സൗദിയിൽ ഉറക്കത്തിനിടെ മരിച്ച നിലയില്‍
റിയാദ്: മക്കയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാം പടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ് (58) ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത് മരിച്ചത്. വ്യാഴാഴ്ച രാത്രി...
ഹൃദയാഘാദം കൊല്ലം സ്വദേശി സലാലയിൽ മരിച്ചു.
സലാല : കൊല്ലം സ്വദേശി സലാലയിൽ മരണപെട്ടു 48-വയസായിരുന്നു.നെഞ്ച് വേതന അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നെകിലും വേദന കുറവുണ്ടായതിനെ തുടർന്ന് വീട്ടിൽ തിരികെയെത്തുകയും ഉച്ചക്ക് വീണ്ടും വേദന അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു,ഭാര്യയും രണ്ട്...
വ്യവസായി ഡോ. പി. മുഹമ്മദലിയുടെ മാതാവ് അന്തരിച്ചു
മസ്കറ്റ് : പ്രമുഖ വ്യവസായി ഡോ. പി. മുഹമ്മദലിയുടെ മാതാവ് തൃശൂര്‍ തളിക്കുളം ചന്ദനപറമ്പില്‍ കുഞ്ഞി ബീപാത്തു (96) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം തളിക്കുളം എടശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍:...
പന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈറ്റ് സിറ്റി: കല കുവൈത്ത് മഹബൂല ഇ യൂനിറ്റംഗവും പത്തനംതിട്ട പന്തളം സ്വദേശിയുമായ സോപാനത്തിൽ സന്തോഷ് കുമാർ സോമരാജൻ (40) കുവൈത്തിൽ നിര്യാതനായി.
അൽ അഹ്ലിയ സ്വിച്ച് ഗിയർ കമ്പനിയിൽ വെൽഡറായി ജോലി ചെയ്തുവരുകയായിരുന്നു....
പുതിയങ്ങാടി സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ :കണ്ണൂർ പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ്.ടി.പി. അബ്ദുൽ ജലീൽ (50) ഹൃദയാഘാതം മൂലം ദുബൈയിലെ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് മരണം.
ഭാര്യ :മുട്ടം-വെങ്ങര സ്വദേശി പുന്നക്കൻ...
സൽമാൻ രാജാവിന്റെ സഹോദരൻ അന്തരിച്ചു
റിയാദ്: സൽമാൻ രാജാവിന്റെ സഹോദരൻ അമീർ മുത്ഇബ് ബിൻ അബ്ദുൽ അസീസ് നിര്യാതനായി. 88 വയസ്സായിരുന്നു. 1931ൽ റിയാദിലാണ് ജനനം. ഗവർണർ, മന്ത്രി പദവികൾ വഹിച്ചിട്ടുണ്ട്. 1951ൽ മക്ക ഗവർണറായിരുന്നു.
വൈദ്യുതി, ജലമന്ത്രിയും പൊതുമരാമത്ത്,...
ഉറക്കത്തിൽ ഹൃദയാഘാദം ജിദ്ദയിൽ മലയാളി വീട്ടമ്മ മരിച്ചു
റിയാദ്: പ്രവാസി മലയാളി വീട്ടമ്മ ഉറക്കത്തിൽ മരിച്ചു.പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ റഹീമിന്റെ ഭാര്യ നൗറിനാണ് (30) ജിദ്ദയിലെ ഫ്ലാറ്റിൽ മരിച്ചത്.ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ റേഡിയോ തെറാപിസ്റ്റ്...
സൗദിയിൽ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശി മരിച്ചു. ദമ്മാമിൽ നിന്നും 80 കിലോമീറ്റർ അകലെ അബ്‌ഖൈഖിന് സമീപം അൽഅഹ്സ ഹൈവേയിലാണ് കാറും ജീപ്പും കൂട്ടിയിടിച്ചത്. മംഗലാപുരം കൃഷ്ണപുരം സ്വദേശി നൗഷീറാണ് (27)...
മുൻ ഇന്ത്യൻ സ്കൂൾ അധ്യാപിക ഒമാനിൽ നിര്യാതയായി
മസ്കറ്റ് : മസ്‌കറ്റിലെ ദാർസൈറ്റ് ഇന്ത്യൻ സ്കൂൾ മുൻ അധ്യാപിക ശാലിനി (42) നിര്യാതയായി. ജഅലാൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മോഹനൻ പുലിശേരിയുടെ ഭാര്യയാണ്. കഴിഞ്ഞ 19ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ...
കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: കോഴിക്കോട് സ്വദേശി റിയാദില്‍ നിര്യാതനായി.അത്തോളി നെടിയറമ്പത്ത് അജിത് കുമാറാണ് (52) മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 12 വര്‍ഷമായി റിയാദ് സിറ്റി ഫ്‌ളവര്‍ ജീവനക്കാരനാണ്. ഭാര്യ: പ്രസന്ന. മക്കള്‍:...


















