Saturday, September 21, 2024

അഡ്വ.വി വി പ്രകാശ് ജനഹൃദയനങ്ങളിൽ നിറഞ്ഞു നില്കും.

മനാമ : മലപ്പുറം ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റും, നിലമ്പൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി ആയിരുന്ന അഡ്വ. വി വി പ്രകാശ് എക്കാലത്തും ജന മനസ്സുകളിൽ നില നിൽക്കുമെന്ന് മലപ്പുറം...

ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

ബഹ്‌റൈൻ : ഇന്ത്യയുടെ എഴുപത്തി അഞ്ചാമത്തെ സ്വാതന്ത്രദിനത്തിൽ ബഹറിൻ കേരളീയ സമാജം വനിതാവേദി   സിത്രയിലെ ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.പ്രസിഡൻ്റ്  ജയ രവികുമാർ സെക്രട്ടറി അർച്ചന ശിവപ്രസാദ് കമ്മിറ്റി അംഗങ്ങൾ...

“നിയതം ” ഫീച്ചർ ഫിലിം ടീസർ റിലീസ് നിർവ്വഹിച്ചു

ബഹ്‌റൈൻ  : കൊറോണ കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളും അവരുടെ കുടുംബ പശ്ചാത്തലങ്ങളും കോർത്തിണക്കി, ബഹറിൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ശ്രീ.രാജേഷ് സോമൻ കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിച്ച ഒരു മണിക്കൂർ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

മനാമ:Kpf ബ്ലഡ് ഡൊണേഷൻ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാമ്പ് നടത്തി.നൂറിൽ പരം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ്സെക്രട്ടറി ജയേഷ്.വി.കെ നിയന്ത്രിച്ചു ഉദ്ഘാടന...

91-അനധികൃത തൊഴിലാളികളെ നാടുകടത്തി

ബുറൈമി: അൽ ബുറൈമി ഗവർണേറ്റിൽ 91അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ആണ് ഇത്രയും പേർ പിടിയിലായത്. ഈവർഷം ആദ്യം അനുമതി ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ചതിനാൽ...

ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും

മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍...

കോവിഡ്​: പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു. തിരുവില്ലാമല പഴമ്പാലക്കോട്​ തോട്ടത്തിൽ വീട്ടിൽ ശശിധരൻ (58) ആണ്​ ബുധനാഴ്​ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്​. ഹമരിയയിൽ തയ്യൽ ജോലിക്കാരനായിരുന്നു. സൗദിയിലായിരുന്ന...

സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ

മസ്കറ്റ് : തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്കുള്ള നികുതി അഥവാ ആരോഗ്യത്തിന് ദോഷമായിട്ടുള്ള ഉത്പങ്ങളുടെ നികുതി ഈ ശനിയാഴ്ചമുതൽ നിലവിൽ വരും.സോഡാപാനീയങ്ങൾ ഇനിമുതൽ കുറഞ്ഞ വില 225 ബൈസ നൽകേണ്ടിവരും 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.ഒരു...

വി വി പ്രകാശിൻ്റെ നിര്യാണത്തിൽ ഐവൈസിസി അനുശോചിച്ചു

മനാമ:മലപ്പുറം ഡിസിസി പ്രസിഡൻ്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി യും ആയിരുന്ന അഡ്വ.വി വി പ്രകാശിൻ്റെ ആകസ്മിക നിര്യാണത്തിൽ ഐ വൈ സി സി അനുശോചിച്ചു. അദ്ദേഹത്തിൻ്റെ മരണം കോൺഗ്രസ്സ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്,...

ഇന്ന് പുതിയ 175 കോവിഡ് കേസുകൾ ( മെയ് -10)

മസ്​കറ്റ്: ഒമാനിൽ 175 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3399 ആയി. പുതിയ രോഗികളിൽ 123 പേർ വിദേശികളും 52-പേർ സ്വദേശികളുമാണ്​. രോഗമുക്​തി...