Sunday, September 6, 2026

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു

0
തിരുവനതപുരം. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)യാണ് കഴിഞ്ഞദിവസം രാത്രി ജീവനൊടുക്കിയത്.ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.സിങ്കപ്പൂരിൽ ജോലിചെയ്യുന്ന...

വെബ്‌സൈറ്റ് വഴി വിൽപ്പന നടത്തി കബളിപ്പിച്ച 3 ഏഷ്യൻ പ്രവാസികൾക്ക് 4,000 ദിർഹം പിഴയും തടവും നാടുകടത്തലും

0
ദുബായ്. ചരക്ക് വ്യാപാരത്തിനായി ഒരു വെബ്‌സൈറ്റ് വഴി ഒരാളെ കബളിപ്പിച്ചതിന് മൂന്ന് ഏഷ്യൻ പ്രവാസികൾക്ക് 4,000 ദിർഹം പിഴയും മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. 2021 ജൂണിലാണ് കേസിന്റെ ആരംഭം, പ്രതികളിലൊരാൾ...

പ്ര​വാ​സി ക്ഷേ​മ​നി​ധി, നോ​ർ​ക്ക അം​ഗ​ത്വം : പ്ര​ചാ​ര​ണ കാ​മ്പ​യി​നു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ

0
മ​സ്ക​റ്റ്. 'അ​റി​യു​ക അം​ഗ​ങ്ങ​ളാ​വു​ക-​പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ ന​ട​ത്തു​ന്ന കാ​മ്പ​യി​ൻ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. പ്ര​വാ​സി ക്ഷേ​മ നി​ധി, നോ​ർ​ക്ക അം​ഗ​ത്വം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ...

ഡിജിറ്റൽ സ്റ്റാമ്പ്‌ സിഗരറ്റുകളിൽ അവസാനഘട്ടം ഒക്ടോബർ 16 മുതൽ

0
ബഹ്‌റൈൻ : മാർക്കറ്റുകളിൽ വിറ്റഴിക്കുന്ന എല്ലാ സിഗരറ്റ് ഉൽപ്പന്നങ്ങളിലും ഡിജിറ്റൽ സ്റ്റാമ്പ് പതിക്കണമെന്ന് നിയമത്തിന്റെ അവസാനഘട്ടം ഒക്ടോബർ 16 പ്രാബല്യത്തിൽ വരുമെന്ന് ദേശീയ റവന്യൂ ബ്യൂറോ അറിയിച്ചു. എന്നാൽ സ്റ്റാമ്പ് പതിക്കാത്ത ഉത്പന്നങ്ങൾ...

ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കി കുവൈറ്റ്

0
കുവൈറ്റ്. കുവൈറ്റിൽ ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രിയും വൈദ്യുതി, ജലം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രിയുമായ അലി അൽ മൂസ ശനിയാഴ്ച അറിയിച്ചു. കുവൈറ്റിലെ സാങ്കേതിക സാഹചര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്താണ്...

വായ്പ അടച്ച് പുരയിടം വീണ്ടെടുത്തു നൽകി; നിർധന കുടുംബത്തിന് കരുതലേകി പ്രവാസി നഴ്സ്

0
അബുദാബി∙ ജപ്തി ഭീഷണി നേരിട്ട നിർധന കുടുംബത്തിന്റെ വായ്പ തീർത്ത് ആധാരം വീണ്ടെടുത്ത് നൽകി പ്രവാസി വനിത. മല്ലപ്പള്ളി സ്വദേശിയും ദുബായ് ആശുപത്രി നഴ്സുമായ ശോഭന ജോർജ് ആണ് കൊല്ലം പുത്തൂർ ഐവർകാല...

ഇന്ത്യൻ അംബാസഡർ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡൻറ്റ് മായി കൂടി കാഴ്ച നടത്തി

0
ബഹ്‌റൈൻ : ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. രണ്ടു രാജ്യങ്ങളും...

ഒഐസിസി സെൻട്രൽ മാർക്കറ്റ് ഏരിയ കമ്മറ്റി പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണ ഉത്ഘാടനവും നടത്തി.

0
മനാമ :ബഹ്റൈൻ ഒ.ഐ.സി.സി സെൻട്രൽ മാർക്കറ്റ്  ഏരിയാ കമ്മിറ്റിയുടെ  പ്രവർത്തന ഉത്ഘാടനവും,  ഒ.ഐ.സി.സി.യുടെ  മെമ്പർഷിപ്പ്  ക്യാമ്പയിൻ്റെ ഉൽഘാടനവും  യൂത്ത് കോൺഗ്രസ്സ്  ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയും,  ആലത്തൂർ എം.പിയുമായ  കുമാരി രമ്യാ...

സൗദി ദേശിയ വ്യവസായിക നയം പ്രഖ്യാപിച്ചു

0
സൗദി : വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു.ഇത് സംബന്ധിച്ചു പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നയപ്രഖ്യാപനം നടത്തി.ആഭ്യന്തര ഉല്‍പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി...

ലക്ഷ്യം 2031, ടൂറിസം മേഖലയില്‍ വമ്പൻ കുതിപ്പ്: നയം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

0
ദുബായ് ∙ ടൂറിസം മേഖലയിൽ വമ്പൻ കുതിപ്പു മുന്നിൽക്കണ്ട് പുതിയ നയം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2031 ലക്ഷ്യമിട്ടാണ് ഷെയ്ഖ്...