Thursday, October 3, 2024

ചെറിയ വാഹന അപകടങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയുമായി ധാരണ : ജൂലൈ 21 ...

ബഹ്‌റൈൻ :   ചെറിയ   വാഹന  അപകടങ്ങൾക്ക്  ഇൻഷുറൻസ് കമ്പനിയുമായി ധാരണയിൽ എത്തുവാനുള്ള  നടപടി ക്രമങ്ങൾക്ക്  ജൂലൈ 21  മുതൽ തുടക്കമാകുമെന്നു  ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഷെയ്ഖ്  അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ...

യാത്രയയപ്പ് നൽകി

ബഹ്‌റൈൻ : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ഐവൈസിസി മനാമ ഏരിയ പ്രസിഡൻ്റ് ശ്രീ. നബീലിന് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി, ഐവൈസിസി അംഗമായ നാൾ മുതൽ സംഘടനയുടെ പ്രവർത്തനങ്ങൾക്ക്...

ചികിത്സാ സഹായഹസ്തവുമായി ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ.

മനാമ:- മുപ്പതു വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്തു വരുകയായിരുന്ന ആലപ്പുഴ കായംകുളം എരുവ സ്വദേശി മോഹൻകുമാർ പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രേവേശിപ്പിക്കുകയും തുടർന്നുള്ള ചെക്കപ്പിൽ അദ്ദേഹത്തിൻ്റെ കിഡ്‌നിയിൽ കല്ലാണെന്നും ഒരു കല്ല്...

ബൂസ്റ്റർ ഡോസ് വാക്‌സിൻ : സിനോഫാം സ്വീകരിച്ചു അമ്പതു വയസുകഴിഞ്ഞ വർക്ക്

മനാമ  : ബഹ്‌റൈനിൽ  സിനോഫാം വാക്‌സിൻ സ്വീകരിച്ച അമ്പതു വയസു കഴിഞ്ഞ പൗരന്മാർ ബൂസ്റ്റർ ഡോസ്  വാക്‌സിൻ സ്വീകരിക്കാവുന്നതാണെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു  . സിനോ ഫാം വാക്‌സിൻ  രണ്ടു ഡോസും  സ്വീകരിച്ച ...

വീണ്ടും കെഎംസിസിയുടെ മാതൃക: ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം ഏറ്റെടുത്ത് ഖബറടക്കി

മനാമ: ആരോരുമില്ലാതെ ബഹ്‌റൈനില്‍ മരിച്ചുവീഴുന്നവര്‍ക്ക് ഉറ്റവരാകുന്ന കെഎംസിസി മയ്യിത്ത് പരിപാലന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ഒരാഴ്ച മുമ്പ് ആരും തിരിഞ്ഞുനോക്കാതിരുന്ന യുപി സ്വദേശി ഗോവിന്ദന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഹൈദരാബാദ്...

ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കും .

ബഹ്‌റൈൻ :   അന്തരീക്ഷ  താപം   ഉയർന്ന സാഹചര്യത്തിൽ ഉച്ച വിശ്രമ നിയമം ഏർപ്പെടുത്താൻ ഒരുങ്ങി അധികൃതർ  . രണ്ടു മാസം  നടപ്പിലാക്കുന്ന  നിയമം  ജൂലൈ ഒന്ന് മുതൽ ആരംഭിച്ചു   ആഗസ്ത് മാസം അവസാനിക്കും ...

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ : പത്തനംതിട്ട  പ്രവാസി അസോസിയേഷൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ  ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌  എൺപതിൽപരം ആളുകൾ പങ്കാളികൾ ആയി. പ്രവാസി കമ്മിഷൻ അംഗം സുബൈർ...

ആരോഗ്യ ശരീരത്തെ സൃഷ്ടിക്കാന്‍ ആഹാര സാക്ഷരത ആര്‍ജ്ജിക്കണം

മനാമ : ആരോഗ്യ ശരീരത്തെ സൃഷ്ടിക്കാന്‍ ആഹാര സാക്ഷരത ആര്‍ജ്ജിക്കണം , കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനം വരെ കേരളക്കരയില്‍ നിലനിന്ന ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാന്‍ പൂര്‍വ്വികര്‍ കൈകൊണ്ട ഭക്ഷണ രീതിയാണ് സമൃതിയുടെ വര്‍ത്തമാനത്തിലും...

കൊല്ലം പ്രവാസി അസ്സോസിയേഷൻ “ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി

ബഹ്‌റൈൻ  : കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ  കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ...

ഹിഷാം അൽ അദ്വാനിന്റെ വിയോഗത്തിൽ കെ എം സി സി ബഹ്‌റൈൻ അനുശോചിച്ചു

മനാമ: എൽ എം ആർ എ മുൻ മീഡിയ കോ ഓർഡിനേറ്റർ ഹിഷാം അൽ അദ്വാനിന്റെ വിയോഗത്തിൽ കെ എം സി സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. വർഷങ്ങളായി കെ എം...