Thursday, October 3, 2024

പ്രതിസന്ധി കാലത്ത് പരിഹാരം കാണാത്ത ബഡ്ജറ്റ്‌ -ഒഐസിസി.

മനാമ : കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിൽ ആയ ആളുകളെ സഹായിക്കാൻ ഉള്ള പദ്ധതികൾ ഇല്ലാത്ത ബഡ്ജറ്റ് എന്ന് ബഹ്‌റൈൻ ഒഐസിസി വിലയിരുത്തി. ഭരണതുടർച്ച ലഭിച്ച ഗവണ്മെന്റ് പാവങ്ങളെ സഹായിക്കാൻ പറ്റുന്ന പദ്ധതികൾക്ക്‌...

BKSF ഹെൽപ്പ് ലൈൻ ടീമിന്റെ സേവന പ്രവർത്തനങ്ങൾക്ക് വീൽ ചെയർ നൽകി അൽ റാശിദ് പൂൾ ഗ്രൂപ്പ് മാതൃകയായി

ബഹ്‌റൈൻ : കോവിഡ് മഹാമാരിയിൽ വേറിട്ട സമാനതകളില്ലാത്ത പ്രവർത്തനങ്ങളിൽ ഏറെ സഹജീവികളുടെ ആരോഗ്യ രംഗത്ത് അർഹതപ്പെട്ടവർക്ക് അർപ്പണ പ്രവർത്തനങ്ങൾ നിരന്തരമായി നടത്തുന്ന ബഹ്റൈൻ കേരള സോഷ്യൽ ഫോറം കൂട്ടായ്മക്ക് ഏറെ പ്രശംസ അർപ്പിച്ച്...

സേട്രോ വിമാബ് വി ഐ ആർ 7831 അടിയന്തര ഉപയോഗത്തിന് അനുമതി...

ബഹ്‌റൈൻ : കോവിഡ് ചികിത്സക്കായി ആരോഗ്യ സംരക്ഷണ കമ്പനി ആയ ഗ്ലാസ്‌കോ സ്മിത്ത് ക്ലയ്ൻ ( ജി എസ കെ ) നിന്നുള്ള ഉ എസ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിട്രഷൻ അംഗീകരിച്ച...

“സ്പുട്‌നിക് ഫൈവ് ” വാക്സിൻ നിർമ്മിക്കാനുള്ള ധാരണാപത്രത്തിൽ ബഹ്‌റൈൻ ഒപ്പുവച്ചു

മനാമ : ബഹ്‌റൈനിൽ റഷ്യൻ “സ്പുട്‌നിക് ഫൈവ് ” വാക്സിൻ നിർമ്മിക്കാനുള്ള ധാരണാപത്രത്തിൽ ബഹ്‌റൈൻ ഒപ്പുവച്ചു. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ സാന്നിധ്യത്തിൽ ബഹ്‌റൈൻ മുംതലകാത് ഹോൾഡിംഗ്...

കോവിഡ് : ഏഴു പള്ളികൾ അടച്ചു

മനാമ : ബഹ്‌റിനിൽ കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഏഴു പള്ളികൾ അടച്ചു . ദേശിയ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ നിർദേശാനുസരണം ആണ് പള്ളികൾ അടച്ചത് .മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്‌ലാമിക കാര്യാ...

സൗദി പ്രവാസികള്‍ക്ക് കെഎംസിസി ബഹ്റൈനിന്റെ സമാശ്വാസം: ചാര്‍ട്ടേഡ് വിമാനങ്ങള്‍ സൗദിയിലെത്തി

മനാമ: ബഹ്റൈനില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് സമാശ്വാസമായി കെഎംസിസി ബഹ്റൈന്‍ ഒരുക്കിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സഊദിയിലെത്തി. റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണ് 160 മുതിര്‍ന്നവരും നാല് കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ വീതമുള്ള വിമാനങ്ങള്‍ പറന്നുയര്‍ന്നത്....

ലോഗോ ഡിസൈൻ : ഇന്ത്യ – ബഹ്‌റൈൻ സുവർണ്ണ ജൂബിലി

ഇന്ത്യ ബഹ്‌റൈൻ തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ച 50 വർഷം പിന്നിടുന്ന സമയം ആഘോഷമാക്കാൻ ഇന്ത്യൻ എംബസി . സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ഡിസൈൻ മത്സരത്തിനുള്ള എൻട്രികൾ ക്ഷണിച്ചു ....

ഓൺലൈൻ യോഗ പരിപാടികൾ സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ : അന്തർദേശീയ യോഗാദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ എംബസിയുടെ രക്ഷാകർത്തൃത്വത്തിൽ BlCAS (ബഹറിൻ ഇന്ത്യാ കൾചറൽ ആൻറ് ആർട്സ് സർവീസസ് ), "എന്റെ കുടുംബം യോഗ കുടുംബം" എന്ന ആശയത്തിലൂന്നിക്കൊണ്ട് ഏഴു ദിവസത്തെ ഓൺലൈൻ...

ബഹ്‌റൈൻ ഗാർഡൻ ക്ലബ് മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ മികവ് പുലർത്തി

മനാമ: ബഹ്‌റൈൻ ഗാർഡൻ ക്ലബ് സംഘടിപ്പിച്ച 55-ാമത് മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മികവ് പുലർത്തി. ഇന്ത്യൻ സ്‌കൂളിനു റിഫ വ്യൂസ് കപ്പ് കരസ്ഥമാക്കാൻ സാധിച്ചു. അൽ ജസ്ര ഓർഗാനിക് ഫാമിൽ...

കോവിഡ് പ്രതിസന്ധി : സാമ്പത്തിക പാക്കേജുകൾ തുടരും

മനാമ  : ബഹറിനിൽ കോവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച വിവിധ സാമ്പത്തിക പാക്കേജുകൾ തുടരാൻ യോഗത്തിൽ തീരുമാനമായി ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നിർദേശത്തെ തുടർന്നാണ് ഈ നടപടി ....