Saturday, October 5, 2024

മലയാളി യുവതിയും നവജാത ശിശുവും മരണമടഞ്ഞു

സൗ​ദി​ അറേബ്യ :   മ​ല​യാ​ളി യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ആ​ലു​വ ക​പ്ര​ശ്ശേ​രി വ​ലി​യ​വീ​ട്ടി​ല്‍ വി​ഷ്​​ണു കു​ഞ്ഞു​മോ​െൻറ ഭാ​ര്യ ഗാ​ഥ​യും (27) പെ​ൺ​കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. ആ​റു മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന ഗാ​ഥ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ...

കെ എഫ് എ ബഹ്‌റൈൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി

ബഹ്‌റൈൻ : മലയാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ രൂപീകരിച്ച KFA ബഹ്‌റൈൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊറോണ എന്ന മഹാമാരിയുടെ നീണ്ട ഇടവേളയ്ക്കു ശേഷം ബഹ്‌റൈനിലെ ആരോഗ്യവകുപ്പിന്റെ എല്ലാ...

ബ​യോ ഡീ​സ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സം​രം​ഭം ഒ​മാ​നി​ൽ വരുന്നു.

മ​സ്​​ക​ത്ത്​: പാ​ച​കം ചെ​യ്ത ഭ​ക്ഷ്യ​എ​ണ്ണ​യി​ൽ നി​ന്ന്​ ബ​യോ ഡീ​സ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സം​രം​ഭം ഒ​മാ​നി​ലേ​ക്കും. മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്പ​നി​ക​ളാ​ണ് ഒ​മാ​നി​ലെ ആ​ദ്യ ബ​യോ ഡീ​സ​ല്‍ പ്ലാ​ൻ​റ്​​ സ്ഥാ​പി​ക്കു​ന്ന​ത്. ഖ​ത്ത​ർ കേ​ന്ദ്ര​മാ​യു​ള്ള എ​റി​ഗോ ഗ്രൂ​പ്പും ദു​ബൈ...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മസ്‌ക്കറ്റിൽ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി

മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്താതിരുന്ന സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി. മസ്‌ക്കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലുള്ള സ്വകാര്യ ആശുപത്രിയാണ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ അടച്ചു പൂട്ടിയത്. മുനിസിപ്പാലിറ്റി അധികൃതരുടെയും, റോയൽ...

സൗദി സാധാരണ ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിന്റെ അടയാളമായി നിരവധി നടപടികള്‍

സൗദി അറേബ്യ : . സൗദിയില്‍ വാക്‌സിന്‍ വിതരണം ഏറെ പുരോഗമിച്ച സാഹചര്യത്തിലാണ് പുതിയ നടപടികള്‍. ഓഗസ്റ്റ് ഒമ്പതു മുതല്‍ വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ...

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക്

സൗദി അറേബ്യ : സൗദിയില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും...

ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഓൺലൈൻ വി.ബി.എസ്. 2021 സമാപിച്ചു.

ബഹ്റൈൻ : സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ ഓൺലൈൻ സമാപിച്ചു. സഭാ വികാരി റവ. ഫാ. ഷാബു ലോറൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചെന്നൈ ഗുരുകുൽ കോളേജ് അസിസ്റ്റന്റ് പ്രഫസർ...

ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് – ബഹ്‌റൈൻ ഘടകം പ്രവർത്തനം ആരംഭിച്ചു .

ബഹ്‌റൈൻ : ഡിസ്ട്രസ്സ് മാനേജ്മെൻറ് കളക്ടീവ് എന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന് ബഹറിനിൽ തുടക്കം കുറിച്ചിരിക്കുന്നു. കഴിഞ്ഞ കൊവിഡ് കാലത്ത് ഡൽഹിയിൽ പ്രവർത്തിക്കുവാൻ ആയി അഡ്വക്കേറ്റ് ദീപ ജോസഫിൻറെനേതൃത്വത്തിൽ ഒരുപറ്റം ഹൃദയവിശാലതയുള്ള മനുഷ്യസ്നേഹികൾ...

വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍: കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചറക്കി

തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടായതാണ് കാരണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍‍ അറിയിച്ചു.ഇന്ന് രാവിലെ 7.52 നാണ് വിമാനം...

“സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു അധ്യായം തീർത്ത് സീറോമലബാർ സൊസൈറ്റി”

ബഹ്‌റൈൻ : കോവിഢ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി സീറോമലബാർ സൊസൈറ്റിയുടെ സൗജന്യ മാർക്കറ്റ്.... "കയ്യെത്തും ദൂരത്ത്...ഹൃദയപൂർവ്വം സിംസ്" "നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു...,എന്ന്,ഒരിക്കലും മനസ്സിലാകാത്ത; ,എന്നാൽ നമ്മുടെ പലരുടെയും മനസ്സിൽ നിന്നും...