Saturday, September 21, 2024

”അസ്-ന” ചുഴലി കൊടുങ്കാറ്റായി രൂപപ്പെട്ടു

ഒമാൻ : ന്യൂനമർദം ശക്തി പ്രാപിച്ചു.. ''അസ്-ന'' എന്ന ചുഴലി കൊടുങ്കാറ്റായി രൂപപ്പെട്ടു .. മുന്നറിയിപ്പുകളുമായി ഒമാൻ ദേ​ശീ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം ... 'അസ്-ന' പേര് നിർദേശിച്ചത് പാക്കിസ്ഥാൻ .ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ദോഫാർ മുനിസിപ്പാലിറ്റിയുടെ മൊബൈൽ ഫുഡ് ലബോറട്ടറി.

ഒമാൻ : സന്ദർശകർ ഏറെയെത്തുന്ന ഖരീഫ് സീസണിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിർണായക നീക്കവുമായി ദോഫാർ മുനിസിപ്പാലിറ്റിയുടെ മൊബൈൽ ഫുഡ് ലബോറട്ടറി.2024 ദോഫാർ ഖരീഫ് സീസണിൽ സലാല സന്ദർശിക്കുന്ന സന്ദർശകാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ദോഫാർ മുനിസിപ്പാലിറ്റിയുടെ...

സൗദി അറേബ്യയിലെ മരുഭൂമിയിൽ യുവാക്കൾക്ക് ദാരുണാന്ത്യം

ജിദ്ദ : സൗദി അറേബ്യയിലെ മരുഭൂമിയിൽ ദിശയറിയാത അകപ്പെട്ട തെലങ്കാന സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തി. 650 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന മരുഭൂമിയാണ് റബ് അൽ ഖാലി. കരിംനഗർ നിവാസിയായ മുഹമ്മദ് ഷെഹ്‌സാദ് ഖാൻ,...

ഒമാൻ : നിസ്‌വ പ്രദേശത്ത് പെട്ടന്നുണ്ടായ കനത്തമഴയിൽ നാല് പേർ മരണമടഞ്ഞു

മസ്കറ്റ് : ഒമാനിലെ അൽ ദാഖിലിയാ ഗെവെർണറേറ്റിലെ നിസ്‌വ പ്രദേശത്ത് പെട്ടന്നുണ്ടായ കനത്തമഴയിൽ 16 പേർ ഒഴുക്കിൽപെട്ടു.. നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.കനത്ത മഴയെ തുടർന്ന് നിസ്വയിലെ...

ബഹ്‌റൈൻ : എൽ എം ആർ എ അനധികൃത തൊഴിലാളികളെ കണ്ടെത്തുവാൻ പരിശോധന നടത്തി

ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഓഗസ്റ്റ് 11-17 കാലയളവിൽ 582 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കി , പരിശോധനയിൽ 41 നിയമലംഘകരും ക്രമവിരുദ്ധവുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 157 നിയമലംഘകരെ...

ബഹ്‌റൈനിൽ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്

ബഹ്‌റൈൻ : ട്രേഡിങ്ങ് കമ്പനി നടത്തി ചെക്കുകൾ നൽകിയാണ് മലയാളിയായ തിരുവനതപുരം തട്ടത്തുമല സ്വദേശി തട്ടിപ്പു നടത്തിയത് . ദിവസം തോറും നിരവധി പേരാണ് പരാതികളുമായി രംഗത്ത് എത്തുന്നത് . ഇ​യാ​ൾ മു​ങ്ങി​യ​ത്...

ഒമാനിലെ ഇന്ത്യൻ ജനസമൂഹം 78 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.

ഒമാനിലെ ഇന്ത്യൻ ജനസമൂഹം 78 മത് സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു.. ഇന്ത്യൻ സ്കൂൾ മബേലയിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ ഇന്ത്യൻ അംബാസിഡർ ആയിരുന്നു മുഖ്യഥിതി .78 മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒമാനിലെ ഇന്ത്യൻ...

ഒമാൻ : 13 ഓളം തൊഴിൽ പെർമിറ്റുകൾ നൽകുന്നത് ആറുമാസത്തേക്ക് നിർത്തിവച്ചു

ഒമാൻ : നിർമ്മാണ തൊഴിലാളി, ശുചീകരണ തൊഴിലാളി, ബാർബർ ,ഇലക്ട്രീഷ്യൻ തുടങ്ങി 13 ഓളം തൊഴിൽ പെർമിറ്റുകൾ നൽകുന്നത് ഒമാനിൽ ആറു മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഒമാൻ തൊഴിൽ മൻന്ത്രാലയം .13 ഓളം...

ദുബായ് : കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുത്, മുന്നറിയിപ്പുമായി പോലീസ്

ദുബായ് : കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. ഇതുപ്രകാരം വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപെ പിൻഭാ​ഗത്തെ സീറ്റുകൾ രണ്ട് തവണ പരിശോധിക്കണമെന്ന് പൊലീസ് നിർദേശിച്ചു....

ബഹ്റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കരം ടി. പത്മനാഭന്

തിരുവന്തപുരം/ ബഹ്‌റൈൻ:കഥാരചനയുടെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കുന്നു.മലയാള ചെറുകഥാ സാഹിത്യത്തിൽ കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി സമാനതകളില്ലാതെ ഉയർന്നു നിൽക്കുന്ന കഥാകൃത്തായ ടി. പത്മനാഭൻ ഇപ്പോഴും രചനാരംഗത്ത് സജീവമാണ്. നവതി പിന്നിട്ടു കഴിഞ്ഞും പ്രതിഭയുടെ പ്രകാശം പരത്തുന്ന ചെറുകഥകൾ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു.ഏകപത്നീവ്രതം പോലെ ചെറുകഥയിൽ മാത്രം സർഗ്ഗാത്മകാവിഷ്കാരം നടത്തി മലയാള സാഹിത്യത്തിലെ മഹാതേജസ്സായി നില കൊള്ളുന്ന ടി പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം നൽകി ആദരിക്കുന്നു.ഒരു ലക്ഷം രൂപയുംപ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് സമാജം ആസ്ഥാനത്തു വെച്ച് ബഹു: ബംഗാൾ ഗവർണ്ണർശ്രീ സി. വി ആനന്ദബോസ് സമ്മാനിക്കും.ഡോ.കെ. എസ്. രവികുമാർ (പുരസ്ക്കാര നിർണ്ണയ സമിതി അദ്ധ്യക്ഷൻ), പി.വി രാധാകൃഷ്ണപിള്ള (സമാജം പ്രസിഡൻ്റ് ) വർഗീസ് ജോർജ് , ഹരികൃഷ്ണൻ ബി നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.