Wednesday, October 2, 2024

ഓക്സിജൻ സഹായം ഒരുക്കി വി കെ എൽ ഗ്രൂപ്പ്‌

മനാമ : 75 ലക്ഷം രൂപ വിലവരുന്ന ഓക്സിജൻ സിലിണ്ടറുകൾക്കും അനുബന്ധ സാമഗ്രികൾക്കും വേണ്ട തുകയാണ് ഗുജറാത്തിലെ ബറോഡ അസ്ഥാനമായി പ്രവർത്തിക്കുന്ന ക്രയോഗ്യാസ് എക്വിപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വികെഎൽ...

ഇന്ത്യയിലേക്ക് ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളും അയച്ച് ഒമാന്‍

മസ്‌കറ്റ്: കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഒമാനും രംഗത്ത്. ഓക്‌സിജന്‍ സിലിണ്ടര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒമാന്‍ ഇന്ത്യയിലെത്തിച്ചു. 36 വെന്റിലേറ്ററുകള്‍, അത്യാവശ്യ മരുന്നുകള്‍, 30...

ഒമാനിൽ ചെറിയ പെരുന്നാൾ നാളെ

മസ്കറ്റ്: മാസ പിറവി ദൃശ്യമായതിനെ തുടർന്നു നാളെ ഒമാനിൽ ഈദ് ആയിരിക്കുമെന്ന് മതകാര്യമന്ത്രാലയംഅറിയിച്ചു.മാസപ്പിറവി നിർണയിക്കുന്നതിന്​ വഖഫ്​, മതകാര്യ മന്ത്രാലയം ഓഫിസിൽ പ്രധാന കമ്മിറ്റിയംഗങ്ങളാണ്​ യോഗം ചേർന്നത്​. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്​ പെരുന്നാൾ ആഘോഷിക്കാൻ...

മുഹറഖ് മലയാളി സമാജം ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്നും റമദാൻ ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങി.

മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് റമളാനിൽ പ്രയാസമനുഭവിക്കുന്നവർക്കായി നൽകി വരുന്ന ഭക്ഷണ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിംഗ് ഓഫീസിൽ വെച്ച് ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ്‌...

ബഹ്‌റൈനിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് – 1732

ബഹ്‌റൈൻ : കഴിഞ്ഞദിവസം 17,822 പേരിൽ നടത്തിയ പരിശോധനയിൽ 1732  പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇത് ആദ്യമായി ആണ് ബഹ്‌റൈനിൽ   കോവിഡ്  കണ്ടെത്തിയതിനെ തുടർന്ന്  പ്രതിദിന രോഗികളുടെ എണ്ണം  ഏറ്റവും ഉയർന്ന...

സ്പുട്നിക് ലൈറ്റ് ഒറ്റ ഡോസ് വാക്‌സിൻ അനുമതി നൽകി ബഹ്‌റൈൻ

ബഹ്‌റൈൻ  : റഷ്യൻ നിർമ്മിത സ്പുട്നിക് ലൈറ്റ് വാക്‌സിൻ   ഒറ്റ ഡോസ്  അടിയന്തര ഉപയോഗത്തിന് ബഹ്‌റൈൻ  അനുമതി നൽകി . ഇത് സംബന്ധിച്ചു  വിദഗ്ധ പഠനങ്ങൾക്കു  ശേഷമാണു സ്പുട്നിക് ലൈറ്റ്  വാക്‌സിൻ   അംഗീകാരം...

യു. എ. ഇയിൽ ഈദുൽ ഫിത്തർ വ്യാഴാഴ്ച

ദുബൈ : ഇന്ന് യുഎഇയിൽ മാസപ്പിറവി കാണാത്തതിനാൽ, മെയ് 12 ബുധനാഴ്ച, വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന ദിവസവും ഈദ് അൽ ഫിത്തർ മെയ് 13 വ്യാഴാഴ്ചയും ആയിരിക്കും. യുഎഇ നിവാസികൾ ഇതുപ്രകാരം ശനിയാഴ്ച...

കെ ആർ ഗൗരിയമ്മ, സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ നേതാവ് – ഒഐസിസി.

മനാമ : കേരള രാഷ്ട്രീയ ചരിത്രത്തിൽ പ്രതിസന്ധി കളെയും, പ്രതിബന്ധങ്ങളെയും നേരിട്ട് വിജയിച്ച നേതാക്കളിൽ പ്രമുഖ സ്ഥാനമാണ് കെ ആർ ഗൗരിയമ്മക്ക് എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ അനിശോചന കുറിപ്പിൽ അനുസ്മരിച്ചു....

കെ ആർ ഗൗരിയമ്മയുടെ വിയോഗം കേരളത്തിന്റെ തീരാ നഷ്ടം. – ബഹ്‌റൈൻ പ്രതിഭ

ബഹ്‌റൈൻ : കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് സുപ്രധാന പങ്കുവഹിച്ച ധീരവനിതയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബഹ്‌റൈൻ പ്രതിഭ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ ഇടപെടലുകൾ നടത്തി സമാനതകളില്ലാത്ത പങ്കുവഹിച്ച വ്യക്തിയാണ് ഗൗരിയമ്മ.ആധുനിക...

സമസ്ത പൊതു പരീക്ഷയിൽ ബഹ്റൈനിലെ മദ്റസകളില്‍ ഉജ്വല വിജയം

മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ഉജ്ജ്വല വിജയം നേടി. അഞ്ച്,...