Wednesday, October 2, 2024

ബഹ്‌റൈനിൽ 1182 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു – രോഗമുക്തി...

മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം(april 30 ) 15 ,428 പേരിൽ നടത്തിയ പരിശോധനയിൽ1182 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 451 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ...

ഓക്സിജനുമായി കപ്പലുകൾ ബഹ്‌റൈനിൽ നിന്നും പുറപ്പെട്ടു

ബഹ്‌റൈൻ : ഇന്ത്യ നേരിടുന്ന കടുത്ത ഓക്സിൻ ക്ഷാമത്തിന് ആശ്വാസം പകരാൻ  40 മെട്രിക്  ടൺ   ലിക്വിഡ്  ഓക്സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ ബഹ്‌റിനിൽ  നിന്നും പുറപ്പെട്ടു .  ഐഎൻഎസ് കൊൽക്കട്ട ,...

വെൽകെയർ ബഹ്റൈനും മുഹറഖ് മലയാളി സമാജവും കൈകോർത്തു. ദുരിതപർവം താണ്ടി കുട്ടികൾ നാടണഞ്ഞു

മനാമ: സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ സേവന വിഭാഗമായ വെൽകെയർ ബഹ്റൈനും മുഹറഖ് മലയാളി സമാജവും കൈകോർത്തപ്പോൾ കോവിഡ് പ്രതിസന്ധി മൂലം ദുരിതപർവ്വത്തിലായ കുടുംബത്തിന് ആശ്വാസം നൽകാനായി.കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമാവുകയും നാട്ടിൽ ക്യാൻസർ...

ബഹ്‌റൈൻ കേരളീയ സമാജം ഇലക്ഷൻ പ്രവചന മത്സരം സംഘടിപ്പിക്കുന്നു- OPEN TO ALL

ബഹ്‌റൈൻ : പതിനഞ്ചാം കേരള നിയമ സഭയിലേക്ക് 140 സാമാജികരെ തെരഞ്ഞെടുക്കുന്നതിനുള്ള 2021 കേരള നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് കഴിഞ്ഞു. സമ്മതിദാനാവകാശം രേഖപ്പെടുത്തി ചൂണ്ടുവിരലിലെ മഷി മാഞ്ഞുപോകാതെ കാത്തുവച്ചു മേയ്...

ബഹ്‌റൈനിൽ 1057 പുതിയ രോഗികൾ – രോഗമുക്തി 967

മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം(april 29) 19 ,055 പേരിൽ നടത്തിയ പരിശോധനയിൽ 1057 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 461 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ...

ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തുന്നു

ബഹ്‌റൈൻ : വ്യാപാര സ്ഥാപനങ്ങളെ നിയമനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി പരിശോധന ശക്തമാക്കി. ഇതോടൊപ്പം അനധികൃത തൊഴിലാളികളെ കണ്ടെത്താനും പരിശോധന നടത്തും . കൊമേഴ്സൽ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ആരോഗ്യ...

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ബഹ്‌റൈൻ : ദാനധർമ്മങ്ങളുടേയും, പുണ്യകർമ്മങ്ങളുടേയും പൂക്കാലമായ റമദാൻ മാസത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.എഫ്. ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച മൂന്നാമത്തെ കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പിൽ...

റവ. മാത്യൂ മുതലാളിയ്ക്ക് കെ. സി. ഇ. സി. യാത്രയയപ്പ് നല്‍കി.

മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ "കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ" വൈസ് പ്രസിഡണ്ട് ആയി കഴിഞ്ഞ മൂന്ന്‍ വര്‍ഷക്കാലമായി സേവനം അനുഷ്ടിച്ച ബഹ്‌റൈൻ മാര്‍ത്തോമ്മാ പാരീഷ് വികാരി കൂടിയായ...

വി വി പ്രകാശിൻ്റെ നിര്യാണത്തിൽ ഐവൈസിസി അനുശോചിച്ചു

മനാമ:മലപ്പുറം ഡിസിസി പ്രസിഡൻ്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി യും ആയിരുന്ന അഡ്വ.വി വി പ്രകാശിൻ്റെ ആകസ്മിക നിര്യാണത്തിൽ ഐ വൈ സി സി അനുശോചിച്ചു. അദ്ദേഹത്തിൻ്റെ മരണം കോൺഗ്രസ്സ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്,...

ഓ ഐ സി സി മലപ്പുറം ജില്ല കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

ബഹ്‌റൈൻ :മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ വി വി പ്രകാശിന്റെ ആകസ്മിക നിര്യാണത്തിൽ ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. വിനയത്തിന്റെ പ്രതീകമായിരുന്ന വി വി പ്രകാശ് മറ്റു...