Thursday, October 3, 2024

ബഹ്‌റൈനിൽ 879 പുതിയ കേസുകൾ -1,901 പേർക്ക് രോഗ മുക്തി

മനാമ : ബഹ്‌റൈനിൽ    കഴിഞ്ഞദിവസം  13,406  പേരിൽ  നടത്തിയ പരിശോധനയിൽ 879      പേർക്ക്  കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ  395       പേർ പ്രവാസികളാണ്....

തുടർഭരണം അണികളുടെ മാനസികനില തകർത്തു -ഒഐസിസി.

മനാമ : കേരളത്തിൽ സി പി എം ന് തുടർഭരണം ലഭിച്ചത് മൂലം അണികളുടെ മാനസിക നില തകർന്നതായി ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ആലത്തൂർ എം പി രമ്യ ഹരിദാസിനെതിരെ നടന്ന...

കോവിഡ് : ബഹ്‌റൈനിൽ മലയാളി മരണമടഞ്ഞു

ബഹ്‌റൈൻ : ചികിൽസയിലായിരുന്ന എറണാകുളം നോർത്ത്ത പരവൂർ  സ്വദേശിനി തങ്കമ്മ  ജേക്കബ് കോവിഡ് മൂലം മരണമടഞ്ഞു. ഒരു സൗകാര്യ എക്സ്ചേഞ്ചിൽ ഉദ്യോഗസ്ഥയായിരുന്നു.കുടുംബസമ്മേതമായി ബഹ്‌റിനിൽ താമസിച്ചു വരികയായിരുന്നു.ഇതുമായി ബന്ധപ്പെട്ട നിയമ കാര്യങ്ങൾ BKSF ന്റെ നേതൃത്വത്തിൽ...

വാക്‌സിൻ സ്പുട്നിക് V 94 .3 ശതമാനം ഫല പ്രാപ്തി ലഭിക്കുമെന്ന് പഠനം

ബഹ്‌റൈൻ : റഷ്യൻ നിർമ്മിത വാക്‌സിൻ സ്പുട്നിക് V വാക്സിൻ ബഹറിനിൽ 94.3 ശതമാനം ഫല പ്രാപ്തി ലഭിക്കുന്നതായി റിപ്പോർട്ട് . ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ബഹറിൻ...

പാലക്കാട്‌ സ്വാദേശി ബഹ്‌റൈനിൽ മരണപ്പെട്ടു.

ബഹ്‌റൈൻ : പാലക്കാട്‌ ജില്ലയിലെ കൊപ്പം മുളയങ്കാവ് സ്വദേശി മണ്ണാർകുന്നത്ത് അബ്ദുൽ ജബ്ബാർ (44) ബഹ്‌റൈനിൽ, മരണപ്പെട്ടു.ഹൂറയിലെ കഫ്റ്റീരയ ജീവനക്കാരനാണ് അബ്ദുൽ ജബ്ബാർ. 22 വർഷത്തോളമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന...

ബഹ്‌റൈനിൽ മലയാളി കോവിഡ് മൂലം മരണമടഞ്ഞു

ബഹ്‌റൈൻ : പത്തനംതിട്ട ജില്ലയിൽ കോന്നി മല്ലശേരി സ്വദേശി ജേക്കബ് തോമസ് ഇന്ന് പുലർച്ചെ കോവിഡ് മൂലം മരണമടഞ്ഞത് . കോവിഡ് മൂലം BDF ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു അദ്ദേഹം . ആരാദി കൺസ്ട്രക്ഷൻ...

ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിലുള്ള പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തി വച്ച്...

മനാമ : ബഹറിനിൽ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി . ഇന്ത്യ . പാകിസ്ഥാൻ . ബംഗ്ലാദേശ് ,...

ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം രക്തദാനത്തിന്റെ മഹത്വവും ആവശ്യകതയും മനസ്സിലാക്കി സംഘടിപ്പിച്ചുവരുന്ന സിംപോണിയ രക്തദാന ക്യാമ്പ്...

ആരും തിരിഞ്ഞുനോക്കാതെ ആറ് ദിനങ്ങള്‍: ഗോവിന്ദന് അന്ത്യയാത്രയില്‍ തണലായി കെഎംസിസി

മനാമ: പവിഴദ്വീപില്‍ കാരുണ്യത്തിന്റെ ഉദാത്തമാതൃകയുമായി കെഎംസിസി ബഹ്റൈന്‍. കോവിഡ് പോസിറ്റീവായി മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദന്റെ മൃതദേഹമാണ് കെഎംസിസി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്. സല്‍മാബാദ് ലോണ്‍ട്രി നടത്തിവരികയായിരുന്ന...

പ്രകൃതിദത്തമായ രോഗ പ്രതിരോധ ശേഷിയെ പറ്റി സാമൂഹ്യാവബോധം അനിവാര്യം.

ബഹ്‌റൈൻ : രോഗ ചികിത്സക്കും അനുബന്ധ കര്യങ്ങള്‍ക്കും മനുഷ്യര്‍ ചിലവഴിക്കുന്ന തുക അതിഭീമമവും വ്യക്തിയുടെ സാമ്പത്തീക സ്ഥിതിയെതന്നെ തകിടം മറിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പ്രകൃതിയില്‍ തന്നെ കുടികൊള്ളുന്ന തീര്‍ത്തും സൗജന്യമായ പ്രതിരോധ ശേഷിയെ...