഫ് മലയാളി ഫെഡറേഷൻGMF17/1/2023 നടക്കുവാൻ സാധിക്കാതെ കിടപ്പ് രോഗികൾ വൃദ്ധരായ മാതാപിതാക്കളെ പാറുപ്പിച്ചിരിക്കുന്ന വൃദ്ധലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ട് ചെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബ അംഗങ്ങൾ നൽകുന്ന സ്നേഹസമ്മാന ഉദ്ഘാടനമാണ്...
സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. സാംസ്കാരികവും ഫിഷറീസ് വകുപ്പും കൈകാര്യം ചെയ്യും
കൊച്ചി:ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാൻ എംഎൽഎ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണആയിരിക്കുന്നത്.ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി...
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ...