Wednesday, October 2, 2024

യോസി കോഹൻ ബഹ്‌റൈനിൽ സന്ദർശനം നടത്തി

ബഹ്‌റൈൻ  : ഇസ്രായേൽ  ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ  തലവൻ  യോസി   കോഹൻ  ബഹ്‌റൈനിൽ  സന്ദർശനം നടത്തി . ബഹ്‌റൈൻ  ദേശീയ സുരക്ഷാ ഏജൻസി പ്രസിഡന്റ് അദ്ദേഹത്തെ സ്വീകരിച്ചു .   ഇരു രാജ്യങ്ങൾ...

ആഘോഷങ്ങൾ എല്ലാവരുടേതും ആകട്ടെ. വെൽകെയർ പെരുന്നാൾ ഒരുമ.

മനാമ: കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പെരുന്നാൾ ഒരുമ ഒരുക്കുന്നു. പെരുന്നാൾ ദിനത്തിൽ ഭക്ഷണത്തിന്  പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക്  പെരുന്നാൾ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ്റെ...

ബഹ്‌റൈനിൽ ഈദ് ദിനം മുതൽ പുതിയ കോവിഡ് മാനദണ്ഡങ്ങൾ.

ബഹ്‌റൈൻ :  ഈദ്  അവധി  ദിവസം മുതലാണ്  പുതിയ മാനദണ്ഡങ്ങൾ  ഏർപ്പെടുത്തിയിരിക്കുന്നത് . കോ വിഡ് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുകയോ കോവിടിൽ  നിന്ന്  രോഗമുക്തി നേടിയവർകും  മാത്രമായി   ഇൻഡോർ  സേവനങ്ങൾ നൽകും ....

വിജയദിനത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും

മനാമ:  എൽഡിഎഫിന്റെ ചരിത്ര വിജയാഘോഷത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും.കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത ചരിത്ര വിജയമാണ് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൽകിയത്.  കോവിഡ് കാലമായതിനാൽ ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും പാടില്ല എന്ന...

പുതിയ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

മനാമ : ബഹ്റിനിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ചികിത്സക്കായി പുതിയ യൂണിറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു . സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ദേശീയ മെഡിക്കൽടാസ്ക് ഫോഴ്സ്...

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ മാതൃകയായി മുഹറഖ്‌ മലയാളി സമാജം

ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ഒരു മാസത്തോളം ആയി നടത്തി വരുന്ന സമാനതകൾ ഇല്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒട്ടേറെ പേർക്ക് ആശ്വാസകരമായി. വിഷു റംസാൻ ആഘോഷ ഭാഗമായി നടത്തി വരുന്ന ഭക്ഷണ...

ബഹ്‌റൈനിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ കഴിഞ്ഞ ദിവസം

മനാമ : ബഹ്‌റിനിൽ വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്  നിരക്ക് രേഖപ്പെടുത്തി . കഴിഞ്ഞ ദിവസം 16,324  പേരിൽ നടത്തിയ പരിശോധനയിൽ 1450  പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതിൽ 528 ...

ബഹ്‌റൈനിൽ 1418 പുതിയ കേസുകൾ – 987 പേർക്ക് രോഗമുക്തി

ബഹ്‌റൈൻ : പ്രതിദിന കോവിഡ് കേസുകളുടെ ഏറ്റവും ഉയർന്ന കണക്കു കഴിഞ്ഞ ദിവസം പുറത്തു വന്നു . 16,235 പേരിൽ നടത്തിയ പരിശോധനയിൽ ആണ് 1418 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്...

സൗദിയിലെ കോൺഗ്രസ് നേതാവ് പി എം നജീബ് നിര്യാതനായി.

സൗദി അറേബ്യ : ഒഐസിസി ദമാം പ്രസിഡന്റ് കോവിഡ്  ബാധിച്ചു നാട്ടി ൽ നിര്യാതനായി. സൗദി അറേബ്യയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായിരുന്നു അദ്ദേഹം കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ്. കോൺഗ്രസ് അനുകൂല സംഘടന സൗദി...

പി എം നജീബ് ന്റെ വിയോഗം പ്രവാസ സമൂഹത്തിന് തീരാനഷ്ടം – ഒഐസിസി.

മനാമ : ഒഐസിസി സൗദി ദേശീയ കമ്മറ്റി പ്രസിഡന്റും, സൗദിഅറേബ്യയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ നിറ സാന്നിധ്യമായിരുന്ന പി എം നജീബിന്റെ വിയോഗം പ്രവാസ ലോകത്തെ എല്ലാ സംഘടനകൾക്കും തീരാത്ത നഷ്ടമാണെന്ന് ബഹ്‌റൈൻ...