Thursday, October 3, 2024

ബഹ്റൈനിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

ബഹ്‌റൈൻ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ അർദ്ധരാത്രി മുതൽ ജൂൺ 10 വരെ ബഹ്‌റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു . മാളുകൾ , കച്ചവടകേന്ദ്രങ്ങൾ , ഹാളുകൾ , ബീച്ചുകൾ...

ബഹ്‌റിനിൽ മലയാളി മരണമടഞ്ഞു

ബഹ്‌റൈൻ : ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈന് പ്രവർത്തകനും കൊണ്ടോട്ടി അബ്ദുൽ അസീസ്. കാളങ്ങാടന്റെ മകനുമായ നൗഷാദ് (34) മരണമടഞ്ഞു.മരണ കാരണം കോവിഡ് ആയിരുന്നു.ജനാസയുമായി ബദ്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറം മയ്യിത്ത്...

ബഹ്‌റൈനിൽ റെക്കോർഡ് പ്രതിദിന മരണ നിരക്ക്

മനാമ :ബഹ്‌റിനിൽ കഴിഞ്ഞ ദിവസം റെക്കോർഡ് പ്രതിദിന മരണനിരക്ക് രേഖപ്പെടുത്തി. 28 പേർക്കാണ് ജീവൻ നഷ്ടപെട്ടത്. ഇവരിൽ 16 പേർ സ്വദേശികളും 12 പേർ പ്രവാസികളും ആണ്. ബഹ്‌റിനിൽ കോവിഡ് വന്നതിനുശേഷം ഏറ്റവും...

“ഡോണ്ട് വെയിറ്റ് . വാക്‌സിനെറ്റ് ! ക്യാമ്പയിനിനു തുടക്കം കുറിച്ചു .

ബഹ്‌റൈൻ : കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ബഹ്‌റൈനിലെ പ്രവാസികളിൽ വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചു മഅവബോധം സൃഷ്ടിക്കാൻ സംസ്കൃതി ബഹ്‌റൈൻ "ഡോണ്ട് വെയിറ്റ് . വാക്‌സിനെറ്റ് ! എന്ന...

ബഹ്‌റൈനിൽ വ്യാജ അഭ്യൂഹങ്ങൾക്കെതിരെ അധികൃതർ

മനാമ : ബഹ്‌റൈനിൽ സമൂഹത്തെയും ദേശീയ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അഭ്യൂഹങ്ങളും പ്രചരണ വിവരങ്ങളും പ്രചരിപ്പിക്കുന്നതു ഒഴിവാക്കാൻ പൗരന്മാരോടും ഇവിടെ കഴിയുന്ന താമസക്കാരോടും കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ആന്റി സൈബർ അധികൃതർ മുന്നറിയിപ്പ്...

രാജീവ്‌ ഗാന്ധി ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു -ഒഐസിസി.

മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമായിരുന്ന രാജീവ്‌ ഗാന്ധിയുടെ കഠിനധ്വാനവും, വിശ്രമമില്ലാത്ത പ്രവർത്തനവും, ലോകത്തിന്റെ നെറുകയിൽ ഇന്ത്യ ഉണ്ടാവണം എന്ന ദീർഘദർശനവും കൊണ്ടാണ് ഇന്ന് ഇന്ത്യ...

ബഹ്‌റൈനിൽ റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയാൽ ?

ബഹ്‌റൈൻ : കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങൾ രേഖപ്പെടുത്തുകയും വിശദീകരിക്കുകയും ചെയുന്ന"ബി അവെയർ " ആപ്പ് സ്വന്തം മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തണം . റാപിഡ്​ ടെസ്​റ്റിൽ പോസിറ്റിവായാൽ 'ബി അവെയർ' ആപ്പിൽ ഫലം...

കെ.പി.എ ബഹ്‌റൈൻ കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ബഹ്‌റൈൻ : ആഗോളതലത്തിൽ ഗുരുതരമായ ആഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ഉള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ടുള്ള സംശയ ദൂരീകരണം ലക്ഷ്യമിട്ടുകൊണ്ട് കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്...

ഇടത് സർക്കാറിൻറെ തുടർഭരണം ബഹ്റൈൻ നവകേരള ആഘോഷിച്ചു:

മനാമ: രണ്ടാം ഇടത് പക്ഷജനാധിപത്യ മുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ മെയ് 20 വ്യാഴാഴ്ച ബഹ്റൈൻ നവകേരളയുടെ വനിതാ വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പായസവും മധുരങ്ങളും വിതരണം ചെയ്തുകൊണ്ട് വിവിധ...

ബഹ്‌റൈനിൽ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു: ആകെ രോഗികളുടെ എണ്ണം 20,814

ബഹ്‌റൈൻ : കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ 3177 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 877 പ്രവാസി തൊഴിലാളികൾ ആണ്.ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചതോടെ എണ്ണം...