Saturday, October 5, 2024

ബഹ്റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം കെ.എം.സി.സി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു

മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവയെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. ബഹ്‌റൈനില്‍ നിരവധി ഇന്ത്യന്‍...

നീറ്റ് പരീക്ഷ; വെര്‍ച്ച്വല്‍ സംവിധാനം കൊണ്ടുവരണം: ആര്‍ എസ് സി

മനാമ : നീറ്റ് പരീക്ഷകള്‍ക്ക് കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രിസാല സ്റ്റഡി സര്‍ക്കിള്‍ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് 2020 ജൂണില്‍ കേന്ദ്ര മാനവ വിഭവശേഷി...

കാരുണ്യത്തിൻറെ കയ്യൊപ്പുമായി സീറോമലബാർ സോസൈറ്റി

ബഹ്‌റൈൻ : കോവിഡ് കാലം സമ്മാനിച്ച ശാരീരികവും, മാനസികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിൽ നിന്ന് ജീവിതത്തിൻറെ വർണ്ണങ്ങൾ തിരിച്ചു പിടിക്കുവാൻ  സഹജീവികൾക്ക് സഹായവുമായി സീറോ മലബാർ സോസൈറ്റിയുടെ "കയ്യെത്തും ദൂരത്ത് ഹൃദയപൂർവ്വം  സിംസ്."നിരവധി കാരണങ്ങൾ...

യുഎഇയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി ഇന്ത്യൻ കോൺസുലേറ്റ്

ബഹ്‌റൈൻ :  യുഎഇയില്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്തു കൂടാ എന്നിവയെ കുറിച്ചുള്ള വിശദമായ കുറിപ്പ് കോണ്‍സുലേറ്റിന്റെ ഹെല്‍പ്പ് സെന്ററായ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രയുടെ മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ്, പുതുതായി ആരംഭിച്ച...

അബുദാബിയിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി അധികൃതർ ചിലവഴിച്ചത് ഭീമമായ തുക

  അബുദാബി : 2020 ജൂണിനും 2021 ജൂലൈ മാസത്തിനും ഇടയിലുണ്ടായ 22 തൊഴില്‍ തര്‍ക്കങ്ങളില്‍, 300.6 മില്യണ്‍ ദിര്‍ഹം(അറന്നൂർ കോടിയിലേറെ) മുടങ്ങിക്കിടന്ന വേദനാടിസ്ഥാനത്തില്‍ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. 18,670 തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസില്‍...

ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പു നൽകി

ബഹ്‌റൈൻ :  കേരളീയ സമാജം മുതിർന്ന അംഗമായ    ഡി.സലിമിന്  യാത്രയയപ്പു നൽകി.  സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള മെമെന്റോ നൽകി ആദരിച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ...

ഇ​ല​ക്​​ട്രോ​ണി​ക് പേമൻ്റ് പ്രോൽസാഹിപ്പിച്ച് ഒമാൻ

മ​സ്​​ക​റ്റ് : 2022 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ളു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളു​മ​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​ല​ക്​​ട്രോ​ണി​ക്​ പേ​​മ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. നേരിട്ടുള്ള പണത്തിൻ്റെ കൈ മാറ്റം കു​റ​ക്കു​ന്ന​തി​ന്​ ഒ​പ്പം...

വാക്‌സിനേഷൻ സംബന്ധിച്ചുള്ള അറിയിപ്പ്

ബഹ്‌റൈൻ : വിവിധ കാരണങ്ങളാൽ ഇതുവരെ ആദ്യഡോസ് വാക്സിൻ എടുക്കാത്ത ഇന്ത്യക്കാർക്ക് ജൂലൈ 30 വെള്ളിയാഴ്ച വാക്സിൻ എടുക്കാൻ അവസരം ലഭിക്കും: ആവശ്യമുള്ളവർ ജൂലൈ 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ്...

പെരുന്നാൾ കിസ്സ – ഈദ് സംഗമം സംഘടിപ്പിച്ചു.

ബഹ്‌റൈൻ : ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രവർത്തകർക്കും സഹകാരികൾക്കുമായി 'പെരുന്നാൾ കിസ്സ' എന്ന പേരിൽ ഓൺ ലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു.വനിതാ വിഭാഗം പ്രസിഡന്റ്‌ ജമീല ഇബ്രാഹിം അധ്യക്ഷത...

യുഎഇയിൽ ഭീഷണിപ്പെടുത്തിയാൽ 7 വർഷം വരെ തടവ് ലഭിക്കും

ദുബൈ : ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 351 അനുസരിച്ച്, മറ്റൊരാളെ രേഖാമൂലമോ വാക്കാലോ ഭീഷണിപ്പെടുത്തുന്ന ഏതൊരാൾക്കും അയാളുടെ വ്യക്തിത്വത്തിനെതിരെയോ സ്വത്തിനോ എതിരെ അപമാനകരമായ കാര്യങ്ങൾ ആരോപിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്താൽ അതിനെതിരെ ശിക്ഷ...