Sunday, September 20, 2026

തയ്‌വാനിൽ ശക്തമായ ഭൂചലനം

0
തായ്‌വാൻ : തയ്‌വാനിൽ ശക്തമായ ഭൂചലനം അനുഭവപെട്ടു . റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8...

മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചലിൽ മരിച്ച നിലയിൽ

0
കോട്ടയം: തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും കോട്ടയം സ്വദേശികളായ ദമ്പതിമാരെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങളുടെ ചുരുളഴിയുന്നു. നവീൻ പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയിൽ അംഗമായിരുന്നുവെന്നും അതിൽ സാത്താൻ...

ജി പി സി മുവാറ്റുപുഴ നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

0
മുവാറ്റുപുഴ : ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പ്രവാസികളായ കോൺഗ്രസ്‌ പ്രവർത്തകരുടെ സംഘടനയാണ് ജിപിസി. കഴിഞ്ഞ നാല് വർഷമായി സജീവമായി സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക, ആതുര...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

0
മനാമ : കാസർഗോഡ് കുന്നുംകൈ വടക്കേത്തോട്ടിയിൽ ജോർജിന്റെ മകൻ ബിന്നി ജോർജ് (39)ഹൃദഘാതം മൂലം നാട്ടിൽ മരണപ്പെട്ടു.16 വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന ബിന്നി അവധിക്കായ് നാട്ടിൽ എത്തിയതായിരുന്നു. അൽ അലാലം ഇലക്ട്രിക്കലിലിൽ ജോലി...

അവസാന പന്തിലെ വയനാടൻ സിക്സറിൽ മുംബൈയെ വിജയത്തിലെത്തിച്ച് സജ്ന സജീവൻ

0
മുംബൈ : വുമൺസ് പ്രീമിയർ ലീഗ് 2024 ന്റെ ആദ്യ മത്സരത്തിൽ അവസാന പന്തിൽ സിക്സറടിച്ച് വയനാട് സ്വദേശിയായ സജ്ന സജീവൻ ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചു ആദ്യ ജയം മുംബൈ ഇന്ത്യൻസിന് നേടിക്കൊടുത്തു ....

ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ്റ് അബ്ദുറസാഖ് മരണമടഞ്ഞു

0
ഒമാൻ / എറണാകുളം : ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ്റ്  അബ്ദുറസാഖ്   എറണാകുളം ലക് ഷോർ ഹോസ്പിറ്റലിൽ വെച്ച്  മ രണമടഞ്ഞു . നിരവധി വർഷങ്ങളായി ഒമാനിൽ പ്രവാസ ജീവിതം നടത്തുന്ന ...

ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ തയ്യൽ മെഷീൻ വിതരണം നടത്തി

0
ബഹ്‌റൈൻ/ചെങ്ങന്നൂർ  : 8 വർഷത്തോളമായി ബഹ്‌റൈനിൽ നിറസാന്നിധ്യമായി മാറിയ ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ എന്ന വാദ്യോപകരണ സംഘം തങ്ങൾ നടത്തുന്ന കരുണയിൻ ഹൃദയതാളം എന്ന സഹായ പദ്ധതിയിലൂടെ 1,75,000 രൂപ  ചിലവിൽ 17...

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു,ആക്ടീവ് കേസുകളുടെ എണ്ണം 3128

0
കൊച്ചി: സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു. 24 മണിക്കൂറിനിടെ 128 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഒരുകോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട്...

ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്

0
ബെയ്ജിങ്: ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട് . കഴിഞ്ഞ ദിവസം രാത്രി വടക്ക് പടിഞ്ഞാറൻ ഖൻസു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി...

വൈക്കത്ത് പതിമൂന്നുകാരനെ കാണാതായി

0
കോട്ടയം: വൈക്കത്ത് അടുത്ത വീട്ടിൽ കേക്ക് നൽകാൻ പോയ പതിമൂന്നുകാരനെ കാണാതായി. വൈക്കം കാരയിൽ ആയുർവേദ ആശുപത്രിക്ക് സമീപം കാരയിൽചിറ ജാസ്മിന്റെ മകൻ അഥിനാൻ എന്ന പതിമൂന്നുകാരനെയാണ് കാണാതായത്. അഥിനാന്റെ പിറന്നാൾ ദിനമായിരുന്ന...