Wednesday, October 2, 2024

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് – നേപ്പാൾ , ശ്രീലങ്ക എന്നി രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ഹാജരാകണം...

മനാമ : നേപ്പാൾ , ശ്രീലങ്ക എന്നി രാജ്യങ്ങളിൽ നിന്ന് ബഹ്‌റൈനിലേക്കു വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . ഏപ്രിൽ 27 മുതൽ ഇന്ത്യ , പാകിസ്ഥാൻ , ബംഗ്ലാദേശ്...

കോട്ടയം പ്രവാസി ഫോറം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

  ബഹ്‌റൈൻ :  കോവിഡിന്റ പ്രതിസന്ധി ഘട്ടത്തിൽ പുണ്യ റമദാൻമാസത്തിന്റെ സ്മരണകൾ ഉയർത്തി കോട്ടയം പ്രവാസി ഫോറം ക്യാപിറ്റൽ ഗവർനനേറ്റുമായി ചേർന്ന് ഇഫ്താർ കിറ്റുകൾ നൽകി. കാരുണ്യപ്രവർത്തന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സജീവസാന്നിധ്യമായ...

കോവിഡ്​: ഒമാനിൽ പെരുന്നാൾ ദിനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

മസ്​കറ്റ്: കോവിഡ്​ വ്യാപന പശ്​ചാത്തലത്തിൽ മെയ് 8 മുതൽ 15വരെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും കർഫ്യൂ സമയം വൈകുന്നേരം ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ആവശ്യ വസ്​തുക്കളൊഴികെ എല്ലാ വാണിജ്യ...

മെയ്‌ദിനത്തിൽ ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു

ബഹ്റൈന്‍ :  ലാല്‍കെയേഴ്സിന്‍റെ പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ്‌ദിനത്തിൽ ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സൽമാബാദ്, ടൂബ്ലി ഏരിയയിലെ ഗാരേജുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് ഈ പുണ്യ റമദാൻ മാസത്തിൽ സഹായവുമായി ലാൽകെയേഴ്‌സ് എത്തിയത്....

ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനം നിലവിൽ വന്നു

മനാമ : ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനം നിലവിൽ വന്നു  .തൊഴിലാളികൾക്ക് ശമ്പള വിതരണത്തിൽ സുതാര്യത വരുത്താനും തൊഴിൽ തർക്കങ്ങൾ ഒഴിവാക്കാനുമാണ് പുതിയ നടപടി അധികൃതർ ഇതിലൂടെ  നടപ്പിലാക്കുന്നത് . മൂന്ന് ഘട്ടങ്ങളിൽ...

ബഹ്റൈനിൽ 1063 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ആകെ മരണം 648...

മനാമ : ബഹ്റിനിൽ    കഴിഞ്ഞദിവസം 13 ,982        പേരിൽ നടത്തിയ പരിശോധനയിൽ 1063     പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 397      പേർ പ്രവാസികളാണ്. ഇതോടെ  അകെ രോഗികളുടെ എണ്ണം ...

ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യം,കൈയ്യെഴുത്ത് മാഗസിൻ “കൈയ്യൊപ്പ്” പ്രകാശനം ചെയ്തു .

മനാമ : ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2020 - 2021 വർഷത്തെ കൈയ്യെഴുത്ത് മാഗസിൻ "കൈയ്യൊപ്പ്" സഖ്യം പ്രസിഡന്റ് റവ. മാത്യു കെ. മുതലാളി , സഖ്യം വൈസ് പ്രസിഡന്റും KCEC പ്രസിഡന്റും...

എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യം – ബഹ്‌റൈൻ പ്രതിഭ

മനാമ: എല്ലാ വിധ കള്ള പ്രചാരങ്ങളെയും, വർഗീയ അജണ്ടകളെയും അതിജീവിച്ചു ഇടതു പക്ഷ ജനാതിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ച കേരള ജനതയെ ബഹ്‌റൈൻ പ്രതിഭ അഭിന്ദിച്ചു . തകര്‍ക്കാനാവാത്ത ജനവിശ്വാസത്തിന്റെ കരുത്തില്‍ ചരിത്രമെഴുതിയാണ് ഇടതുപക്ഷം വിജയം ഉറപ്പിച്ചത്...

അഡ്വ.വി വി പ്രകാശ് ജനഹൃദയനങ്ങളിൽ നിറഞ്ഞു നില്കും.

മനാമ : മലപ്പുറം ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റും, നിലമ്പൂർ നിയോജകമണ്ഡലം യൂ ഡി എഫ് സ്ഥാനാർഥി ആയിരുന്ന അഡ്വ. വി വി പ്രകാശ് എക്കാലത്തും ജന മനസ്സുകളിൽ നില നിൽക്കുമെന്ന് മലപ്പുറം...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ മെയ് ദിനത്തോടനുബന്ധിച്ച് ഇഫ്താർ കിറ്റ് വിതരണം ചെയ്തു

മനാമ: നഗര ശുചീകരണ കമ്പനിയുടെ ലേബർ ക്യാമ്പിൽ മേയ് ഒന്നിന് ശനിയാഴ്ച തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം നടത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം. KPF ചാരിറ്റി വിഭാഗം...