Thursday, October 3, 2024

ബഹ്‌റൈനിൽ നിര്യാതയായി

ബഹ്‌റൈൻ : പത്തനംതിട്ട തിരുവല്ല മാന്നാർ സ്വദേശി സുജ (55 ) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . സ്കയർ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു . ഭർത്താവ് അഡ്വ : ഡൊമനിക് ഈപ്പൻ...

ഐസി‌ആർ‌എഫ് വെബിനാർ സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസി‌ആർ‌എഫ്) നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു . തൊഴിൽ നിയമം, മാർഗ്ഗനിർദ്ദേശം, ഉപദേശം എന്നിവയെക്കുറിച്ചുള്ള ചർച്ച വെബിനാറിൽ നടക്കും . ബദൽ ശിക്ഷയും വേതന സംരക്ഷണവും...

ബഹ്‌റൈനിൽ എത്തിച്ചേരുന്നവർക്കു ഇനി മുതൽ രണ്ടു ടെസ്റ്റുകൾ മാത്രം : 24 ദിനാർ ...

മനാമ : ബഹ്റൈനിൽ എത്തി ചേരുന്ന യാത്ര ക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് ടെസ്റ്റിന് 24 ബഹ്റൈൻ ദിനാർ ആയി പുതുക്കിയ ഫീസ് ഏർപ്പെടുത്തി . മുൻപ് മൂന്നു പരിശോധനകൾക്കു 36 ദിനാർ ആയിരുന്നു...

” സിനോഫാം ” വാക്‌സിൻ ഫലപ്രാപ്തി കൂടിയതായി പഠനങ്ങൾ

ബഹ്‌റൈൻ : കോവിഡ് വാക്‌സിൻ ആയ സിനോഫാം ഫലപ്രാപ്തി കൂടിയതായി പഠനങ്ങൾ .യുഎഇയിലും ബഹ്‌റൈനിലും ആണ് ഇത് സംബന്ധിച്ച പഠനം നടന്നത് .ബെയ്ജിങ് ഇൻസ്റ്റ്യൂട്ട് ന ടത്തിയ പഠനത്തിൽ 78 ശതമാനത്തിനു മുകളിലാണ്...

മുഹമ്മദ് ശരീഫ് മുഹമ്മദ് അഹമ്മദിന്റെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു

മനാമ: ജീവിതകാലം മുഴുവൻ പ്രവാസികളെയും മലയാളികളെയും സഹോദരങ്ങളെ പോലെ ചേർത്തുപിടിച്ച ബഹ്‌റൈൻ സ്വദേശിയും മനാമ സൂഖിലെ വസ്ത്ര വ്യാപാരിയുമായിരുന്ന മുഹമ്മദ് ശരീഫ് മുഹമ്മദ് അഹമ്മദിന്റെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു. എന്ത് ആവശ്യവുമായി...

മലയാളി മരണമടഞ്ഞു

ബഹ്‌റൈൻ  : കണ്ണൂർ ചെറുകുന്നത്  മുഹമ്മദിന്റെ മകൻ  കമറുദീൻ ( 49)കോവിഡ്  മൂലം മരണമടഞ്ഞു . ദീന്‍ ഫുഡ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു . ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന...

പിറന്നാൾ ആഘോഷം ജീവകാരുണ്യ പ്രവർത്തനത്തിലൂടെ

തിരുവനന്തപുരം : കോവിഡ് എന്ന മഹാമാരി ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്റെ എൺപതാം പിറന്നാൾ സമൂഹനന്മ്മക്കായി പ്രവർത്തിച്ചുകൊണ്ടാണ് ഇന്ന് നടരാജൻ, ബിജു സ്റ്റോർ - കാരേറ്റ് ആഘോഷിച്ചത്. നിരവധി പേർ അദ്ദേഹത്തിന്...

ദിനേശൻ കുടുംബസഹായ ഫണ്ട് കൈമാറി ബഹ്‌റൈൻ പ്രതിഭ

ബഹ്‌റൈൻ : കോവിഡ് ബാധിച്ചു മരണപ്പെട്ട ബഹ്‌റൈൻ പ്രതിഭ സിത്ര യൂണിറ്റ് അംഗമായിരുന്ന ദിനേശന്റെ കുടുംബത്തെ സംരക്ഷിക്കാൻ ബഹ്‌റൈൻ പ്രതിഭ പ്രവർത്തകർ സമാഹരിച്ച കുടുംബസഹായ ഫണ്ട് കൈമാറി. സൗമ്യമായ പെരുമാറ്റം കൊണ്ടും സഹജീവി...

സമസ്ത ബഹ്റൈൻ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു.

മനാമ: സമസ്ത ബഹ്റൈന്‍ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു. കോവി ഡ് സാഹചര്യത്തിൽ ഓൺലൈനിൽ വിപുലമായ രീതിയിലാണ് മദ്റസാ ക്ലാസുകൾ ആരംഭിക്കുന്നതെന്ന് സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളും റൈഞ്ച് കമ്മറ്റിയും അറിയിച്ചു.ബഹ്റൈനിലുടനീളം വിവിധ ഏരിയകളിലായി പ്രവർത്തിക്കുന്ന സമസ്തയുടെ പത്തു മദ്റസകളിലും...

കെയർ ഫോർ കേരള’ പദ്ധതിയിൽ കൈകോർത്ത് ‘ബഹ്‌റൈൻ പ്രതിഭ’

മനാമ: കേരളത്തിലേക്ക് അടിയന്തിരമായി ആവശ്യവുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ പൊതുജനപങ്കാളിത്തത്തോടെ സർക്കാരിലേക്ക് നേരിട്ട് എത്തിക്കുവാനായുള്ള 'കെയർ ഫോർ കേരള' പദ്ധതിയിൽ ഭാഗമായി ബഹ്‌റൈൻ പ്രതിഭയും. ബഹ്‌റൈൻറെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായ...