പ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യത്തിന് പോളണ്ടിൽ 72 മണിക്കൂർ പൂജ സംഘടിപ്പിച്ചു
വാർസൊ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിനും ഭാരതത്തിന്റെ ഉന്നമനത്തിനും വേണ്ടി പോളണ്ടിലെ ബിജെപി കൂട്ടായ്മ 72 മണിക്കൂർ പൂജ നടത്തി. പ്രധാനമന്ത്രിയുടെ 72–ാം ജന്മദിനത്തെ ഓർമ്മിപ്പിക്കുവാനാണ് 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂജാകർമ്മങ്ങൾ...
ഓണം ആഘോഷിച്ച് ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ; പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (ELMA) പന്ത്രണ്ടാമത് ഓണോഘാഷ പരിപാടികൾ ക്രാൻഹാം അപ്മിനിസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു. നൂറിലധികം കുടുംബാംഗങ്ങൾ ക്യാംപായാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്. കലാ–കായിക...
ഇറ്റലിയിൽ വെള്ളപ്പൊക്കം, 10 മരണം, നിരവധിപേരെ കാണാതായി
റോം ∙ വെള്ളിയാഴ്ച മധ്യഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധിപേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്....
ഒഐസിസി നേതാവ് അനു ജോസഫിന്റെ മാതാവ് അന്തരിച്ചു
ലണ്ടൻ∙ ബ്രോംലി മലയാളി അസോസിയേഷൻ പ്രസിഡന്റും ഒഐസിസി നേതാവുമായ അനു ജോസഫിന്റെ മാതാവ് താവുകുന്നിലെ കലയന്താനത്തു പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (95) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (20– 09–22) രാവിലെ...
എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്; നേതാക്കളെത്തി, കണ്ണിമയ്ക്കാതെ ലണ്ടനിലേക്ക് നോക്കി ലോകം
ലണ്ടൻ∙ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്കാര ചടങ്ങിന് ഇന്നു ലണ്ടൻ സാക്ഷിയാകും. കഴിഞ്ഞയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ ഇന്നു വെസ്റ്റ്മിനിസ്റ്റർ ആബിയിലും വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലുമായി പൂർത്തിയാകും...
എസ്എംവൈഎം നാഷനൽ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 17ന്
കോർക്ക്∙ അയർലൻഡ് സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ രണ്ടാമത് നാഷനൽ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 17 ശനിയാഴ്ച കോർക്കിൽ നടക്കും. അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും ടീമുകൾ മാറ്റുരക്കുന്ന മത്സരം കോർക്ക് മാലോ ജിഎഎ...
ഇറ്റലിയില്‍ സെംപിയോണേ സ്റ്റാര്‍സിന്റെ ഓണാഘോഷം 18 ന്
റോം ∙ ഇറ്റലിയിലെ സെംപിയോണേ സ്റ്റാര്‍സ് റോമയുടെ ഓണാഘോഷം സെപ്റ്റംബർ 18 ന് ഞായറാഴ്ച നടക്കും. റോമിലെ ഡെല്ലെ ഐസോള്‍ കര്‍സോളെയ്ന്‍ 75 ല്‍ രാവിലെ 11 ന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും....
കൈരളി നികേതന്‍ ക്ലാസുകൾ സെപ്റ്റംബര്‍ 17ന് ആരംഭിക്കും
വിയന്ന ∙ പുതിയ അധ്യയന വര്‍ഷത്തില്‍ കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓസ്ട്രിയയിലെ സിറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പുതിയ കോഴ്സുകളുമായി സെപ്റ്റംബര്‍...