Sunday, October 6, 2024

ഇന്ത്യയില്‍ കോവിഷീല്‍ഡ് എടുത്തവര്‍ക്കും മടങ്ങാം; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും യു എ ഇയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു. ഇവര്‍ക്ക് ആഗസ്റ്റ് 15 മുതല്‍ വാക്‌സിനേഷന്‍ രേഖകള്‍ ഐസിഎ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കും. ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് നിലവില്‍...

അബുദാബി വിമാനനിരക്ക് താങ്ങാവുന്നതിനപ്പുറം •കൊച്ചി-അബുദാബി വൺവേ ടിക്കറ്റിന്​ 1.4 ലക്ഷം രൂപവരെ

അബുദാബി : കേരളത്തിൽനിന്ന് അബൂദബിയിലേക്ക് ശനിയാഴ്​ച മുതൽ വിമാന സർവീസ് ആരം ഭിച്ചെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറമാണ് നില വിലെ വിമാന നിരക്. അബുദാബി യിലേക്ക് കൊച്ചിയിൽനിന്ന്​ വരു ന്നതിന് വിമാനനിരക്ക് ഇത്തിഹാ ദ് എയർവേസ്...

സമൂഹമാധ്യമ ദുരുപയോഗം; ഏഴുപേർക്കെതിരെ നടപടി

ദോഹ: സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പി ക്കുകയും വംശീയതയും വിഭാ ഗീയതയും പടർത്തുന്ന സന്ദേശ ങ്ങൾ പങ്കുവെക്കുകയും ചെയ്തു വെന്ന കേസിൽ ഏഴു പേർക്കെതിരെ നടപടി. ആരോപണവിധേയരുടെ അക്കൗണ്ടുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുകയും തുടർന ടപടികൾക്കായി...

കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു.

ബഹ്‌റൈൻ : മുൻ ബഹ്‌റൈൻ പ്രവാസിയും ബഹ്‌റൈൻ പ്രതിഭയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന കെവി മോഹനന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ നിരവധിപേർ പങ്കെടുത്തു. ഉറച്ച നിലപാടും ദീർഘവീക്ഷവുമുള്ള...

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ : 'ഇന്ത്യ @ 75' , രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2021 ആഗസ്ത് 15 ന് ബഹ്‌റൈൻ പ്രതിഭയുടെ 75 പ്രവർത്തകർ രക്തദാനം നടത്തുന്നു. കിംഗ് ഹമദ്...

ബിജെപി സർക്കാരിനെതിരെ മറ്റൊരു ക്വിറ്റ് ഇന്ത്യ സമരം നടത്തുവാൻ സമയമായി – അഡ്വ.ആബിദ് അലി

ബഹ്‌റൈൻ : യൂത്ത് കോൺഗ്രസ് ജന്മദിന ആഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും IYCC ഗുദൈബിയ ഏരിയ നേതൃത്വത്തിൽ സംഘടിപ്പിച്ചു, വേർച്വാൽ ആയി നടന്ന പരിപാടിയിൽ ജിതിൻ പരിയാരം അധ്യക്ഷൻ ആയിരുന്നു, യൂത്ത് കോൺഗ്രസ് സംസ്ഥാന...

GAIA – The Mother Earth” നൃത്താവിഷ്കാരം

ബഹ്‌റൈൻ : പ്രകൃതിസുന്ദരമായ ഈ ഭൂമിയോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ദ്രോഹവും, ഭൂമിയും മനുഷ്യനും തമ്മിൽ ഉണ്ടാവേണ്ടുന്ന ആത്മബന്ധത്തേയും കുറിച്ച്‌ പ്രതിപാദിക്കുന്ന ഒരു നൃത്താവിഷ്കാരം ബഹറിനിൽ നിന്നും ഒരുങ്ങുന്നു. “GAIA - The Mother Earth”...

അബുദാബിയിലെ പുതുക്കിയ ക്വാറന്റൈൻ നടപടികൾ ഇങ്ങനെ

ഇന്ത്യയിൽ നിന്ന് അബുദാബി വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്ക് ഇപ്പോൾ 12 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം. നേരത്തെ 10 ദിവസത്തെ ക്വാറന്റൈൻ കാലയളവ് മാത്രമായിരുന്നു അറിയിച്ചിരുന്നത്.അബുദാബി വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർ ക്വാറന്റൈൻ കാലയളവിൽ ട്രാക്കിംഗ്...

പമ്പിങ്​ നിർത്തിവെക്കും; ജല വിതരണം തടസപ്പെടും

മസ്​​കറ്റ് : ഒമാനിലെ ലി​വയി​ലേ​ക്കും ഷി​നാ സി​ലേ​ക്കു​മുള്ള ജ​ല പ​മ്പി​ങ് ചൊവ്വാ​ഴ്​​ച താൽ​ക്കാ​ലി​കമായി നി​ർ​ത്തി​വെ​ക്കു​മെ​ന് ഒന്മാൻ വാ​ട്ട​ർ ആൻഡ്​​വേ​സ്​​റ്റ്​ വാ​ട്ട​ർ സ​ർ​വി​സസ് ക​മ്പ​നി അറി​യി​ച്ചു. പ്രധാന ജ​ല വി​തരണപ്പി​ലെ ചോ​ർ​ച്ച​യട​ക്കു​ന്ന​തി​നായാണ് പ​മ്പി​ങ്നി​ർ​ത്തി​വെ​ക്കു​ന്ന​ത്. രാവി​ലെ...

യുഎഇ മാനുഷികമായ പരിഗണന നൽകി യാത്രയ്ക്ക് അനുവദിച്ചു നന്ദി അറിയിച്ച് മലയാളി കുടുംബം

അബുദാബി:നാട്ടിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാർക്കായി യുഎഇ നൽകിയ ഇളവിന് നന്ദി അറിയിക്കുകയാണ് സജീവ് ജോസഫും കുടുംബവും.സജീവ് ജോസഫിന്റെ ഭാര്യയും മകനും ജിഡിആർഎഫ്എയിൽ നിന്ന് മാനുഷികമായ ഇളവ് ലഭിച്ച ശേഷമാണ് കുടുംബത്തോട് ഒത്തുചേരുന്നത്. ഭാര്യ ഷീനയും...