സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല -സുപ്രീംകോടതി
ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീംകോടതി. 3-2ന് ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി. സ്‌പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്‌പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ്...
ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ജാതിയായി കാണാനാവില്ലന്ന് സുപ്രീം കോടതി
ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ജാതിയായി കാണാനാവില്ലന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ജസ്റ്റിസ്...
ആലപ്പുഴ ബുധനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: ബുധനൂർ ഉളുന്തിയിലെ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിൽ...
തൃശ്ശൂർ ;നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
തൃശ്ശൂര്‍: പുത്തൂര്‍ കൈനൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു.അര്‍ജുന്‍ , അബി ജോണ്‍, സയിദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.
ചിറയില്‍ അകപ്പെട്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം...
ചൈനയിൽ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥന് കുത്തേറ്റു
ബെയ്‌ജിങ്: ചൈനയിൽ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥന് കുത്തേറ്റു .പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും ഇസ്രയേൽ മന്ത്രാലയം അറിയിച്ചു.എംബസിക്ക് മുന്നിൽ വെച്ചായിരുന്നു ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായത്. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല...
ഇസ്രായേൽ -ഹമാസ് യുദ്ധം ഡൽഹിയിൽ കനത്ത ജാഗ്രത
ഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യതയുള്ളതിനാലാണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി.ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ...
പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ;മൃതദേഹം മറവുചെയ്യുന്നതിനിടയിൽ പോലീസ് പിടിയിൽ
ഡൽഹി:ദേശീയ തലസ്ഥാനത്തെ പഞ്ചാബി ബാഗിൽ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി പോലീസ് പിടിയിലായി. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ശ്മശാന ജീവനക്കാരൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.പഞ്ചാബി ബാഗിലെ മാദിപൂർ...
ഫോബ്സ് ഇന്ത്യ 2023 സമ്പന്ന പട്ടിക;മുകേഷ് അംബാനി ഒന്നാമത്,മലയാളികളിൽ ആദ്യമൂന്നുസ്ഥാനങ്ങളിൽ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ....
ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും. പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ...
ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ അനുമതി
ഡൽഹി: ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതി. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയറിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. നിലവിലെ...
വിമാനയാത്ര നിരക്ക് വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം:വിമാനയാത്ര നിരക്ക് വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.വിദേശ വ്യവസായിയും സ്ഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ സൈനുല്‍ ആബ്ദീനാണ് ഹര്‍ജിക്കാരന്‍.അനിയന്ത്രിതമായ യാത്ര നിരക്ക് വര്‍ദ്ധന യഥാര്‍ത്ഥ പ്രശനമാണെന്നും ഇത് മൂലം സാധാരണക്കാര്‍ക്ക് യാത്രകള്‍...