Friday, October 4, 2024

ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 -ൻ്റെ ഭാഗമായി തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണവും ട്യൂബിലിയിലെ ജോലി...

എമിഗ്രേഷൻ ബിൽ: ഐ സി എഫ് നിർദേശങ്ങൾ സമർപ്പിച്ചു

മനാമ : കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട ദേശീയ നിയമം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് നിർദേശങ്ങളിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിനു നിർദേശങ്ങൾ...

ബഹ്‌റൈനിൽ കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ രേഖ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി

ബഹ്റൈൻ: കൊവിഡുമായി ബന്ധപ്പെട്ട് വ്യാജരേഖ  ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .ബി വെയർ ആപ്പിൽ  വ്യാജ ഗ്രീൻ ഷിൽഡ്‌  ഉണ്ടാക്കുകയോ  വാക്‌സിൻ സ്വീകരിച്ചതിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ ആണ് ആഭ്യന്തര മന്ത്രാലയം...

ഡിസൈൻ യുവർ പാരന്റിങ് – ജുലൈ 16 വെള്ളി 7:PM ന്

മനാമ :പിറവി മുതൽ ഒരു സമ്പൂർണ പൗരനാകുന്നതുവരെ ഒരു കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് രക്ഷാകർതൃത്വം അഥവാ പാരന്റിംഗ്. കൃത്യമായ നിർദ്ദേശങ്ങളിലൂടെ, കരുതലിലൂടെ കുട്ടികളുടെ...

ഖാലിദിയാ എഫ് സി ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിച്ചു

ദമാം :  പ്രമുഖ പ്രവാസി  ക്ലബായ ഖാലിദിയ എഫ് സി യൂറോ /കോപ്പാ ഫൈനൽ മത്സരങ്ങൾക്കു മുന്നോടിയായി നടത്തിയ റാപ്പിഡ് ഓപ്പൺ ഫുട്ബോൾ ക്വിസ്   സംഘാടനം  കൊണ്ടും പങ്കാളിത്ത്വം കൊണ്ടും ശ്രദ്ധേയമായി....

ഒക്സിജൻ കോൺസൻട്രെയ്റ്റർ ചാലഞ്ചിൽ പങ്കാളിയായി ‘കോഫ്’

ദമാം :  പ്രഗൽഭ ഡോക്ടർമാർ സാരഥികളായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമർപ്പണം ചാരിറ്റബ്ൾ ട്രെസ്റ്റിൻറെ " ഓക്സിജൻ കോൺസൻട്രെയ്റ്റർ മെഷീൻ ചാലഞ്ചിൽ" , ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന  കാലിക്കറ്റ് എയർപോർട്ട് യൂസേർസ് ഫോറം...

ബഹ്‌റൈനിൽ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ

ബഹ്‌റൈൻ : ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ ആയിരിക്കുമെന്നു കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ​ർ​ക്കു​ല​ർ വ്യക്തമാക്കുന്നു . അ​റ​ഫ ദി​നം, പെ​രു​ന്നാ​ൾ...

നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അൽഹസ്സയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് മെമ്പറും സജീവപ്രവർത്തകനുമായിരുന്ന  സനീഷ് പി (38 വയസ്സ്) ഹൃദയാഘാതം മൂലം മരണമടഞ്ഞു. ജൂലൈ 22 ന് നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ്...

മില്ലത്ത്‌ ഇബ്റാഹീം’ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ  : ഫ്രണ്ട്‌സ്  സോഷ്യൽ അസോസിയേഷൻ  ബഹറൈൻ പ്രവാസികൾക്കായി സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി മില്ലത്ത്‌  ഇബ്റാഹീം  പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 16 നു വെള്ളിയാഴ്ച വൈകിട്ട് 4 : 30 നു...

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഭക്ഷണ കിറ്റ് വിതരണം വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ.

ബഹ്‌റൈൻ : ജോലി നഷ്ട്ടപെട്ടും ,ശമ്പളം ലഭിക്കാതെയും ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് സമാജത്തിന്റെ കൈത്താങ്‌. 150 ഓളം ഭക്ഷണ കിറ്റുകൾ ആണ് വിതരണത്തിനായി തയ്യാറാക്കി വച്ചിട്ടുള്ളതെന്നു സമാജം പ്രസിഡന്റ് പി വി...