Thursday, October 3, 2024

ഐവൈസിസി മൗലാന അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് പദ്ധതി ,റിഫ ഏരിയാ കമ്മിറ്റി സ്പോൺസർ ചെയ്ത സഹായം...

ബഹ്‌റൈൻ : ഐവൈസിസി ചാരിറ്റി വിങ് നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ പഠന സഹായ പദ്ധതി ആയ മൗലാനാ അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് പദ്ധതി യുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി...

ബഹ്‌റൈനിൽ പുതുതായി 1,034 രോഗികൾ – ആകെ രോഗികൾ 16,226

മനാമ :  ബഹ്‌റൈനിൽ    കഴിഞ്ഞദിവസം 13      ,272        പേരിൽ നടത്തിയ പരിശോധനയിൽ 1 ,034     പേർക്ക്  കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു ....

ഇസ്ലാഹി സെന്റര് ഹെൽത്ത് വെബ്മിനാർ :ഡോ: പി എ രാധാകൃഷ്ണന്‍ അതിഥിയായി എത്തുന്നു

മനാമ :രോഗ പ്രതിരോധം  പണം കൊടുത്ത് മാത്രം കൈവശപ്പെടുത്താം എന്ന് മഹാഭൂരിപക്ഷവും കരുതുന്ന  ഒരു ലോകത്താണ്  നാം ജീവിക്കുന്നത്.എന്നാല്‍  ആഹാരരീതിയിലും ശീലങ്ങളിലുമുള്ള മാറ്റം സദാ പ്രതിരോധ സജ്ജനാകാന്‍ മനുഷ്യനെ സഹായിക്കുമെന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്...

കോവിഡ് ദുരിത ബാധിതർക്കു ഡോക്ടർ രവി പിള്ളയുടെ സഹായം

ബഹ്‌റൈൻ : കോവിഡ് ദുരിതബാധിതര്‍ക്ക് ഡോ. രവി പിള്ളയുടെ 15 കോടി സഹായം. ഇതിൽ 10 കോടി കേരളത്തിനകത്തും 5 കോടി നോർക്ക വഴിയും പ്രവാസികൾക്കു നൽകും. ഓണത്തിന് മുൻപ് നാലായിരം പേർക്ക്...

ഒഐസിസി യുടെ സഹകരണത്തോടെ പൾസ് ഒക്സിമീറ്റർ വിതരണം ചെയ്തു.

മനാമ :ഐ എൻ ടി യൂ സി യുവജന വിഭാഗം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി അടിയന്തര ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്ക്‌ വിതരണത്തിന് ആവശ്യത്തിനുള്ള പൾസ് ഓക്സിമീറ്ററുകൾ...

ബഹ്‌റൈനിലുള്ള ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്

മനാമ : ബഹ്‌റിനിൽ കഴിയുന്ന എല്ലാവർക്കും വാക്സിൻ എന്ന ബഹ്റൈൻ സർക്കാരിൻ്റെ ദൗത്യത്തിൽ പങ്കാളികളാകാൻ മുഴുവൻ ഇന്ത്യൻ പ്രവാസികൾക്കും ബഹ്‌റൈൻ ഇന്ത്യൻ എംബസി അവസരമൊരുക്കുന്നു. ബഹ്റൈനിൽ കഴിയുന്നവരിൽ ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത ഇന്ത്യക്കാർക്ക്...

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു

മനാമ: കോഴിക്കോട് കുന്ദമംഗലം മുറിയനാട് സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ബഹ്‌റൈനില്‍ മരണപ്പെട്ടു. ബഹ്‌റൈനിലെ ബുസൈറ്റീനയിലെ കഫ്തീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. 10 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. കോഴിക്കോട് ജില്ലാ മുസ്ലിം...

ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ  വിദ്യാർത്ഥികൾ ഈ വർഷത്തെ  ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. കോവിഡ് -19 ലോക്ക്ഡൗൺ കാരണം വീടിനുള്ളിൽ സുരക്ഷിതരായിരിക്കെ ഓൺ‌ലൈൻ മീഡിയത്തിലൂടെ പെയിന്റിംഗ്, ഉപന്യാസ രചന തുടങ്ങിയ  പരിപാടികളിൽ...

K സുധാകരൻ്റെ കെപിസിസി അദ്ധ്യക്ഷ പദവി കാലഘട്ടത്തിൻ്റെ അനിവാര്യത എന്ന് IYCC

കെപിസിസി പ്രസിഡൻ്റ് ആയി k സുധാകരൻ്റെ നിയമനം കാലഘട്ടത്തിൻ്റെ അനിവാര്യത ആണ്, പിണറായി സർക്കാരിൻ്റെ രണ്ടാം വരവിലുടെ നിർജ്ജീവമായ പാർട്ടി സംവിധാനം പുനരുജ്ജീവിപ്പിക്കാനും പ്രവർത്തകർക്ക് ആവേശം പകരുവാനും സുധാകരനു കഴിയും, നിയമസഭാ തെരഞ്ഞെടുപ്പിൽ...

മാറ്റ് ബഹ്‌റൈൻ യാത്രയയ്പ്പ് നൽകി

മനാമ:രണ്ട് പതിറ്റാണ്ടിന്റെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് കൊണ്ട് നാട്ടിൽ പോകുന്ന മാറ്റ് ബഹ്‌റൈന്റെ മെമ്പറും മുൻ എക്സിക്യൂട്ടീവ് അംഗവും ബഹ്‌റൈൻ റോയൽ ചാരിറ്റിയുടെ ഒഫീഷ്യൽ  ഫോട്ടോ ഗ്രാഫറുമായിരുന്ന നവാസ് അലി വാളൂരിന്...