Tuesday, October 6, 2026

പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകം

0
തിരുവനന്തപുരം:പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകം.ചോദ്യം ചെയ്യലിനൊടുവിൽ 22കാരിയായ  ​ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്.മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് മൊഴിനൽകിയത്...

ശംഖുമുഖം മത്സ്യകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്

0
തിരുവനന്തപുരം :കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത മത്സ്യകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ് ലഭിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത് എണ്‍പത്തിയേഴ് അടി നീളവും ഇരുപത്തഞ്ചടി...

മാധ്യമ പ്രവർത്തകരുടെ ഹ്രസ്വചിത്രം ‘ബലി’ ഉടൻ പ്രദർശനത്തിന് എത്തും.

0
പന്തളം: ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ...

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

0
കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊച്ചിയില്‍ യുവതി ജീവനൊടുക്കി. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22)യാണ് കൈ ഞരമ്പ് മുറിച്ച ശേഷം ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി...

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

0
കൊച്ചി : മുതിർന്ന സി.പി.എം നേതാവും പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8.45 ഓടെയാണ്...

എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാൻ സൗകര്യം

0
കൊച്ചി : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുടെ (പിസിസി) ഡിമാൻഡിലെ അപ്രതീക്ഷിത കുതിച്ചുചാട്ടം പരിഹരിക്കുന്നതിനായി, സെപ്റ്റംബർ 28 മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം...

അവതാരകയുടെ പരാതി; നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

0
കൊച്ചി : ഓണ്‍ലൈന്‍ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീനാഥിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. മരട് പൊലീസ്...

കണ്ടക്ടറില്ലാത്തകെ എസ് ആർ റ്റി സി അതിവേഗ ബസ് വരുന്നു

0
തിരുവനന്തപുരം: കണ്ടക്ടറില്ലാതെതി രുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മാതൃകയിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ്’ ലോഫ്ലോർ എസി സർവീസ് ആരംഭിക്കുന്നു. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ...

അന്യം നിന്നുപോയ കലാരൂപത്തിന്  വേദിയായി കേരളീയ സമാജം ഓണാഘോഷം. ചരടു പിന്നിക്കളി കാണാനെത്തിയത് ആയിരങ്ങൾ.

0
മനാമ: ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന അന്യം നിന്നുപോയ നാടൻ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസിൽ പുനരാവിഷ്കരിച്ച് ബഹ്‌റൈൻ കേരളീയ സമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായാണ്...

അനിൽ ടൈറ്റസിന്റെ ഭാര്യ നിര്യാതയായി

0
കോഴഞ്ചേരി :ബഹ്‌റൈൻ പ്രവാസിയും ഗൾഫ് ഹൌസ്  ഡയറക്ടറുമായ അനിൽ ടൈറ്റ്സിന്റെ ഭാര്യ റെറ്റി അനിൽ ടൈറ്റസ് (48) നാട്ടിൽ നിര്യാതയായി. ദീർഘാകാലമായി ചികിത്സയിൽ ആയിരുന്നു.മക്കൾ നിവിൻ, എലിസബേത്, നാഥാനിയേൽ. സംസ്കാരം പിന്നീട് കോഴഞ്ചേരി...