Monday, April 21, 2025

ആറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മാവേലിക്കരയിൽ ആറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ രക്ഷപെടുത്തി. ആതിരയുടെ...

പത്തനാപുരം ഗാന്ധിഭവനു സഹായം കൈമാറി

0
ബഹ്‌റൈൻ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന് സഹായം കൈമാറി.ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ 1,200 ൽ പരം അഗതികളായ സഹജീവികൾക്കു വേണ്ടി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ...

ആറന്മുള ഉതൃട്ടാതി വള്ളം കളിയിൽ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു

0
പത്തനംതിട്ട :ആറന്മുള ഉതൃട്ടാതി വള്ളം കളിയിൽ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു.വൻമഴി, മാലക്കര പള്ളിയോടങ്ങളാണ് മറിഞ്ഞത്കാണാതായ തുഴച്ചിൽകാരെ കണ്ടെത്തി എല്ലാവരെയും രക്ഷിക്കാനായി.ഒരാളുടെ തലയ്ക്ക് പരുക്കുണ്ട്. ആർക്കും ഗുരുതരമായ പരുക്കുകളില്ലെന്നാണ് സംഘാടകർ പറയുന്നത്. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ്...

സിനിമ സീരിയൽ നടി അപർണ അന്തരിച്ചു

0
തിരുവനന്തപുരം: സീരിയൽ താരം അപർണ മരണപ്പെട്ടു. കരമനയിലെ വീട്ടിൽ വൈകിട്ട് ഏഴ് മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക...

ബൈക്കപകടം: യുവാവ് മരണമടഞ്ഞു

0
തിരുവനന്തപുരം: വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തില്‍ 24കാരന്‍ സംഗീത് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു സംഭവം. റോഡിലേക്ക്...

പത്ത് മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട തടിയൂരിൽ പത്ത് മാസംപ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. രാജി- പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്ത് ആണ്മരണപ്പെട്ടത്. മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം.

ചന്ദ്രയാൻ-3 സൾഫർ സാന്നിധ്യം പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ISRO

0
ഡൽഹി: ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം കഴിഞ്ഞദിവസം പ്രഗ്യാന്‍ റോവര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ റോവര്‍ സള്‍ഫള്‍ സാന്നിധ്യം പരിശോധിക്കുന്ന പരീക്ഷണദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുകയാണ്.അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി.ചന്ദ്രന്റെ...

കണ്ണൂർ;കാറപകടത്തിൽ യുവാവ് മരണപ്പെട്ടു

0
കണ്ണൂർ: എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ യുവാവ് മരണപ്പെട്ടു . പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരണപ്പെട്ടത് . ഇന്നലെ രാത്രി 11.30 ന് നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

0
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം റൺവേയിൽ വെച്ച് തിരിച്ചുവിളിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഈ വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പരിശോധന.കഴിഞ്ഞമാസം...

കേരളം;പതിനഞ്ചുകാരൻ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം

0
തിരുവനന്തപുരത്ത്: പോത്തൻകോട് വൃക്ക രോഗിയായ പിതാവിനെ പതിനഞ്ചുകാരൻ കൊലപ്പെടുത്താൻ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെയാണ് ശ്രമംനടത്തിയത് പിതാവിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.കൂട്ടുകാരൻറെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച് വായിൽ തുണി കുത്തി കയറ്റിയ...