Saturday, October 5, 2024

കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ സമീപനത്തിനെതിരെ തൃശ്ശൂർ ഡി സി സി പ്രതിക്ഷേധം സംഘടിപ്പിക്കുന്നു .

കുവൈറ്റ് : ആഗോള വ്യാപകമായി കൊവിഡ് തരംഗം ആഞ്ഞുവീശിയതിൻറെ വിപത്ത് പലതായിട്ടാണ് ലോകത്ത് സംഭവിക്കുന്നത്. എന്നാൽ വാക്സിൻ വന്നതോട് കൂടി ഒരു ആശ്വാസമായി എന്ന് കരുതിയെങ്കിലും നിരാശമാത്രമാണ് ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്നതെന്നും പ്രവാസി...

യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം : അഹമ്മദ് റയീസ്

മസ്‌ക്കറ്റ് : യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് മസ്‌ക്കറ്റ് കെഎംസിസി അധ്യക്ഷൻ അഹമ്മദ് റയീസ് ആവശ്യപ്പെട്ടു. നിലവിൽ ഒരുപാട് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതാൻ വേണ്ടി കാത്തിരിക്കുകയാണ്,...

സൈക്കിളുകൾക്കും ഇലക്ട്രിക്ക് ബൈക്കുകൾക്കുമായി പ്രത്യേക പാത : ധാരണാപത്രത്തിൽ ഒപ്പു വച്ചു

ബഹ്‌റൈൻ : സൈക്കിളുകൾക്കും ഇലക്ട്രിക്ക് ബൈക്കുകൾക്കുമായി പ്രത്യേക പാത നിർമിക്കുന്ന പദ്ധതിക്ക് അനുമതി . പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​വും, ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫാമിലി ഫെസ്റ്റ് 2021 സമാപിച്ചു

മനാമ: കോവിഡ് ദുരിതകാലത്ത് വീടകങ്ങളിൽ ഒതുങ്ങിപോയ കൊച്ചു കലാകാരൻമാർക്കും, മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കുമായി ഓൺലൈനിൽ നടത്തിയ ലൈവ് പ്രോഗ്രാമായ കെ.പി.എഫ്. ഫാമിലി ഫെസ്റ്റ് ശ്രദ്ധേയമായി. BMC ഗ്ലോബലിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ...

സൗദിവൽക്കരണം : പൊതുമേഖലാ സ്ഥാപനങ്ങളിലെയും മെയിന്റനൻസ്, ഓപ്പറേഷൻസ് കരാറുകൾ ഏറ്റെടുക്കുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും സൂപ്പർവൈസറി തൊഴിലുകൾ സ്വദേശികൾക്കു

ദമാം : സൗദിയില്‍ സർക്കാർ വകുപ്പുകളിലെയും സർക്കാറിന് 51 ശതമാനത്തിൽ കുറയാത്ത ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെയും മെയിന്റനൻസ്, ഓപ്പറേഷൻസ് കരാറുകൾ ഏറ്റെടുക്കുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും സൂപ്പർവൈസറി തൊഴിലുകൾ പൂർണമായും സൗദിവൽക്കരിക്കണമെന്ന് മാനവശേഷി,...

ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരായ പരാതികൾ ഞായറാഴ്ച മുതൽ സ്വീകരിക്കും : ഹജ് ഉംറ ...

ദമാം : ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരായ ഹാജിമാരുടെ പരാതികൾ ഞായറാഴ്ച മുതൽ സ്വീകരിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. അതേസമയം, ഈ വർഷം 58,518 പേർ ഹജ് നിർവഹിച്ചതായി മക്ക റോയൽ...

ടോക്കിയൊ ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ചരിത്രം സൃഷ്ടിച്ച് സൗദി അറേബ്യ.

സൗദി അറേബ്യ : ടോക്കിയൊ ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇതാദ്യമായി ഒരു വനിത സൗദിയുടെ പതാകയേന്തി മുന്നില്‍ നടന്നു. തുഴച്ചില്‍ താരം ഹുസൈന്‍ അലി രിസക്കൊപ്പം 100 മീറ്റര്‍ ഓട്ടക്കാരി യാസ്മിന്‍ അല്‍ദബ്ബാഗാണ് പതാക...

ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഓൺലൈൻ വി.ബി.എസ്. 2021 ന് തുടക്കം കുറിച്ചു

ബഹ്റൈൻ :  സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ആരംഭിച്ചു. സഭാ ട്രഷറർ ശ്രീ. ഷിബു കുമാർ, സണ്ടേസ്കൂൾ സെക്രട്ടറി...

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ : ബലിപ്പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര, ഹിദ്ദ് ഏരിയകൾ ചേർന്ന് സംഘടിപ്പിച്ച നാലാമത് കെ.പി.എ സ്നേഹസ്പർശം രക്തദാന ക്യാമ്പിൽ 40 ഓളം പ്രവാസികൾ...