Wednesday, August 26, 2026

18 വയസ്സില്‍ ജയിലില്‍, 17 വര്‍ഷം തടവ്, ഇപ്പോള്‍ ജയില്‍മോചിത, പുറത്തിറങ്ങിയത് ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരി

0
ദില്ലി. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോയി പണം തട്ടല്‍, കവര്‍ച്ച. 35 വയസ്സുകാരിയായ യുപിയിലെ അജിത്മല്‍ കോടോവാലി സ്വദേശി സരള ജാദവിനെതിരെയുള്ള കുറ്റങ്ങളാണിവ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചമ്പല്‍ക്കാടുകളെ വിറപ്പിച്ച ഈ കൊള്ളക്കാരി കഴിഞ്ഞ...

ഇവാന്‍ ചികിത്സ സഹായം കൈമാറി

0
പേരാമ്പ്ര ; എസ്.എം.എ ബാധിച്ച ഇവാന്‍ എന്ന പിഞ്ചുകുഞ്ഞിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഐ.സി.എഫ് പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുക കൈമാറി. നാട്ടില്‍ നടന്ന ചടങ്ങില്‍ ഐ.സി.എഫ് നാഷണല്‍ നേതാക്കളായ അബൂബക്കര്‍ ലത്വീഫി,...

ജലരാജാവായി മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ

0
ആലപ്പുഴ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന അറുപത്തിയെട്ടാമത്‌ നെഹ്റുട്രോഫി വള്ളംകളിയിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ നെഹ്റുട്രോഫിനേടി .വള്ളം നയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഹാട്രിക് കിരീടം.സന്തോഷ് ചാക്കോ ചിറയിലാണ് ക്യാപ്റ്റൻ.വാശിയേറിയ മത്സരത്തിൽ ഫോട്ടോ...

കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഡയാലിസിസ് മെഷീൻ കൈമാറി

0
കൊണ്ടോട്ടി: കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഡയാലിസിസ്...

മുപ്പത് വർഷത്തെ പ്രവാസ ജീവിതം ; നാട്ടിൽ 80 കോടിയുടെ പ്രോജക്ട്, ഒടുവിൽ സംരഭം ഉപേക്ഷിച്ച് ഗള്ഫിലേക്ക് മടങ്ങാൻ...

0
പുനലൂർ: പുനലൂർ നഗര മദ്ധ്യത്തിൽ ഭൂമി വാങ്ങി കോടികൾ ചെലവഴിച്ച് പുതിയ വ്യവസായ സംരംഭം ആരംഭിക്കാനിരിക്കെ പ്രദേശവാസികളിൽ ചിലർ തടസവാദങ്ങൾ ഉന്നയിച്ചതിൽ മനം മടുത്ത പ്രവാസി മടങ്ങുന്നു. കാഞ്ഞിരമല സ്വദേശിയും പ്രവാസിയുമായ എസ്.പി.സുരേഷ്...

സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വിഗോവിന്ദനെ തിരഞ്ഞെടുത്തു

0
തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വിഗോവിന്ദനെ തെരഞ്ഞെടുത്തു. നേതൃത്വം അടിയന്തരമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിസഭയിലെ അഴിച്ചു പണി വൈകാതെയുണ്ടാകുമെന്നും സൂചന ഉണ്ട്.മന്ത്രിസഭ പുനസംഘടന അടുത്ത സെക്രട്ടറിയേറ്റിൽ നിശ്ചയിക്കും. പിണറായി...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുറക്കാട് ശാന്തി സദനത്തിൽ സ്നേഹ സമർപ്പണം നടത്തി .

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ശാന്തി സദനത്തിലെ ഭിന്നശേഷിക്കാരായ മക്കൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്ത്രങ്ങളും സ്നേഹ സമർപ്പണമായി നൽകി. ശാന്തിസദനം വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്ന് ചടങ്ങിന് മോടി...

അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

0
ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...

കേരളത്തിൽ വീണ്ടും സ്വർണ വേട്ട

0
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടി കൂടി  . ഒന്നരകോടി രൂപയുടെസ്വർണമാണ് കസ്റ്റംസ് പ്രവന്റീവ് ഡിപ്പാർട്ട്മെന്റ്  പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ നടത്തിയകർശന പരിശോധനയുടെ ഫലമായാണ് നാല് കിലോ സ്വർണം കണ്ടെത്തിയത് .വിദേശത്തുനിന്നെത്തിയ ഫഹദ്,...