Thursday, October 3, 2024

വനിതാ കമ്മീഷനെ കളങ്കപ്പെടുത്തിയ എം സി ജോസഫൈൻറെ രാജി ജനരോഷം ഭയന്ന് : ദമ്മാം ഒ ഐ...

ദമ്മാം : സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പരാതിക്കാരായ സ്ത്രീകളോട് മനുഷ്യത്വപരമല്ലാത്ത സമീപനം സ്വീകരിച്ചിരുന്ന എം സി ജോസഫൈനോട് അദ്ധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി ചോദിച്ചുവാങ്ങിയ സിപിഎം നടപടി ജനരോഷം ഭയന്നുള്ള തീരുമാനമാണെന്ന്...

ഷിഫയില്‍ പോസ്റ്റ് കോവിഡ് ആരോഗ്യ പരിശോധന

മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ പോസ്റ്റ് കോവിഡ് ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് ലഭ്യമാണെന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കോവിഡ് മുക്തമായവര്‍ക്കായാണ് ആരോഗ്യ പരിശോധന ഒരുക്കിയിട്ടുള്ളത്. 30 ദിനാറിന്റെ ബേസിക്...

കോട്ടയം പ്രവാസി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ : കോട്ടയം പ്രവാസി ഫോറവും സൽമാനിയ ഹോസ്പിറ്റലുമയി സഹകരിച്ചുകൊണ്ട് പൂർണമായും Covid മാനദണ്ഡങ്ങൾ പാലിച്ച് ജൂലായ് 9, വെള്ളിയാഴ്ച. രാവിലെ 7 മുതൽ 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച്...

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും, സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു.

സൗദി അറേബ്യ :  മലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടേറെ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപിയായ ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ, പ്രശ‌സ്‌ത സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാൾ എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി...

29 വർഷത്തെ പ്രാസത്തിന് വിരാമം സലാഹുദ്ദീൻ കരുനാഗപ്പള്ളിക്ക് റാക്ക കെഎംസിസി യാത്രയയപ്പ് നൽകി.

അൽകോബാർ: റാക്കയിലെ മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യവും ജീവ കാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ട് സജീവ സാന്നിധ്യമായിരുന്ന സലാഹുദ്ദീൻ കരുനാഗപ്പള്ളി പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നു.കൊല്ലം ജില്ലയിലെ തൊടിയൂർ സ്വദേശിയായ സലാഹുദ്ദീൻ...

രണ്ടാം ഡോസ് വാക്‌സിന്‍ ജൂണ്‍ 24 മുതല്‍

സൗദി : സൗദി അറേബ്യയില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 24 മുതല്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 70 ശതമാനം പേര്‍ക്കും ആദ്യ ഡോസ്...

ബഹ്‌റൈനിൽ ജനസംഖ്യയുടെ 69.4 ശതമാനം പേർക്ക് വാക്‌സിൻ നൽകിയതായി അധികൃതർ

മനാമ : ബഹ്റൈനിൽ രണ്ട് ദശലക്ഷം വാക്സിനുകൾ ഇതേവരെ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറുമാസം മുമ്പ് തുടക്കം കുറിച്ച വാക്സിനേഷനിൽ   ജനസംഖ്യയുടെ 69.4 ശതമാനം പേരും സ്വീകരിച്ചതായി  അധികൃതർ അറിയിച്ചു  ....

ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ ജൂലൈ രണ്ടു വരെ തുടരും

മനാമ  : ബഹ്‌റിനിൽ  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ  ജൂലൈ രണ്ടു വരെ നീട്ടിയതായി  അധികൃതർ.  ഇന്ന്    ചേർന്ന  പ്രത്യേക  ഏകോപന സമിതി യോഗത്തിൽ ആണ് തീരുമാനമായത്   യോഗത്തിൽ  ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ...

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു.

തിരുവനതപുരം : നിരവധി  ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ വച്ചായിരുന്നു  അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു....

ഇന്ത്യൻ സ്കൂൾ യോഗ ദിനം ആഘോഷിച്ചു

മനാമ:ഇന്ത്യൻ സ്കൂൾ  ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. കുട്ടികൾ  ഓൺ‌ലൈനിൽ യോഗ പ്രദർശിപ്പിച്ചു. കൊറോണ സംബന്ധമായ  മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്  വിദ്യാർത്ഥികൾ ഓൺലൈനായി    വിവിധ യോഗ അഭ്യാസ മുറകൾ  പരിശീലിച്ചു. ...