കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി:കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണ മെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി ഹർജി സമർപ്പിച്ചിരിക്കുന്നത്....
കാണാതായ പ്രവാസിയെ കണ്ടത്താൻ ROP പൊതുജനങ്ങളുടെ സഹായം തേടി
മസ്കറ്റ് : ജെയിംസ് കൊലാമാ ഡമിഗോ എന്ന 59 കാരനായ ഫിലിപ്പിൻ സ്വദേശിയെയാണ് ആഗസ്റ്റ് 7 മുതൽ കാണാതായത്. ലിവയിലെ താമസ സ്ഥലത്തുനിന്നും ആണ് ഇയാളെ കാണാതായിരിക്കുന്നത് ഇതുവരെ ഒരു വിവരവും ലഭിക്കാതിരുന്ന...
പ്രവാസി മലയാളി വീട്ടമ്മ പകല്‍ ഉറക്കത്തിനിടെ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഭര്‍ത്താവിനെ ജോലിക്ക് അയച്ച ശേഷം ഉറങ്ങാന്‍ കിടന്ന മലയാളി വീട്ടമ്മ മരിച്ചു. ദമ്മാമിലെ തുഖ്ബ എന്ന സ്ഥലത്ത് മൂന്ന് പതിറ്റാണ്ടായി കാര്‍ സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന കാസര്‍കോട് ആലമ്പാടി...
ഒമാൻ യു.എ.ഇ അതിർത്തി സാധാരണ നിലയിലേക്ക്
മസ്കറ്റ് : ഒമാനും യു.എ.ഇക്കുമിടയിലെ കര അതിർത്തി വഴി വാണിജ്യ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. ചർച്ചക്ക് ബുറൈമി പൊലീസിലെ കസ്റ്റംസ് വിഭാഗം...
ദുബായ്: പ്രവാസികളുടെ കാലഹരണപ്പെട്ട റെസിഡൻസി വിസയുടെ കാലവധി നീട്ടി
ദുബായ് : കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന റെസിഡൻസി വിസകാലഹരണപ്പെട്ടവർക്ക് ആശ്വാസം, 2021 ഡിസംബർ 9 വിസയുടെ കാലാവധി നീട്ടി.കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിതോടെ യുഎഇ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്...
ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകിയ യുദ്ധ ഹെലികോപ്ടർ താലിബാന്റെ കൈയ്യിൽ, പക്ഷേ പൈലറ്റിനെ കൊണ്ടു വന്നാലും ഭീകരർക്ക് ഇനി അത്...
ഗൾഫ് : ഇന്ത്യ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുൻപ് സമ്മാനിച്ച റഷ്യൻ നിർമ്മിത യുദ്ധ ഹെലികോപ്ടർ താലിബാൻ പിടിച്ചെടുത്തു. എം ഐ 24 ഹെലികോപ്ടറിന് മുന്നിൽ ഭീകരർ നിൽക്കുന്ന ചിത്രം മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യ...
ഭാവലയ രചനാമത്സരം സംഘടിപ്പിക്കുന്നു
മസ്കത്ത്: കലാ സാംസ്കാരിക വേദിയായ ഭാവലയ ആർട്ട് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ സർഗാത്മക രചനമത്സരം സംഘടിപ്പിക്കുന്നു. 'മഹാമാരി ദിനങ്ങളിലെ ജീവിതം' എന്ന വിഷയത്തിൽ 15 വയസ്സിന് മുകളിലുള്ളവർക്കാണ് രചനമത്സരം സംഘടിപ്പിക്കുന്നത്.
ഇംഗ്ലീഷിലായിരിക്കണം രചനകൾ. ഏത്...
മലപ്പുറം ജില്ലാ കെഎംസിസി യുടെ നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനം . സദാനന്ദൻ നാടണഞ്ഞു.
മനാമ. ബഹ്റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ദൃഢനിശ്ചയവും അഹോരാത്രം പരിശ്രമിച്ചതിന്റെയും ഫലമായി എഴുന്നേൽക്കാനാവാതെ ഒരു ഭാഗം തളർന്നു അസുഖബാധിതനായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്ത് സ്വദേശി പൂവാട്ടുപറമ്പത്ത്...
‘ഇന്ത്യ@75’: കെഎംസിസി ബഹ്‌റൈന്‍ സ്വാതന്ത്ര്യ ദിനാഘോഷം
ബഹ്‌റൈൻ : ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി, ഇന്ത്യയുടെ ആത്മാഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച്, നമ്മുടെ പൂര്‍വികര്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷിക ആഘോഷത്തിലാണ് നാമെല്ലാവരും. ഒരുകാലത്ത് സാമ്രാജത്വ ശക്തികള്‍ക്കെതിരെ ജാതിമതഭേദമന്യേ ഇന്ത്യന്‍...
പ്രബന്ധ രചന മത്സരം
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി മുതിർന്നവർക്കായി ഒരു പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു.
വിഷയം:"സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ "
നിയമാവലികൾ
1. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും...


















