Thursday, October 3, 2024

ബ്ലഡ് ഡോണെഷൻ ക്യാമ്പ് സങ്കടിപ്പിക്കുന്നു

മനാമ :പത്തനംതിട്ട പ്രവാസി അസോസിയേഷൻ ജൂൺ 18 ന് രാവിലെ 7 മണി മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് ബ്ലഡ് ഡോണെഷൻ ക്യാമ്പ് സങ്കടിപ്പിക്കുന്നു .രെജിസ്ട്രേഷൻ സംബന്ധമായ...

ലോക്ക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കരുതല്‍സ്പര്‍ശം-കെ എം സി സി ബഹ്‌റൈൻ

മനാമ: കോവിഡ് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഏര്‍പ്പെടുത്തിയ ഭാഗിക ലോക്ക്ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് കരുതല്‍ സ്പര്‍ശവുമായി കെഎംസിസി ബഹ്‌റൈന്‍. ഭാഗിക ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചവര്‍ക്കും ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായവര്‍ക്കുമാണ് കെഎംസിസിയുടെ നേതൃത്വത്തില്‍ കാരുണ്യസ്പര്‍ശം...

ഹെൽത്തി സിറ്റി – മനാമ

ബഹ്‌റൈൻ : ബഹറിൻ തലസ്ഥാനമായ മാനമാക്കു ലോകാരോഗ്യസംഘടനയുടെ “ആരോഗ്യകരമായ നഗരം”  (ഹെൽത്തി സിറ്റി) എന്ന അംഗീകാരം ലഭിച്ചു.

നൗഫൽ അബൂബക്കറിന് യാത്രയയപ്പ് നൽകി

ബഹ്‌റൈൻ : ബി കെ എസ് എഫ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും 25 വർഷമായി ബഹ്‌റൈൻ പ്രവാസ ഭൂമികയിൽ സന്നദ്ധ പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായ നൗഫൽ അബൂബക്കറിന് ബി കെ എസ് എഫ്...

ഒഐസിസി യുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മനാമ : ബഹ്‌റൈൻ ഒഐസിസിയുടെ നേതൃത്വത്തിൻ അടൂർ ഏറത്ത് പഞ്ചായത്തിൽ മുരുകൻകുന്ന് പ്രദേശത്തെ സ്കൂൾ കുട്ടികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ കണ്ണപ്പന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി...

ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു

ബഹ്‌റൈൻ : കോഴിക്കോട് പേരാമ്പ്ര പള്ളിയത്ത് സ്വദേശി ശ്രീധരൻ പാറക്കൽ ഇന്ന് പുലർച്ചെ മനാമയിലെ സൗകാര്യമെഡിക്കൽ സെന്ററിൽ ഹൃദയ സ്തഭനം മൂലം മരണമടഞ്ഞു. നിയമപരമായ കാര്യങ്ങൾക്ക് BKSF ഹെൽപ്പ് ലൈൻ ടീം പ്രവർത്തിക്കുന്നുണ്ടെന്നും ടീം...

മാസ്ക് ധരിക്കാതിരിക്കൽ : 85,773 പേർക്കെതിരെ നടപടി

മനാമ : ബഹ്‌റൈനിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ഇതുവരെ 85,773 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 9,974 പേർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ...

നിരോധിത പുകിയില ഉൽപ്പന്നങ്ങൾ പിടികൂടി

ബഹ്‌റൈൻ : സീ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് കസ്റ്റംസ് പിടികൂടിയത്.112 കെട്ടുകളിലായി 4480 കിലോ സാധനങ്ങൾ ആണ് പോലീസുമായി ചേർന്ന് കസ്റ്റംസ് പിടികൂടിയത്.ഖലീഫ സൽമാൻ പോർട്ടലിൽ...

കോവിഡ് : ബഹ്‌റൈനിൽ ഒരു പള്ളികൂടി അടച്ചു

ബഹ്‌റൈൻ : കോവിഡ് കേസ് കണ്ടെത്തിയതിനെ തുടർന്ന് ഒരു പള്ളികൂടി   അടച്ചതായി മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക നീതി ന്യായകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആണ് സതെൺ ഗവർണറേറ്റിലെ പള്ളിക്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരാച്ചത്തേക്കാണ് നടപടി....

ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു കോഴിക്കോട് സ്വദേശി മരണമടഞ്ഞു

ബഹ്‌റൈൻ  :  കോഴിക്കോട്  നടുവണ്ണൂർ പാലിശേരി  താഴ  ഖാദറിനെ മകൻ ചെങ്ങോട്ട് കുനി മുസ്തഫ (47 ) ആണ് മരണമടഞ്ഞത് . കോവിഡ്  ബാധിച്ചു ചികിത്സയിൽ ആയിരുന്നു അദ്ദേഹം . ബേക്കറിയിൽ ജീവനക്കാരനായിരുന്നു...