Wednesday, October 2, 2024

കുവൈറ്റ് എസ്എംസിഎ 26-ാമത് കേന്ദ്ര ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു

കുവൈറ്റ് സിറ്റി : സീറോ മലബാർ സഭ സിനഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ ഏക അൽമായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റ 26-ാമത് കേന്ദ്ര ഭരണസമിതി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പൂർണമായും...

ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു.

മനാമ: രാജ്യത്തെ പൗരന്മാരോടൊപ്പം തന്നെ വിദേശികൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്ന ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു. കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ പെട്ട് ബുദ്ധിമുട്ടിലായ നിരവധി പ്രവാസികൾക്ക് വിവിധ...

ഫേസ് ബുക്ക് / വാട്സ് അപ്പ് വഴി പുതിയ തട്ടിപ്പുമായി “അജ്ഞാതർ ”

ബഹ്‌റൈൻ : സ്വന്തം ഫേസ്ബുക് ഐഡിയിലെ ഫോട്ടോയും പേരും അതേപോലെ നൽകി വേറൊരു ഐഡി നിർമിച്ചു ഒറിജിനൽ ഫേസ്ബുക് ഐഡിയിലെ സുഹൃത്തുക്കളെ ഫ്രണ്ട് ലിസ്റ്റിൽ കൂട്ടി ചേർത്ത് മെസ്സഞ്ചർ വഴി ചാറ്റ് ചെയ്തു...

ക്യാപിറ്റൽ ഗവര്‍ണറേറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം : ഫ്രന്‍റ്സ് അസോസിയേഷന്‍

 മനാമ: കോവിഡ് 19 മായി ബന്ധപ്പെട്ട് കാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ  മാതൃകാപരമാണെന്ന് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസ്താവിച്ചു . സ്വദേശി, വിദേശി വേര്‍തിരിവില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് സഹായം നല്‍കാനുള്ള സന്നദ്ധത മഹത്തരവും...

ഇന്ത്യയിലെ കോവിഡ് പോരാട്ടത്തിൽ സഹായവുമായി ബഹ്‌റൈൻ ദേശീയ വിമാന കമ്പനി ആയ “ഗൾഫ് എയർ “

ബഹ്‌റൈൻ : ഇന്ത്യയിലെ കോവിഡ് സാഹചര്യം നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ സഹായിക്കുന്നതിനായി ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ . ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കൽ ഉപകരണങ്ങളും  കോവിഡ് ദുരിതാശ്വാസ വസ്തുക്കളും എത്തിക്കുന്നതിനായി പിന്തുണ നൽകുമെന്ന്...

” സിനോഫാം വാക്‌സിൻ ” ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിൽ പങ്കാളി...

ബഹ്‌റൈൻ  : ചൈനീസ് കമ്പനി വികസിപ്പിച്ച  സിനോഫോം  വാക്‌സിൻ  അംഗീകരിക്കുന്നതിനും ലോകാരോഗ്യ സംഘടന കൂടുതൽ അംഗീകാരത്തിന് പങ്കാളി ആയി ബഹ്‌റൈൻ . അടിയന്തര ഉപയോഗത്തിനായി സിനോഫോം   വാക്‌സിൻ  അംഗീകാരം നൽകാൻ വേൾഡ് ഹെൽത്ത്...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഏഴാമത്തെ ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ നൽകി

മനാമ: ലേബർ ക്യാമ്പുകളിൽ പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായ ഇഫ്താർ കിറ്റ് വിതരണം സിത്രയിലെ ലേബർ ക്യാമ്പിൽ ഈ ഞായറാഴ്ച നൽകി. ബഹ്റൈനിലെ ഏഴ് വിവിധ ലേബർ ക്യാമ്പുകളിൽ ഇതുവരെ...

ഇക്കുറിയും ഇഫ്‌താർ കിറ്റ് വിതരണം ചെയ്ത് യൂത്ത് ഇന്ത്യ ബഹ്‌റൈൻ

മനാമ : എല്ലാ റമദാനിലെയും പോലെ ഇക്കുറിയും ഇഫ്‌താർ കിറ്റ് വിതരണം ചെയ്ത് യൂത്ത് ഇന്ത്യ ബഹ്‌റൈൻ. കൊറോണ കാലത്ത് വിഷമതകൾ അനുഭവികുന്ന തൊഴിലാളികൾക്ക്  ഡി എച്ച്  എലിന്റെ സഹകരണത്തോടെ 200 ഓളം...

സമാജത്തിൽ പ്രവാസി വെൽഫെയർ ക്ഷേമനിധി കാർഡുകൾ എത്തി

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ 2021 ഏപ്രിൽ 30 വരെ, കേരള പ്രവാസി വെൽവെയർ ബോർഡ്  ക്ഷേമനിധിയിൽ ചേരുന്നതിന് അപേക്ഷ നൽകിയ മുഴുവൻ അപേക്ഷരുടെയും കാർഡുകൾ എത്തിച്ചേർന്നതായി സമാജം പ്രസിഡണ്ട് പി. വി....

സാഹിത്യകാരൻ സച്ചിദാനന്ദനെതിരായ ഫേസ്‌ബുക്ക് വിലക്ക് അപലപനീയം: ബഹ്‌റൈൻ പ്രതിഭ

ബഹ്‌റൈൻ : ഫെയ്‌സ്ബുക്കിൽ നരേന്ദ്ര മോദിയെയും അമിത്ഷായെയും വിമർശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കിയ സംഭവം അത്യധികം അപലപനീയമാണ്.സാഹിത്യ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് സച്ചിദാനന്ദൻ. ഭരണഘടന പൗരന്...