കോട്ടയം; സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: അയമനം കരീമഠത്തിൽ സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയാണ് മരണപ്പെട്ടത് . അപകടമുണ്ടായ സ്ഥലത്തിന് അടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്....
മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍കൊലക്കേസ്; അഞ്ച് പ്രതികളും കുറ്റക്കാർ
ഡൽഹി :മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെല്ലാം കുറ്റക്കാർ. രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്നാണ് ഡല്‍ഹി...
ബിജു രാധാകൃഷ്ണന്‍റെ ഇളയമകനെ മരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ രണ്ടാമത്തെ മകൻ യദു പരമേശ്വരനെയാണ് (19)വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിൽ ബിസിഎ രണ്ടാം വര്‍ഷ വിദ്യാർഥിയായിരുന്നു.മുത്തച്ഛൻ കെ പരമേശ്വരൻപിള്ളയുടെ വീടായ...
ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകൾ നൽകി ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസ് കഴിഞ്ഞ ദിവസങ്ങളിൽ മാറ്റി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകള്‍ നൽകി ഉത്തരവ്. കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയെ ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ...
പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു
പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു. ഏറെ നാളായി രോഗബാധിതയായിരുന്നു. അഫ്രീദി തന്നെയാണ് ഇക്കാര്യം എക്‌സ് വഴി അറിയിച്ചത്. ഖബറടക്കം സക്കരിയ്യ മസ്ജിദിൽ ളുഹർ നമസ്കാരത്തിന് ശേഷം നടത്തുമെന്നും അദ്ദേഹം...
സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല -സുപ്രീംകോടതി
ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ലെന്ന് സുപ്രീംകോടതി. 3-2ന് ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി. സ്‌പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്‌പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ്...
ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ജാതിയായി കാണാനാവില്ലന്ന് സുപ്രീം കോടതി
ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ജാതിയായി കാണാനാവില്ലന്ന് സുപ്രീം കോടതി. ജാതി സെൻസസ് പ്രക്രിയയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ജസ്റ്റിസ്...
ആലപ്പുഴ ബുധനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: ബുധനൂർ ഉളുന്തിയിലെ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിൽ...
തൃശ്ശൂർ ;നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
തൃശ്ശൂര്‍: പുത്തൂര്‍ കൈനൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു.അര്‍ജുന്‍ , അബി ജോണ്‍, സയിദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.
ചിറയില്‍ അകപ്പെട്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം...
ചൈനയിൽ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥന് കുത്തേറ്റു
ബെയ്‌ജിങ്: ചൈനയിൽ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥന് കുത്തേറ്റു .പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും ഇസ്രയേൽ മന്ത്രാലയം അറിയിച്ചു.എംബസിക്ക് മുന്നിൽ വെച്ചായിരുന്നു ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായത്. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല...


















