Thursday, October 3, 2024

വാക്‌സിൻ എടുത്തവർക്കു ദുബായിലേക്ക് പ്രവേശന അനുമതി

ദുബായ് : കോവിഡ് വാക്‌സിൻ എടുത്തവർക്കു ദുബായിലേക്ക് പ്രവേശന അനുമതി നൽകി അധികൃതർ . ജൂൺ 23 മുതൽ പ്രവേശനം അനുവദിക്കും . ഇതനുസരിച്ചു രണ്ടു ഡോസ് എടുത്ത ഇന്ത്യക്കാർക്കും ദുബായിലേക്ക് പ്രവേശിക്കാം. 48 മണിക്കൂറിനുള്ളിൽ...

പ്രവാസി വിഷയങ്ങളിൽ പ്രത്യേക പരിഗണന – പ്രതിപക്ഷ നേതാവിന് ഒ ഐ സി സി – നിവേദനം...

മനാമ :സാമൂഹിക - സംസ്കാരിക - സാമ്പത്തിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകുന്ന പ്രവാസി സമൂഹത്തെ അർഹമായ രീതിയിൽ പരിഗണിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

BKSF “ഒരു കിറ്റ് ഒരു കൈത്താങ്ങ്” ഉൽഘാടനം നടന്നു

മനാമ : ബഹ്റൈൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം ഒരു കിറ്റ് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി ഈ കോവിഡ് മഹാമാരിയിൽ സ്വദേശി വിദേശികൾക്ക് അത്താണിയായി കഴിയുന്ന രീതിയിൽ...

ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍ററിന്‌ പുതിയ ഭാരവാഹികള്‍

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ വാഴക്കാട് നിവാസികളുടെ കൂട്ടായ്മയായ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്‍റര്‍ ഇരുപതാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. പ്രദേശത്തെ...

രേഖകളില്ലാത്ത പ്രവാസികൾക്ക്​ ​ വാക്​സിൻ : തുടക്കം കുറിച്ചു

ബഹ്‌റൈൻ : മതിയായ രേഖകൾ ഇല്ലാതെ ബഹറിനിൽ കഴിയുന്ന പ്രവാസികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിന് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സിത്ര മാളിൽ 2000 പേർക്കായി വാക്‌സിൻ നല്കാൻ തുടക്കം കുറിച്ചു . കേരളീയ...

കോവിഡ് : മലയാളി മരണമടഞ്ഞു

ബഹ്‌റൈൻ : കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന കണ്ണൂർ തളിപ്പറമ്പ്  പട്ടുവം മുറിയത്തോട്  എടച്ചേരിൽ അമൽ ദാസ് (45 ) മരണമടഞ്ഞു . ബഹ്‌റിനിലെ ഒരു സ്വകാര്യ കമ്പനിയിൽ  സെയിൽസ് വിഭാഗത്തിൽ ജോലി...

പ്രവാസികളോടുള്ള അവഗണന – ഒഐസിസി നിൽപ് സമരം നടത്തി.

മനാമ : കേന്ദ്ര -കേരള സർക്കാരുകളുടെ പ്രവാസികളോട് ഉള്ള അവഗണയിൽ പ്രതിഷേധിച്ചു കൊണ്ട് ഒഐസിസി - ഇൻകാസ് നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നിൽപ് സമരം നടത്തി.കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ അകപ്പെട്ടു...

വാക്സിനേഷൻ നടത്തിയ വിദേശികൾക്ക്‌ കുവൈറ്റിലേക്ക്‌ പ്രവേശനത്തിനു അനുമതി

കുവൈറ്റ് : കൊറോണ പ്രതിരോധ വാക്സിനേഷൻ നടത്തിയ വിദേശികൾക്ക്‌ കുവൈറ്റിലേക്ക്‌ പ്രവേശനത്തിനു അനുമതി നൽകാൻ മന്ത്രി സഭാ തീരുമാനം എടുത്തു .ആഗസ്റ്റ് മാസം ആദ്യം മുതലായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. കുവൈറ്റിൽ അംഗീകരിച്ച...

റെഗ്-കോവ് 2 നു അംഗീകാരം നൽകി

ബഹ്‌റൈൻ  :കോവിഡ് -19 കേസുകൾക്ക് മിതമായ ലക്ഷണങ്ങളുള്ള ചികിത്സയ്ക്കായി അടിയന്തിര ഉപയോഗത്തിനായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ‌എച്ച്‌ആർ‌എ) റെഗ്-കോവ് 2 അംഗീകാരം നൽകി. ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീജെനോൾ കമ്പനി ആണ്...

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ...

ബഹ്‌റൈൻ : കിരീടാവകാശിയും  പ്രധാനമന്ത്രിയുമായ   റോയൽ ഹൈനസ്  സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബ്രിട്ടൻ  പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി   ബ്രിട്ടനിൽ വച്ച് കൂടി കാഴ്ച നടത്തി