Wednesday, October 2, 2024

നാട്ടിൽ നിന്നും മടങ്ങേണ്ട പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും  വാക്സിൻ മുൻഗണന നൽകുക : ബഹ്‌റൈൻ പ്രതിഭ 

ബഹ്‌റൈൻ : വിദേശ രാജ്യങ്ങളിൽ നിന്നും അവധിക്കും മറ്റുമായി നാട്ടിൽ വന്ന പ്രവാസികളിൽ നിരവധി പേർ വാക്സിൻ എടുക്കാത്തതിനാൽ  മടങ്ങി പോകാൻ കഴിയാത്ത സാഹചര്യം ഉണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉന്നതപഠനത്തിന് പോകാൻ തയാറായി...

ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നും ​ ബഹ്​റൈനിലേക്ക്​ വരുന്നവർക്ക്​ പത്ത്​ ദിവസത്തെ ക്വാറൻറീൻ

ബഹ്‌റൈൻ : ഇന്ത്യ ഉൾപ്പെടെ  അഞ്ചു രാജ്യങ്ങളിൽ നിന്നും ബഹ്റാനിലേക്കു വരുന്ന  യാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യ ,പാകിസ്ഥാൻ ,ബംഗ്ലാദേശ് ,നേപ്പാൾ ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ബഹറിനിലേക്ക് വരുന്നവർക്ക് സ്വന്തം...

ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തുന്നു

മനാമ : പാട്ടും പറച്ചിലുമായി യൂത്ത് ഇന്ത്യ ബഹ്‌റൈൻ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നു . മെയ്  20 വ്യാഴാഴ്ച്ച രാത്രി 8:15 ന്  സൂമിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ഫലസ്തീൻ സപ്പോർട്ട് സൊസൈറ്റി...

കാരുണ്യത്തിന്റെ സമാനതകൾ ഇല്ലാത്ത കൈതാങ്ങ് …. കൈകോർത്ത് ബഹ്റൈൻ പ്രതിഭയും.

മനാമ: കാരുണ്യത്തിന്റെ സമാനതകൾ ഇല്ലാത്ത  കൈത്താങ്ങ് വീണ്ടും കേരള ജനതക്കായ് നീളുന്നു.  കൊവിഡ്  രണ്ടാം തരംഗത്തിൽ അകപ്പെട്ട കേരളീയന്റെ പ്രയാസങ്ങളെ ഇല്ലാതാക്കാനായി ബഹ്റൈൻ പ്രതിഭ കൈകോർത്ത വാക്സിൻ ചാലഞ്ചിലുടെ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്...

രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ്.

മനാമ : മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റും ആയിരുന്ന രാജീവ്‌ ഗാന്ധി രക്തസാക്ഷി ആയതിന്റെ അനുസ്മരണ ദിനം ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ അടുത്ത വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ...

സാരഥി കുവൈറ്റിന്റെ കലാമാമാങ്കം സർഗ്ഗസംഗമം 2021 ത്തിനു വർണാഭമായ ചടങ്ങുകളോടെ കൊടിയിറങ്ങി

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടേയും കുട്ടികളുടെയും സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള,രാഗ,ഭാവ,താള മേളങ്ങളുടെ സംഗമവേദിയായ "സര്‍ഗ്ഗസംഗമം 2021" നു വർണാഭമായ ചടങ്ങുകളോടെ കൊടിയിറങ്ങി.കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണമായും ഓൺലൈൻ സാങ്കേതിക...

കെ സി എ ബഹ്‌റൈൻ ചിൽഡ്രൻസ് വിംഗ് ഭാരവാഹികൾ ഭരണ സാരഥ്യമേറ്റെടുത്തു

മനാമ : ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ കെ സി എ യുടെ 2020 -2022 കാലയളവിലെ ചിൽഡ്രൻസ് വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണി സംഘടിപ്പിച്ചു മാസ്റ്റർ മാർവിൻ ഫ്രാൻസിസ്...

കെ.പി.എ ബെനിഫിറ്റ് സ്‌കീമിനു തുടക്കം കുറിച്ചു.

ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ  അംഗങ്ങൾക്കായി നടപ്പിലാക്കുന്ന മെമ്പേഴ്‌സ് ബെനിഫിറ്റ് സ്‌കീമിനു തുടക്കം കുറിച്ചു. കെ.പി.എ യുടെ ഐഡി കാർഡ് ഉപയോഗിച്ച് കൊണ്ട് ബഹ്‌റൈനിലെ വിവിധ എരിയകളിലെ നൂറോളം സ്ഥാപനങ്ങളിൽ നിന്നും...

*തനിച്ചല്ല കൂടെയുണ്ട്* കോട്ടയം പ്രവാസി ഫോറം

ബഹ്‌റൈൻ :കോവിഡ് പ്രതിസന്ധി മൂലമുള്ള മാനസിക സംഘർഷം ഒഴിവാക്കുവാനും, ഭാവിപരിപാടികൾ ചർച്ചയുമായി കോട്ടയം പ്രവാസി ഫോറം " *തനിച്ചല്ല കൂടെയുണ്ട്* "എന്നപേരിൽ മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ആദ്യ പെരുന്നാൾ ദിനമായ വ്യാഴാഴ്ച, സൂം വഴി നടന്ന...

കരുതലേകുന്നവര്‍ക്ക് ആദരവുമായി കെഎംസിസി ബഹ്‌റൈന്‍

മനാമ: പ്രതിസന്ധികള്‍ക്കിടെ പവിഴദ്വീപിലെ സഹജീവികളെ ചേര്‍ത്തുപിടിച്ച കാരുണ്യപ്രവര്‍ത്തകര്‍ക്ക് കെഎംസിസി ബഹ്‌റൈനിന്റെ ആദരം. ബഹ്‌റൈനില്‍ കാരുണ്യ-സാംസ്‌കാരിക സംഘടനകള്‍ക്കും നിര്‍ധനരായവര്‍ക്കും സഹായങ്ങളും പിന്തുണയും നല്‍കുന്ന ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ സ്ട്രാറ്റജിക് പ്ലാനിംഗ് ആന്റ് പ്രോജക്ട്‌സ് മാനേജ്‌മെന്റ് തലവന്‍...