Sunday, November 24, 2024

ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് പുതിയൊരു എയർലൈൻ കൂടി ‘ശംഖ് എയർ’

ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ശംഖ് എയറിന് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്താനുമതി നല്‍കി. ഫ്‌ളൈറ്റ് ഓപറേറ്റ് ചെയ്യുന്നതിന് ഇനി ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റെ അനുമതി(ഡിജിസിഎ) കൂടി വേണം. ഉത്തർപ്രദേശിൽ നിന്നും...

യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം, പ്രതിയായ ഒഡീഷ സ്വദേശി ആത്മ​ഹത്യ ചെയ്തു

ബെം​ഗളൂരു: യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയായ ഒഡീഷ സ്വദേശി മുക്തിരഞ്ജൻ പ്രതാപ് റായിയെയാണ് ആത്മ​ഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രതിയെ അന്വേഷിച്ച്...

യുഎഇ പൊതുമാപ്പ്: ഹെൽപ് ലൈനുമായി പ്രവാസി ലീഗൽ സെൽ കൂട്ടായ്മ

ന്യൂഡൽഹിഃ യുഎഇയിൽ ആരംഭിച്ച പൊതുമാപ്പിൽ ആവശ്യക്കാരായ പ്രവാസികൾക് സഹായവുമായി പ്രവാസി ലീഗൽ സെൽ  കൂട്ടായ്മ  ഹെൽപ് ലൈൻ ആരംഭിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ ഉപാദ്ധ്യക്ഷൻ അഡ്വ. അനൂപ് ബാലകൃഷ്ണനാണ് ഹെൽപ്...

ജോലി സമ്മര്‍ദ്ദം ചെന്നൈയില്‍ 38-കാരന്‍ ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട് തേനി സ്വദേശി കാര്‍ത്തികേയനാണ് മരിച്ചത്. സ്വയം ഷോക്കേല്‍പ്പിച്ചാണ് കാർത്തികേയന്‍ ജീവനൊടുക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് കാര്‍ത്തികേയന്‍. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി തിരിച്ചുവന്ന ഭാര്യയാണ് കാര്‍ത്തികേയനെ വീട്ടില്‍ മരിച്ച...

തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നല്‍കിയെന്ന വ്യാജപ്രചാരണത്തിനെതിരെ അമുൽ കമ്പനി

ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് അമുല്‍ കമ്പനി നല്‍കിയതാണെന്ന സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അമുല്‍ കമ്പനി അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തിരുപ്പതി...

ജീവൻ കവർന്ന് ജോലി ; അന്നയുടെ മരണകാരണം ജോലി സമ്മർദമെന്ന് മാതാപിതാക്കൾ

കൊച്ചി :കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ (27) പുണെയിലെ താമസസ്ഥലത്തുവച്ച് കുഴഞ്ഞുവീണു മരിച്ചത് ജൂലായ് 20-നാണ്. ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) എന്ന ബഹുരാഷ്ട്ര കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന.കൃഷിവകുപ്പ് മുൻ അഡിഷനൽ...

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു

മലപ്പുറം:യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചു.ആരോഗ്യ വകുപ്പിന്റെ...

കാരുണ്യത്തിന്റെ കൈതാങ്ങായി ഡോ. കെടി റബീയുള്ള; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് ഒരു കോടി രൂപ

മനാമ: അശരണര്‍ക്ക് കാരുണ്യത്തിന്റെ കൈതാങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെടി റബീയുള്ള. മുന്നൂറിലേറെ പേരുടെ ജീവന്‍ അപഹരിച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി...

വയനാട് ദുരിത ഭൂമിയിൽ ഒ.ഐ.സി.സി ഇൻകാസ് സഹായങ്ങൾ ഏകീകരണം മാതൃകാപരം

മനാമ:കെ.പി.സി.സിയുടെ പ്രവാസ പോഷക സംഘടനയായ ഒ.ഐ.സി.സി. ഇൻകാസ് ഗ്ലോബൽ പ്രസിഡൻ്റ് ജയിംസ് കൂടലിൻ്റെ നേതൃത്വത്തിൽ കുറ്റമറ്റ പ്രവർത്തനങ്ങ ളിലൂടെ വിദേശ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽ നടക്കുന്ന സഹായ ഹസ്തങ്ങൾ ഏകീകരിച്ച് രാഹുൽ ഗാന്ധിയുടെ...

ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല

തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ്...