Wednesday, October 2, 2024

ബഹ്റൈനിൽ കുടുങ്ങിയ സൗദി പ്രവാസികൾക്കായി ഇടപെടണം – ഐ വൈ സി സി

മനാമ:സൗദിയിലേക്ക് നേരിട്ട് പോകാനുള്ള വിമാന വിലക്ക് കാരണം ബഹ്റൈൻ വഴി വൻ തുക കൊടുത്ത് സൗദിയിൽ പോകുവാൻ എത്തി കുടുങ്ങിയ ആളുകളെ സൗദിയിൽ എത്തിക്കുവാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ ഇന്ത്യൻ...

ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ നിരോധനം വീണ്ടും നീട്ടി

ദുബൈ : ജൂൺ 14 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് അറിയിച്ചു.കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് യാത്ര...

തൊഴിലാളികളുമായി ആശയവിനിമയം ഐ സി ആർ എഫ് ന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു

ബഹ്‌റൈൻ : വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികളുമായുള്ള ഓൺലൈൻ ആശയവിനിമയം, ബഹ്‌റൈനിലെ    ഇന്ത്യൻ  അംബാസിഡർ ഹിസ് എക്സലൻസി  ശ്രീ പിയൂഷ് ശ്രീവാസ്‌തവ യുടെ മാർഗനിർദേശപ്രകാരം കഴിഞ്ഞ ആഴ്ച  ആരംഭിച്ചിരുന്നു . അതിന്റെ...

ബൈത്തു റഹ്മകൾക്ക് “പൂട്ടിടുക” രാഷ്ട്രീയം മാത്രം പറയുന്ന ലീഗ് മതി

ശംസുദ്ദീൻ വെള്ളികുളങ്ങര ( ബഹ്‌റൈൻ  കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) ബഹ്‌റൈൻ : നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഏൽപ്പിച്ച "ഷോക്കി"നെ തുടർന്ന് ലീഗനുഭാവികളായ സോഷ്യൽ മീഡിയ പ്രവർത്തകരിൽ ഭൂരിപക്ഷവും എത്തിച്ചേർന്ന നിഗമനത്തിന്റെ രത്നചുരുക്കമാണ് മേലെ എഴുതിയ...

ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങളിൽ നിന്നും ബഹ്‌റൈനിലേക്കു വരുന്നതിനായി ...

ബഹ്‌റൈൻ  : ഇന്ത്യ ബംഗ്ലാദേശ് ശ്രീലങ്ക പാകിസ്ഥാൻ നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് ബഹറിനിലേക്ക് വരുന്നവർക്കാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ബഹറിനിൽ താമസ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതേസമയം സൗദി അറേബ്യ...

ലാൽ കെയെർസ് ബഹ്‌റൈൻ 12 മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ : പദ്മഭൂഷൺ മോഹൻലാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ ലാൽ കെയെർസ് 2021 മെയ് 21നു സൽമാനിയ ഹോസ്പിറ്റലിൽ വച്ചു കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8...

വാക്‌സിനേഷന്‍: കേരളാ സർക്കാർ തീരുമാനത്തെ ഐ സി എഫ് സ്വാഗതം ചെയ്തു

ബഹ്‌റൈൻ : വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷന്‍ ലഭിക്കാൻ സാഹചര്യമുണ്ടാക്കുമെന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് വിവരം ചേർക്കാനുള്ള സൗകര്യം ഒരുക്കുമെന്നുമുള്ള കേരളാ സർക്കാരിന്റെ തീരുമാനത്തെ ഐ സി എഫ്...

ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ‍ഞായറാഴ്ച തുറക്കും

മനാമ: ബഹ്റൈനിലെ സമസ്ത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് മെയ് 23 (ഞായറാഴ്ച) മുതല്‍ ഒൺലൈനായി പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്റൈന്‍ കേന്ദ്ര ഭാരവാഹികളും റൈയ്ഞ്ച് ഭാരവാഹികളും അറിയിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ...

പുതു ചരിത്രം എഴുതി അധികാരമേറ്റ കേരളം സർക്കാരിന് അഭിവാദ്യം – ബഹ്‌റൈൻ പ്രതിഭ

ബഹ്‌റൈൻ : പുതു ചരിത്രം എഴുതി അധികാരമേറ്റ കേരളം സർക്കാരിന് അഭിവാദ്യം - ബഹ്‌റൈൻ പ്രതിഭ മനാമ : കേരളത്തിൽ ഒരു പുതുചരിത്രം എഴുതി അധികാരമേറ്റ  ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള ഇടത്പക്ഷ...

നിയന്ത്രണം കടുപ്പിച്ച് അധികൃതർ

ബഹ്‌റൈൻ : കോവിഡ് രോഗികളുടെ കളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ . നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് പുതിയ തീരുമാനങ്ങൾ ഏർപ്പെടുത്തിയത് . ഷോപ്പിങ് മാൾ...